സുപ്രീംകോടതിയെയും ഹൈക്കോടതിയെയും അപമാനിച്ചു; തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപം വിഷയത്തിൽ ജോസഫ് വിജയ് സർക്കാരിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം
മധുര: തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപം വിഷയത്തിൽ തമിഴ്നാട്ടിലെ ജോസഫ് വിജയ് സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മധുരയിലെ മദ്രാസ് ഹൈക്കോടതി ബെഞ്ചിന് മുന്നിൽ അഭിഭാഷകർ പ്രതിഷേധവുമായി രംഗത്തെത്തി. ഹൈക്കോടതിയുടെയും ...




