തെരഞ്ഞെടുപ്പും ഉത്സവങ്ങളും പ്രമാണിച്ച് കര്‍ശന സുരക്ഷാ പരിശോധന: തലസ്ഥാനത്ത് പൊലീസിന്റെ വൻ ഗുണ്ടാ വേട്ട;ഓം പ്രകാശ് ഉൾപ്പടെ 82 ഗുണ്ടകൾ പിടിയിൽ
തിരുവനന്തപുരം: തെരഞ്ഞെടുപ്പും ഉത്സവങ്ങളും പ്രമാണിച്ച് നഗരത്തില്‍ നടത്തിയ കര്‍ശന സുരക്ഷാ പരിശോധനയിൽ തലസ്ഥാനത്ത് പൊലീസിന്റെ വന്‍ ഗുണ്ടാ വേട്ട. ഗുണ്ടകളും പിടികിട്ടാപ്പുള്ളികളും ഉള്‍പ്പെടെ 82 പേര്‍ പിടിയിലായി. ...























