ലക്ഷ്യം തെറ്റിയെത്തുന്ന വെടിയുണ്ടകൾ; മലയൻകീഴ് ഭീതിയിൽ; മറ്റൊരു വെടിയുണ്ട കൂടി കണ്ടെത്തി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലക്ഷ്യം തെറ്റിയെത്തുന്ന വെടിയുണ്ടകൾ; മലയൻകീഴ് ഭീതിയിൽ; മറ്റൊരു വെടിയുണ്ട കൂടി കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 12:27 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മലയിൻകീഴ് വിളവൂർക്കലി വീടിനുള്ളിൽ വെടിയുണ്ട പതിച്ച ഞെട്ടൽ മാറുന്നതിന് മുന്നേ പ്രദേശവാസികളെ വീണ്ടും ഭീതിയിലാഴ്‌ത്തി മറ്റൊരു വെടിയുണ്ട കണ്ടെടുത്തു. ഇന്ന് രാവിലെയാണ് സംഭവം.

മലയൻകീഴ് സ്വദേശികളായ ആനന്ദും കുടുംബവും വാടയ്കയ്‌ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു കഴിഞ്ഞ ദിവസം വെടിയുണ്ട പതിച്ചത്. ഇവിടെ നിന്നും നൂറ് മീറ്റർ മാറിയാണ് അടുത്ത വെടിയുണ്ട കണ്ടെത്തിയത്. ഇതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു.

സ്ഥലത്ത് പരിശോധനകൾ നടത്തിയതായും വെടിയുണ്ട കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടർച്ചയായി വെടിയുണ്ടകൾ കണ്ടെത്തുന്നതിന്റെ ആശങ്കയിലാണ് പ്രദേശവാസികൾ. ഇതിന് മുൻപും നിരവധി തവണ വെടിയുണ്ടകൾ കണ്ടെടുത്തിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

മലയിൻകീഴ് മൂക്കുന്നിമല ഫയറിംഗ് സ്റ്റേഷനിൽ നിന്നും ലക്ഷ്യം തെറ്റിയെത്തുന്ന വെടിയുണ്ടകളാണിതെന്നാണ് പ്രാഥമിക നിഗമനം. 2014 മുതൽ ഇത്തരത്തിൽ ലക്ഷ്യം തെറ്റിയെത്തിയ വെടിയുണ്ടകൾ നാട്ടുകാർ പലപ്പോഴായി കണ്ടെടുത്തിട്ടുണ്ട്.

2014ൽ പുകവലിയൂർക്കോണം സ്വദേശിനിയായ ഓമനയുടെ വയറ്റിൽ വെടിയുണ്ട തുളച്ചുകയറി പരിക്കേറ്റിരുന്നു. 2015ലും 2018ലും വിളവൂർക്കൽ സ്വദേശികളായ രാമസ്വാമിയുടെയും അജിത്തിന്റെയും വീടുകളുടെ ജനലുകൾ തുളച്ച് വെടിയുണ്ടകൾ പതിച്ചിരുന്നു.

Tags: bulletThiruvananathpuramFiring Station
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies