വഴുതക്കാട് ഹോട്ടലിൽ ​ഗുണ്ടാ ആക്രമണം; പണവും സിസിടിവിയുടെ ഹാർഡ് ഡിസ്കും തട്ടിയെടുത്തു: മൂന്ന് പേർ പിടിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വഴുതക്കാട് ഹോട്ടലിൽ ​ഗുണ്ടാ ആക്രമണം; പണവും സിസിടിവിയുടെ ഹാർഡ് ഡിസ്കും തട്ടിയെടുത്തു: മൂന്ന് പേർ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 06:52 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഹോട്ടലിന് നേരെ ​ഗുണ്ടാ സംഘങ്ങളുടെ ആക്രമണം. വഴുതക്കാട് പ്രവർത്തിക്കുന്ന ‘കുട്ടനാടൻ പു‌ഞ്ച’യെന്ന ഹോട്ടലിന് നേരെയായിരുന്നു ആക്രമണം.

ഇവിടെ നേരത്തെ ഹോട്ടൽ നടത്തിയിരുന്ന നിധിൻ എന്നയാളുടെ നേതൃത്വത്തിലാണ് ആക്രമണമുണ്ടായതെന്ന് നിലവിലെ ഹോട്ടലുടമ ആരോപിച്ചു. സംഭവത്തിൽ കെട്ടിട ഉടമയുടെയും ഹോട്ടലുകാരുടെയും പരാതിയിന്മേൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് നിധിനെയും മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തു.

കുട്ടനാടൻ പു‌ഞ്ച തുടങ്ങുന്നതിന് മുൻപ് നിധിന്റെ നേതൃത്വത്തിലുള്ള ഹോട്ടലായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. സംരംഭം നഷ്ടത്തിലാവുകയും കെട്ടിട വാടക കുടിശ്ശികയാവുകയും ചെയ്തതോടെ ഹോട്ടലിന്റെ പ്രവർത്തനം നിലച്ചു. ഇതിന് പിന്നാലെയാണ് കുട്ടനാടൻ പുഞ്ചയെന്ന ഹോട്ടലുകാർ ഇവിടെ പ്രവർത്തനമാരംഭിച്ചത്.

കുട്ടനാടൻ പുഞ്ച അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് മുൻ ഹോട്ടലുകാരെത്തി അതിക്രമം നടത്തിയത്. കൗണ്ടറിലുണ്ടായിരുന്ന പണവും ഹോട്ടലിന്റെ ബോർഡും അക്രമികൾ കൊണ്ടുപോയിരുന്നു. സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും സംഘം എടുത്തുമാറ്റി. തുടർന്നാണ് കെട്ടിട ഉടമയും ഹോട്ടലുകാരും പൊലീസിനെ സമീപിച്ചത്.

 

Tags: Thiruvananathpuram
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies