Thiruvananthapuram - Janam TV
Tuesday, July 15 2025

Thiruvananthapuram

അമിത് ഷാ ഇന്ന് അനന്തപുരിയിൽ ; വൻ സ്വീകരണമൊരുക്കി ബിജെപി, കണ്ണൂരിൽ ക്ഷേത്രദർശനം

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. ബിജെപി സംസ്ഥാന ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനത്തിനാണ് അമിത് ഷാ എത്തുന്നത്. ഇന്ന് രാത്രി 10 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ ...

10 വയസുകാരിയെ പീഡിപ്പിച്ചു, അമ്മയുടെ മൂന്നാം ഭർത്താവിന് 15 വർഷം തടവ്

തിരുവനന്തപുരം: പത്തുവയസുകാരിയെ പീഡനത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ അമ്മയുടെ മൂന്നാം ഭർത്താവിന് 15 വർഷം കഠിന തടവും 45,000 രൂപ പിഴയും. തിരുവനന്തപുരം പ്രത്യേക അതിവേ​ഗ കോടതി ...

കണ്ണടയിൽ രഹസ്യകാമറ; പത്മനാഭസ്വാമിക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ കേസ്

തിരുവനന്തപുരം: കണ്ണടയിൽ ഒളികാമറ വച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവിനെതിരെ കേസെടുത്തു. ​ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിയായ സുരേന്ദ്രഷായ്ക്കെതിരെയാണ് കേസെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ...

സെക്രട്ടറിയേറ്റിൽ പാമ്പ്; കണ്ടെത്തിയത് ഫയലുകൾക്കിടയിൽ നിന്ന്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഫയലുകൾക്കിടയിൽ നിന്ന് പാമ്പിനെ കണ്ടെത്തി. സെക്രട്ടറിയേറ്റിലെ ജലവിഭവവകുപ്പിന്റെ ഓഫീസിലെ ഫയലുകൾക്കിടയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ജീവനക്കാരാണ് പാമ്പിനെ ആദ്യം കണ്ടത്. ...

കലാഭവൻ തിയേറ്ററിൽ ഇരട്ടിവില ഈടാക്കുന്നു: അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: കലാഭവൻ തിയേറ്ററിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നത് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി, സിവിൽ സപ്ലൈസ് ...

ബ്രിട്ടന്റെ യുദ്ധവിമാനം പൊളിച്ചുമാറ്റിയേക്കും; തകരാർ പരിഹരിക്കാൻ 40 അം​ഗ സംഘം നാളെ തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: ബ്രിട്ടന്റെ യുദ്ധവിമാനമായ F-35B ലൈറ്റ്നിം​ഗ് ജെറ്റിന്റെ തകരാർ പരിഹരിക്കാനാകില്ലെന്ന് റിപ്പോർട്ട്. വിശദമായി പരിശോധിക്കുന്നതിനായി 40 അം​ഗസംഘം നാളെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. വിമാനം പൊളിച്ചുമാറ്റുകയോ ഓരോ ഭാ​ഗങ്ങളായി ...

“CPM പ്രവർത്തകർ മർദ്ദിച്ചു,നീതി കിട്ടിയില്ല”; മാദ്ധ്യമപ്രവർത്തകനെന്ന പേരിൽ ഡിജിപിയുടെ വാർത്താസമ്മേളനത്തിൽ അതിക്രമിച്ചുകയറി മുൻ പൊലീസ് ഉദ്യോ​ഗസ്ഥൻ

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് ഡിജിപിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രം​ഗങ്ങൾ. മാദ്ധ്യമപ്രതിനിധി എന്ന വ്യാജേന പരാതികളുമായി മുൻ പൊലീസ് ഉദ്യോ​ഗസ്ഥൻ വാർത്താസമ്മേളനം നടക്കുന്ന ഹാളിലേക്ക് അതിക്രമിച്ചുകയറി. വ്യാജ ഐഡി ...

സൂംബയ്‌ക്ക് എന്ത് കുഴപ്പം…; സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധമറിയിച്ച് സൂംബ അസോസിയേഷൻ

തിരുവനന്തപുരം: സ്കൂളുകളിൽ സുംബ പരിശീലനം നടത്തുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾക്ക് സൂംബ ചെയ്ത് മറുപ‌ടി നൽകി സൂംബ അസോസിയേഷൻ. സെക്രട്ടറിയേറ്റിന് മുന്നിൽ സൂംബ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ ...

8 വയസുകാരിയുടെ മുന്നിൽ വച്ച് 13 കാരിയെ പീഡിപ്പിച്ചു; കൊല്ലം സ്വദേശി അഫ്സലിന് 30 വർഷം കഠിനതടവ്

തിരുവനന്തപുരം: 13 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ 18 കാരന് മുപ്പത് വർഷം കഠിനതടവ്. കൊല്ലം സ്വദേശിയായ അഫ്സലിനെയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ പോക്സോ കോടതിയുടേതാണ് വിധി. ...

അക്കാദമിക് മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കുന്ന ചിന്‍ എക്‌സലന്‍സ് പരിപാടി ശനിയാഴ്ച നടക്കും

തിരുവനന്തപുരം: ‌തിരുവനന്തപുരം, കൊല്ലം മേഖലയിലെ ചിന്മയ വിദ്യാലയങ്ങളിലെ അക്കാദമിക് മികവ് കാട്ടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചിന്‍ എക്‌സലന്‍സ് ശനിയാഴ്ച (28.06.2025) നടക്കും. ആറ് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെയാണ് ആദരിക്കുന്നത്. ...

തിരുവനന്തപുരത്ത് യുവതിയെ സഹോദരൻ അടിച്ചു കൊന്നു, സഹോദരൻ കസ്റ്റഡിയിൽ

തിരുവനന്തപുരം : മണ്ണന്തല മുക്കോലക്കൽ യുവതിയെ സഹോദരൻ അടിച്ച് കൊന്നു. പോത്തൻകോട് സ്വദേശിനി ഷെഫീന (33)യാണ് കൊല്ലപ്പെട്ടത്. സഹോദരൻ ഷംസാദിനെ മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തു. മണ്ണന്തല മുക്കോലക്കലാണ് ...

വീണ്ടും അവഹേളനം, “ഇന്ത്യയ്‌ക്ക് പരിചിതമല്ലാത്ത ഏതോ ഒരു സ്ത്രീയുടെ ചിത്രം”: ഭാരതാംബയെ അധിക്ഷേപിച്ച് ബിനോയ് വിശ്വം

തിരുവനന്തപുരം: ഭാരതാംബയെ അധിക്ഷേപിച്ച വി​ദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് ചുവടുപിടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്ത്യയ്ക്ക് പരിചിതമല്ലാത്ത ഏതോ ഒരു സ്ത്രീയുടെ ചിത്രമാണ് ഭാരതാംബയുടേതെന്നായിരുന്നു ...

അത് മിൽമ, ഇത് മിൽന; പക്ഷേ ഡിസൈൻ ഒന്ന് തന്നെ;MILMA കമ്പനിയെ അനുകരിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു,സ്വകാര്യ ഡെയറിക്ക് ഒരു കോടി പിഴയിട്ട് കോടതി

തിരുവനന്തപുരം: മിൽമയുടെ പേരിനോടും ഡിസൈനിനോടും സാമ്യമുള്ള കമ്പനി ആരംഭിക്കുകയും ഉത്പന്നം വിതരണം ചെയ്യുകയും ചെയ്ത സ്വകാര്യ ഡെയറിയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തി കോടതി. മിൽമയുടെ ...

കാപ്പ കേസ് പ്രതിയെ തേടിയെത്തി! പോത്തൻകോട് തോക്കും കഞ്ചാവും കള്ളനോട്ടും പിടികൂടി

തിരുവനന്തപുരം: പോത്തൻകോട് കഞ്ചാവും കള്ളനോട്ടും തോക്കുമായി മൂന്നുപേർ പൊലീസ് പിടിയിൽ. പോത്തൻകോട്- നെടുമങ്ങാട് പൊലീസ് സംഘത്തിൻ്റെ സംയുക്ത പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഒളിവില്‍പ്പോയ കാപ്പാ കേസ് പ്രതി ...

ആദ്യ ‘സൗരക്ഷിക പഞ്ചമി’ പുരസ്‌കാരം അനീഷ് അയിലത്തിന്

തിരുവനന്തപുരം: ബാലാവകാശ മേഖലയില്‍ ശ്രദ്ധേയ ഇടപെടലുകള്‍ക്കായി നല്‍കുന്ന ആദ്യ ‘സൗരക്ഷിക പഞ്ചമി പുരസ്‌കാരം’ ജന്മഭൂമി ലേഖകന്‍ അനീഷ് അയിലത്തിന് . 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന ...

14-കാരിയെ പീഡിപ്പിച്ച് ​ഗർഭിണയാക്കി മാതൃസഹോദരൻ; കൊല്ലുമെന്ന് ഭീഷണി

ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ കുട്ടിയുടെ മാതൃസഹോദരൻ (44) അറസ്റ്റിൽ. തിരുവനന്തപുരം അയിരൂരിലാണ് സംഭവം. പ്രതിയെ പൊലീസ് പിടികൂടി. കുടുംബം പ്രശ്നങ്ങളെ തുടർന്ന്, ഇയാൾ പെൺകുട്ടിയുടെ വീട്ടിലാണ് ...

“തട്ടിപ്പ് നടത്തിയതിന്റെ എല്ലാ തെളിവുകളും ഞങ്ങളുടെ പക്കലുണ്ട്, അവർക്ക് പിന്നിൽ മറ്റാരോ ആണ്”: ജീവനക്കാരുടെ കള്ളപ്പരാതിയിൽ പ്രതികരിച്ച് കൃഷ്ണകുമാർ

തിരുവനന്തപുരം: തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്ന മുൻ ജീവനക്കാരുടെ കള്ള പരാതിയിൽ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും മകൾ ദിയാകൃഷ്ണയും. കബളിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് പരാതി ...

“സംസ്ഥാന സർക്കാരിന് ഭാരതത്തോട് തന്നെ അസഹിഷ്ണുതയാണ്; മതവർ​ഗീയ ശക്തികളെ തൃപ്തിപ്പെടുത്താനാണ് അവരുടെ ശ്രമം”: ആർ വി ബാബു

തിരുവനന്തപുരം: ഭാരതത്തോട് തന്നെ അസഹിഷ്ണുതയുള്ള സർക്കാരാണ് കേരളത്തിലുള്ളതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ വി ബാബു. മതവർ​ഗീയ ശക്തികളെ തൃപ്തിപ്പെടുത്താനാണ് ഇടത് സർക്കാർ ശ്രമിക്കുന്നതെന്നും ഭാരതാംബയുടെ ചിത്രം ...

“യൂണിഫോം ഇടാത്ത 2 പൊലീസുകാരാണ് എന്നെ അടിച്ചത്, ഒരു മുറിയിലേക്ക് കൊണ്ടുപോയി തല്ലിച്ചതച്ചു”: പാലോട് പൊലീസിന്റെ ക്രൂരത പറഞ്ഞ് യുവാവ്

തിരുവനന്തപുരം: വ്യാജ പരാതിയിൽ യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി. തിരുവനന്തപുരം പാലോടാണ് സംഭവം. ഇടിഞ്ഞാർ സ്വദേശിയായ സന്ദീപിനെയാണ് പൊലീസ് മർദ്ദിച്ചത്. പാലോട് പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥരാണ് യുവാവിനെ ...

കേരളത്തിൽ വീണ്ടും കൊവിഡ് മരണം; ചികിത്സയിലിരുന്ന 24-കാരി മരിച്ചു

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു. ചികിത്സയിലിരുന്ന 24 കാരിയാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ 3,758 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 37 ശതമാനവും കേരളത്തിലുള്ളവരാണ്. ...

ദളിത് യുവതിയെ വ്യാജകേസിൽ കുടുക്കിയ സംഭവം; പേരുർക്കട സ്റ്റേഷനിലെ SHOയെ സ്ഥലംമാറ്റി

തിരുവനന്തപുരം: ദളിത് യുവതിയെ വ്യാജ മാലമോഷണക്കേസിൽ കുടുക്കിയ കേസിൽ നടപടി. പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ശിവകുമാറിനെ സ്ഥലംമാറ്റി. കോഴിക്കോട് മാവൂര്‍ പൊലീസ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. ...

“നീ ചാകണം, എന്നാലേ എനിക്ക് അവളെ കല്യാണം കഴിക്കാനാവൂ”; ഐബി ഉദ്യോ​ഗസ്ഥയുടെ മരണത്തിൽ പ്രതിക്കെതിരെ നിർണായക തെളിവുകൾ

തിരുവനന്തപുരം : ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത ഐബി ഉദ്യോ​ഗസ്ഥയുടെ മരണത്തിൽ പ്രതിക്കെതിരായ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന്. പ്രതി സുകാന്തും ഐബി ഉദ്യോ​ഗസ്ഥയും തമ്മിലുള്ള ...

കേരളത്തിൽ 4 ദിവസം അതിശക്തമായ മഴ ; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ (23-5-2025) ...

തിരുവനന്തപുരം ബിന്ദു സംഭവം; ബിന്ദുവുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുമെന്നു വനിതാ കമ്മീഷൻ അധ്യക്ഷ സതീദേവി

തിരുവനന്തപുരം; വ്യാജ പരാതിയിൻ മേൽ കസ്റ്റഡിയിലെടുത്ത ദലിത് യുവതിക്ക് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ക്രൂരപീഡനമേല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ബിന്ദുവുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുമെന്നു വനിതാ കമ്മീഷൻ അധ്യക്ഷ ...

Page 1 of 21 1 2 21