തിരുവനന്തപുരത്ത് മൂന്ന് വിദ്യാർത്ഥികളെ കാണാനില്ല; മൂവരും ഒരേ സ്കൂളിലെ കുട്ടികൾ
തിരുവനന്തപുരം: ഒരേ സ്കൂളിലെ മൂന്ന് വിദ്യാർത്ഥികളെ കാൺമാനില്ല. മലയിന്‍കീഴ്, മാറനല്ലൂര്‍ സ്റ്റേഷന് പരിധികളില്‍ നിന്നാണ് മൂന്ന് വിദ്യാർത്ഥികളെ കാണാതായത്. അന്തിയൂർകോണം ലിറ്റിൽ ഫ്ലവർ സ്കൂളിൽ പഠിക്കുന്നവരാണ് മൂന്നുപേരും. ...