തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​; ട്രെ​യി​ൻ സ​ർ​വീ​സു​ക​ളി​ൽ മാ​റ്റം; ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ൾ അറിയാം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​; ട്രെ​യി​ൻ സ​ർ​വീ​സു​ക​ളി​ൽ മാ​റ്റം; ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2026, 08:44 pm IST
Facebook
Twitter
WhatsAppTelegram

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ നടക്കുന്നതിനാല്‍ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളി​ൽ മാ​റ്റം വ​രു​ത്തി​യ​താ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ അ​റി​യി​ച്ചു. ചി​ല ട്രെ​യി​നു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കുകയും ചി​ലത് വ​ഴി​തി​രി​ച്ചു​വി​ടാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ൾ

ട്രെ​യി​ൻ ന​മ്പ​ർ 12695 ഡോ. ​എം​ജി​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ൽ – തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ്: മാ​ർ​ച്ച് 13ന് ​ചെ​ന്നൈ​യി​ൽ​നി​ന്ന് പു​റ​പ്പെ​ടേ​ണ്ട ഈ ​ട്രെ​യി​ൻ കോ​ട്ട​യ​ത്ത് യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. കോ​ട്ട​യ​ത്തി​നും തി​രു​വ​ന​ന്ത​പു​ര​ത്തി​നും ഇ​ട​യി​ലു​ള്ള സ​ർ​വീ​സ് റദ്ദാ​ക്കി.

ട്രെ​യി​ൻ ന​മ്പ​ർ 12696 തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ – ഡോ. ​എം​ജി​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ൽ സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ്: മാ​ർ​ച്ച് 14ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ടേ​ണ്ട ട്രെ​യി​ൻ തി​രു​വ​ന​ന്ത​പു​ര​ത്തി​നും കോ​ട്ട​യ​ത്തി​നും ഇ​ട​യി​ൽ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി. ഈ ​ട്രെ​യി​ൻ കോ​ട്ട​യ​ത്തു​നി​ന്ന് നി​ശ്ച​യി​ച്ച സ​മ​യ​മാ​യ രാ​ത്രി 08.05ന് ​യാ​ത്ര പു​ന​രാ​രം​ഭി​ക്കും.

ട്രെ​യി​ൻ ന​മ്പ​ർ 16127 ചെ​ന്നൈ എ​ഗ്മൂ​ർ – ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ്: മാ​ർ​ച്ച് 12ന് ​ചെ​ന്നൈ എ​ഗ്മൂ​റി​ൽ നി​ന്ന് പു​റ​പ്പെ​ടേ​ണ്ട ട്രെ​യി​ൻ നാ​ഗ​ർ​കോ​വി​ൽ ടൗ​ണി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. നാ​ഗ​ർ​കോ​വി​ൽ ടൗ​ണി​നും ഗു​രു​വാ​യൂ​രി​നും ഇ​ട​യി​ലു​ള്ള സ​ർ​വീ​സ് റ​ദ്ദാ​ക്കി..

ട്രെ​യി​ൻ ന​മ്പ​ർ 16128 ഗു​രു​വാ​യൂ​ർ – ചെ​ന്നൈ എ​ഗ്മൂ​ർ എ​ക്സ്പ്ര​സ്: 2026 മാ​ർ​ച്ച് 13ന് ​ഗു​രു​വാ​യൂ​രി​ൽ നി​ന്ന് പു​റ​പ്പെ​ടേ​ണ്ട ട്രെ​യി​ൻ ഗു​രു​വാ​യൂ​രി​നും നാ​ഗ​ർ​കോ​വി​ൽ ടൗ​ണി​നും ഇ​ട​യി​ൽ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി. ഈ ​ട്രെ​യി​ൻ നാ​ഗ​ർ​കോ​വി​ൽ ടൗ​ണി​ൽ നി​ന്ന് രാ​വി​ലെ 06.33ന് ​യാ​ത്ര തു​ട​ങ്ങും

വ​ഴി​തി​രി​ച്ചു​വി​ടു​ന്ന ട്രെ​യി​നു​ക​ൾ

ട്രെ​യി​ൻ ന​മ്പ​ർ 12624 തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ – എം​ജി​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ൽ സൂ​പ്പ​ർ​ഫാ​സ്റ്റ്: മാ​ർ​ച്ച് 14ന് ​പു​റ​പ്പെ​ടേ​ണ്ട ഈ ​ട്രെ​യി​ൻ ആ​ല​പ്പു​ഴ വ​ഴി വ​ഴി​തി​രി​ച്ചു​വി​ടും. മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, ച​ങ്ങ​നാ​ശേ​രി, കോ​ട്ട​യം, തൃ​പ്പൂ​ണി​ത്തു​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്റ്റോ​പ്പു​ക​ൾ ഉ​ണ്ടാ​യി​രി​ക്കി​ല്ല. പ​ക​രം ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല, എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധി​ക സ്റ്റോ​പ്പ് അ​നു​വ​ദി​ക്കും.

ട്രെ​യി​ൻ ന​മ്പ​ർ 22503 ക​ന്യാ​കു​മാ​രി – ദി​ബ്രു​ഗ​ഡ് വി​വേ​ക് സൂ​പ്പ​ർ​ഫാ​സ്റ്റ്: മാ​ർ​ച്ച് 14ന് ​പു​റ​പ്പെ​ടേ​ണ്ട ഈ ​ട്രെ​യി​ൻ ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു​വി​ടും. ചെ​ങ്ങ​ന്നൂ​ർ, കോ​ട്ട​യം സ്റ്റോ​പ്പു​ക​ൾ ഒ​ഴി​വാ​ക്കും. പ​ക​രം കാ​യം​കു​ളം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പ് ഉ​ണ്ടാ​യി​രി​ക്കും.

Tags: ThiruvananthapuramTRAIN SERVICE
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies