thiruvananthapuram airport - Janam TV
Tuesday, July 15 2025

thiruvananthapuram airport

ബ്രിട്ടീഷ് സംഘം തിരുവനന്തപുരത്ത്; കുടുങ്ങിക്കിടക്കുന്ന എഫ് 35 ബി യുദ്ധവിമാനത്തിന്റെ തകരാർ പരിശോധിക്കും

തിരുവനന്തപുരം: കഴിഞ്ഞ 20 ദിവസത്തോളമായി തിരുവനതപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35 ബി യുടെ തകരാർ പരിശോധിക്കാൻ ബ്രിട്ടനിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സംഘമെത്തി. ...

അടിയന്തര ലാൻഡിം​ഗിനിടെ തകരാർ; ബ്രിട്ടന്റെ യുദ്ധവിമാനം തിരുവനന്തപുരത്ത് നിന്ന് മടങ്ങാൻ വൈകും

തിരുവനന്തപുരം: ഇന്ധനം കഴിഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം മടങ്ങാൻ വൈകും. അടിയന്തര ലാൻഡിം​ഗിനിടെയുണ്ടായ തകരാർ പരിഹരിച്ചതിന് ശേഷം മാത്രമേ വിമാനം വീണ്ടും ...

അടിയന്തര ലാൻഡിം​ഗ്; ബ്രിട്ടന്റെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി

തിരുവനന്തപുരം: ബ്രിട്ടന്റെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇന്ധനം നിറയ്ക്കാനാണ് വിമാനത്താവളത്തിൽ ഇറങ്ങിയത്. ബ്രിട്ടന്റെ എഫ്-35 യുദ്ധവിമാനമാണ് തിരുവനന്തപുരത്ത് ...

വിഴിഞ്ഞത്തെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്മെന്‍റ് തുറമുഖമാക്കും, കൊച്ചിയില്‍ ഇ-കൊമേഴ്സ് ഹബ്: 30,000 കോടിയുടെ നിക്ഷേപ പദ്ധതികളുമായി അദാനി ഗ്രൂപ്പ്

കൊച്ചി: വിഴിഞ്ഞം തുറമുഖം,വിമാനത്താവളം എന്നിവയുൾപ്പടെ വിവിധ മേഖലകളിലെ വികസനത്തിനായി കോടികളുടെ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അദാനി ഗ്രൂപ്പ് കേരളത്തിലെ വിവിധ ...

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പറക്കാം; പ്രതിദിന സർവീസുമായി എയർ ഇന്ത്യ

തിരുവനന്തപുരം: ബെംഗളൂരുവിലേക്കുള്ള പ്രതിദിന വിമാന സർവീസുകളുമായി എയർ ഇന്ത്യ. തിരുവനന്തപുരത്ത് നിന്നും ബെംഗളൂരുവിലേക്കും, ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുമുള്ള സർവീസുകൾ ജൂലൈ ഒന്നാം തീയതി മുതൽ ആരംഭിക്കുമെന്ന് അധികൃതർ ...

തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണുകളും പട്ടങ്ങളും പറത്തരുത്; നിർദേശങ്ങളുമായി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണുകളും പട്ടങ്ങളും പറത്തുന്നതിന് വിലക്ക്. വിമാനത്താവളത്ത് നിന്ന് 5 കിലോമീറ്റർ പരിധിയിൽ ഇത്തരം വസ്തുക്കൾ പറത്തരുതെന്ന് സിറ്റി പൊലീസ്  കമ്മീഷണർ നിർദേശം ...

സ്വകാര്യവത്കരണത്തിന്റെ ആദ്യ ഘട്ടത്തിൽ എതിർത്തില്ല; ലേലത്തിൽ അടക്കം പങ്കെടുത്തു; സംസ്ഥാന സർക്കാരിന്റെ ഹർജി ഇനിയും പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി; വിമാനത്താവളം അദാനിക്ക് കൈമാറിയതിനെ ചോദ്യം ചെയ്ത ഹർജികൾ തള്ളി

ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിനെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനിക്ക് കൈമാറിയ ഉത്തരവിൽ ഇടപെടാൻ ...

യാത്രക്കാരെത്തുന്നതിന് മുമ്പേ വിമാനം പോയി; സംഭവിച്ചതെന്താണെന്ന് മനസിലാകാതെ യാത്രക്കാർ; അപൂർവ സംഭവം തിരുവനന്തപുരം എയർപോർട്ടിൽ

തിരുവനന്തപുരം; വിമാനത്താവളത്തിൽ യാത്രക്കാരെത്തുന്നതിന് മുമ്പേ വിമാന സർവീസ് നടത്തിയതായി പരാതി. യാത്രക്കാരെത്തുന്നതിന് മണിക്കൂറുകൾ മുമ്പ് തന്നെ വിമാനം പോയതിനെ തുടർന്ന് വിമാനത്താവളത്തിലെത്തിയവർ പ്രതിഷേധം രേഖപ്പെടുത്തി. രാവിലെ 10.10ന് ...

ജൈവവളം എന്ന പേരിൽ കേരളത്തിൽ നിന്ന് മയക്കുമരുന്ന് കടത്ത്; പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയുടെ ഹാഷിഷ് ഓയിൽ

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴി കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കടത്ത്. മാലിയിലേക്കുള്ള വിമാനത്തിലാണ് മയക്കുമരുന്ന് കടത്തിയത്. ജൈവവളം എന്ന പേരിൽ കടത്തിയ കോടിക്കണക്കിന് രൂപയുടെ ഹാഷിഷ് ...

തിരുവനന്തപുരം വിമാനത്താവളത്തിൽ തീപ്പിടിത്തം; പക്ഷികളെ തുരത്താൻ പടക്കം പൊട്ടിച്ചത് അഗ്നിബാധക്കിടയാക്കി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ തീപ്പിടിത്തമുണ്ടായെന്ന് റിപ്പോർട്ട്. റൺവേയോട് ചേർന്നുള്ള ഭാഗത്താണ് തീപ്പിടിത്തമുണ്ടായത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി തീയണച്ചു. പക്ഷികളെ തുരത്താൻ പടക്കം പൊട്ടിച്ചതാണ് തീപ്പിടിത്തത്തിലേക്ക് നയിച്ചത്. വിമാനത്താവളത്തിന് പുറത്താണ് ...

തിരുവനന്തപുരം വിമാനത്താവളത്തിൽ എൻട്രി ടിക്കറ്റ് നീക്കി; പാർക്കിങ് ഫീസ് ചുരുക്കി; ജനപ്രിയ പരിഷ്‌കാരങ്ങളുമായി അദാനി

തിരുവനന്തപുരം: വിമാത്താവളം ഏറ്റെടുത്ത അദാനി ഗ്രൂപ്പ് തിരുവനന്തപുരത്ത് പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കി കൂടുതൽ ജനപ്രിയമാകുന്നു. സേവനങ്ങൾക്ക് ചെലവ് കുറച്ചും ചില ടിക്കറ്റ് നിരക്കുകൾ എടുത്തു കളഞ്ഞുമാണ് അദാനി ...