തിരുവനന്തപുരം വിമാനത്താവളത്തിൽ എൻട്രി ടിക്കറ്റ് നീക്കി; പാർക്കിങ് ഫീസ് ചുരുക്കി; ജനപ്രിയ പരിഷ്‌കാരങ്ങളുമായി അദാനി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ എൻട്രി ടിക്കറ്റ് നീക്കി; പാർക്കിങ് ഫീസ് ചുരുക്കി; ജനപ്രിയ പരിഷ്‌കാരങ്ങളുമായി അദാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2021, 04:23 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വിമാത്താവളം ഏറ്റെടുത്ത അദാനി ഗ്രൂപ്പ് തിരുവനന്തപുരത്ത് പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കി കൂടുതൽ ജനപ്രിയമാകുന്നു. സേവനങ്ങൾക്ക് ചെലവ് കുറച്ചും ചില ടിക്കറ്റ് നിരക്കുകൾ എടുത്തു കളഞ്ഞുമാണ് അദാനി ഇപ്പോൾ കയ്യടി നേടുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള എൻട്രി ടിക്കറ്റ് പൂർണമായും നീക്കിയിട്ടുണ്ട്. 85 രൂപയായിരുന്ന പാർക്കിങ് ഫീസ് 30 രൂപയാക്കി കുറച്ചു. പാർക്കിങ് ഏരിയയിലേക്ക് കടന്നാൽ മാത്രം ഫീസ് നൽകിയാൽ മതി. അതിന് ശേഷം മണിക്കൂറുകൾ കണക്കാക്കിയാണ് പണം ഈടാക്കുക.

ഗൾഫിലേക്ക് കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ സാധിക്കുന്ന എയർ അറേബ്യ സർവീസും ആരംഭിച്ചു. കഴിഞ്ഞ 16 മുതലാണ് അബുദാബിയിലേക്ക് എയർ അറേബ്യ സർവീസ് ആരംഭിച്ചത്. ഒന്നിടവിട്ട ദിനങ്ങളിലാണ് സർവീസ്. തിരുവനന്തപുരത്തേക്ക് 17,786 രൂപ മുതലാണ് നിരക്ക്. യുഎയിലേക്കുള്ള യാത്ര നിരക്ക് കുത്തനെ ഉയരുന്നതിനിടെ തിരുവനന്തപുരത്ത് നിന്നും ഈ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കുന്നത് പ്രവാസികൾക്ക് ഗുണകരമാണ്.

വിമാനത്താവളത്തിൽ 2018 മുതൽ അടച്ചിട്ടിരിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പും ഇനി തുറക്കും. ജനുവരിയിൽ പുനരാരംഭിക്കുമെന്നാണ് സൂചന. ഇതോടെ തിരുവനന്തപുരം വഴി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് രാജ്യാന്തര യാത്രക്കാരുടെ ആവശ്യമാണ് നിറവേറുക.

Tags: ADANI GROUPthiruvananthapuram airport
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies