“പാർട്ടി ഫണ്ട് പിരിവിന്റെ പ്രധാന ഉറവിടം 4 മാസം മുമ്പ് അവർക്ക് നഷ്ടമായി; അതിന്റെ പേരിലുള്ള ഹാലിളക്കമാണ് ഇന്ന് കാണുന്നത്, നിങ്ങൾ വ്യാജ പ്രചാരണങ്ങൾ നടത്തൂ, എങ്കിലേ സത്യങ്ങൾ പുറത്തുവരൂ”
തിരുവനന്തപുരം കോർപ്പറേഷനിൽ നീണ്ട നാലര പതിറ്റാണ്ട് കാലം സിപിഎം അഴിമതിയും കൊള്ളയും കയ്യിട്ട് വാരലും ഓരോന്നായി പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. എല്ലാ കാലവും കോർപ്പറേഷൻ കയ്യടക്കി വെക്കാൻ പറ്റുമെന്ന ...
























