thiruvananthapuram medical college - Janam TV

thiruvananthapuram medical college

ലിഫ്റ്റിൽ രോഗി കുടുങ്ങിയ സംഭവം: സമയമോ തീയതിയോ ഇല്ല, റിപ്പോർട്ട് അപൂർണമെന്ന് മനുഷ്യാവകാശ കമ്മീഷൻ, തുടർ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ രോഗി 42 മണിക്കൂർ കുടുങ്ങിയ സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഹാജരാക്കിയ റിപ്പോർട്ട് അപൂർണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ്. ...

ആരോഗ്യകേരളാ മോഡൽ : തലസ്ഥാനത്ത് ചോരയൊലിക്കുന്ന കുഞ്ഞുമായി അമ്മ കയറിയിറങ്ങിയത് നാല് സർക്കാർ ആശുപത്രികളിൽ; അഭയമായത് സ്വകാര്യ ആശുപത്രി

തിരുവനന്തപുരം : മൂക്കിൽ നിന്ന് ചോരയൊലിക്കുന്ന നിലയിലുള്ള കുഞ്ഞുമായി ഒരു അമ്മ കയറിയിറങ്ങിയത് നാല് സർക്കാർ ആശുപത്രികളിൽ. ശനിയാഴ്ച ( ഫെബ്രുവരി 10 ) നാണ് സംഭവം. ...

കാലപ്പഴക്കം; തിരുവനന്തപുരം മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു; ആളപായമില്ല

തിരുവനന്തപുരം: മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പുതിയ ഒപിയോട് ചേർന്നുള്ള മെഡിക്കൽ കോളേജ് കാറ്ററിംഗ് വർക്ക് കോപററ്റീവ് സൊസെറ്റിയുടെ ...

ഉറക്കം കെടുത്തി മൂട്ടകൾ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികൾ ദുരിതത്തിൽ

തിരുവനന്തപുരം: മഴ സജീവമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികൾ മൂട്ട കടിയേറ്റ് ദുരിതത്തിൽ. ആരോഗ്യ മന്ത്രി വീണാ ജോർജ് മിന്നൽ സന്ദർശനങ്ങൾ നടത്തിയിട്ടും നടത്തിയിട്ടും സ്ഥിതിഗതികൾക്ക് മാറ്റമില്ലെന്നാണ് ...

ചെവിവേദനക്ക് ചികിത്സ തേടി; ഒടുവിൽ കണ്ണിന്റെ കാഴ്ച കൂടി നഷ്ടപ്പെട്ടെന്ന് ആരോപണം; സംഭവം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

  പോത്തൻകോട്: ചെവിവേദനയെ തുടർന്ന് ചികിത്സ തേടിയയാളുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. വെമ്പായം കൊഞ്ചിറ തീർത്ഥത്തിൽ രാജേന്ദ്രന്റെ(53) വലതു ...

മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ വൈകിയ സംഭവം; ആംബുലൻസ് ഡ്രൈവർമാർക്കെതിരെ പരാതിക്കൊരുങ്ങി ആശുപത്രി അധികൃതർ; യഥാർത്ഥ പ്രശ്‌നം പരിമിതികളെന്ന് കെജിഎംസിറ്റിഎ

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവം മാറ്റിവെയ്ക്കാൻ വൈകിയ സംഭവത്തിൽ കുറ്റം ആംബുലൻസ് ഡ്രൈവർമാരുടെ തലയിൽ കെട്ടിവെക്കാനൊരുങ്ങി ആശുപത്രി അധികൃതർ. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർമാർക്കെതിരേ പോലീസിൽ ...

രോഗിയെ രാവിലെ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നുവെന്ന് കുടുംബം; ശസ്ത്രക്രിയയ്‌ക്ക് ശേഷം ഹൃദയാഘാതം ഉണ്ടായെന്ന് ഡോക്ടർമാർ; മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ വൈകിയതിനെ തുടർന്നുണ്ടായ മരണത്തിൽ അപാകത?

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ച സംഭവത്തിൽ കൂടുതൽ റിപ്പോർട്ടുകൾ കാത്ത് കുടുംബം. രോഗിയെ കഴിഞ്ഞ ദിവസം രാവിലെ തന്നെ ആശുപത്രിയിൽ ...

അവയവ മാറ്റ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ച വൃക്ക യഥാസമയം ശസ്ത്രക്രിയ നടത്തി അവയവമാറ്റം നടത്താത്തത് കാരണം രോഗി മരിച്ചെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ ...

മാറ്റിവെയ്‌ക്കേണ്ട വൃക്കകൾ എറണാകുളത്ത് നിന്നും രണ്ടര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്തിച്ചു; മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ആരംഭിച്ചത് നാല് മണിക്കൂർ വൈകി; രോഗി മരിച്ചു; അനാസ്ഥ; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് വൃക്ക രോഗി മരിച്ചു. വൃക്ക കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാരുടെ ഉൾപ്പെടെ ഗുരുതര ...

കെഎസ്ആർടിസി കണ്ടക്ടറുടെ മർദ്ദനം ; മനോവിഷമത്തിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ച കരൾ രോഗി മരിച്ചു

കൊല്ലം : കെ എസ് ആർ ടി സി ബസ് കണ്ടക്ടർ മർദ്ദിച്ച മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച കരൾ രോഗി മരിച്ചു. ഭാരതിപുരം സ്വദേശി അനി സോമരാജനാണ് ...