ചെവിവേദനക്ക് ചികിത്സ തേടി; ഒടുവിൽ കണ്ണിന്റെ കാഴ്ച കൂടി നഷ്ടപ്പെട്ടെന്ന് ആരോപണം; സംഭവം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചെവിവേദനക്ക് ചികിത്സ തേടി; ഒടുവിൽ കണ്ണിന്റെ കാഴ്ച കൂടി നഷ്ടപ്പെട്ടെന്ന് ആരോപണം; സംഭവം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2022, 09:40 am IST
FacebookTwitterWhatsAppTelegram

 

പോത്തൻകോട്: ചെവിവേദനയെ തുടർന്ന് ചികിത്സ തേടിയയാളുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. വെമ്പായം കൊഞ്ചിറ തീർത്ഥത്തിൽ രാജേന്ദ്രന്റെ(53) വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായാണ് പരാതി. മെയ് 10ാം തിയതിയാണ് മെഡിക്കൽ കോളേജ് ഇഎൻടി വിഭാഗത്തിൽ രാജേന്ദ്രൻ ചികിത്സ തേടിയത്. ചികിത്സക്ക് ശേഷം മടങ്ങിയെങ്കിലും വേദന കുറയാത്തതിനാൽ വീണ്ടും ആശുപത്രിയിലെത്തി.

ഇയർ പാക്ക് ഇടണമെന്നാണ് പിന്നീട് ആശുപത്രിയിൽ നിന്ന് പറഞ്ഞത്. എന്നാൽ കൂട്ടിരിപ്പുകാർ ഇല്ലാത്തതിനാൽ തിരിച്ച് വിട്ടു. ജൂൺ ആറിന് വീണ്ടും ആശുപത്രിയിലെത്തി ഇയർപാക്ക് ഇട്ട ശേഷം മടക്കി വിട്ടു. എന്നാൽ ഇത് എപ്പോൾ മാറ്റണം എന്ന നിർദ്ദേശം കൊടുത്തിരുന്നില്ല. ഒരാഴ്ചയ്‌ക്ക് ശേഷം കടുത്ത പല്ലുവേദനയും കണ്ണിന് വേദനയും ഉണ്ടായി. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പോയി പല്ല് നീക്കം ചെയ്തു. എങ്കിലും വേദന മാറിയില്ല.

ശരീരത്തിന്റെ വലതു വശത്തും വേദന കൂടി. പിന്നാലെയാണ് വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത്. ഇതോടെ ജനറലാശുപത്രിയിൽ കണ്ണിന് ചികിത്സ തേടി. ഇവർ വിദഗ്ധ ചികിത്സക്കായി ഇഎൻടി വിഭാഗത്തിലേക്ക് തന്നെ നിർദ്ദേശിച്ചു. തുടർന്ന് നടത്തിയ എംആർഐ സ്‌കാനിങ്ങിലാണ് ചെവിക്കുള്ളിലിട്ട ഇയർപാക്കും കണ്ണിലെ ഞരമ്പുകളും തമ്മിൽ ഞെരുങ്ങിയ നിലയിലാണെന്ന് കണ്ടെത്തിയത്.തുടർന്ന് ശസ്ത്രക്രിയയിലൂടെ ഇയർപാക്ക് പുറത്തെടുത്തു.

 

Tags: thiruvananthapuram medical college
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies