Thiruvananthapuram - Janam TV

Thiruvananthapuram

9 വയസിനിടെ അയ്യനെ കാണാനെത്തിയത് 18 തവണ; ശരണമന്ത്രവുമായി ഇത്തവണയും ആ കുഞ്ഞുമാളികപ്പുറം സന്നിധാനത്തേക്ക്

പത്തനംതിട്ട: ഒമ്പത് വയസിനുള്ളിൽ 18 തവണ മലചവിട്ടി ഒരു കു‍ഞ്ഞുമാളികപ്പുറം. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയായ നവനീതുവിനാണ വളരെ ചെറിയ പ്രായത്തിനുള്ളിൽ 18 മലചവിട്ടാനുള്ള ഭാ​ഗ്യം ലഭിച്ചത്. ഓർമവച്ച ...

പൊലീസ് ഉദ്യോ​ഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് തിരുവനന്തപുരം സ്വദേശിനി

തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസ് ഉദ്യോ​ഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മാരായമുട്ടം സ്വദേശിനി സുജിയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ടാണ് സുജിയെ വീട്ടിൽ തൂങ്ങിമരിച്ച ...

ശിശുദിനത്തിൽ കുട്ടികളോട് ക്രൂരത; കനത്ത മഴയിൽ റാലിയുമായി നെയ്യാറ്റിൻകര നഗരസഭ; നനഞ്ഞ് വിറച്ച് വിദ്യാർത്ഥികൾ

തിരുവനന്തപുരം: കനത്ത മഴയിൽ ശിശുദിന റാലി സംഘടിപ്പിച്ച് നെയ്യാറ്റിൻകര നഗരസഭ. നെയ്യാറ്റിൻകര എസ്. എൻ ഓഡിറ്റോറിയത്തിൽ നിന്നും ബോയ്‌സ് സ്‌കൂൾ വരെ നടത്തിയ റാലിയിൽ നിരവധി വിദ്യാർത്ഥികൾ ...

10 ദിവസം നീണ്ടുനിന്ന ആഘോഷങ്ങൾ; പത്മനാഭസ്വാമിക്ഷേത്രത്തിലെ അൽപ്പശ്ശി ഉത്സവത്തിന് കൊടിയിറങ്ങും

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ പത്മനാഭസ്വാമിക്ഷേത്രത്തിലെ അൽപ്പശ്ശി ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും. തുലാമാസത്തിലെ അത്തം നക്ഷത്രത്തിൽ ആരംഭിച്ച് ഇന്ന് തിരുവോണനാളിൽ ആറാട്ടോടെയാണ് ഉത്സവം സമാപിക്കുന്നത്. ശംഖുമുഖം കടവിൽ വൈകിട്ട് ...

ബൈക്കിടിച്ച് റോഡിൽ കിടന്നത് അര മണിക്കൂർ, കാഴ്ചക്കാരായി പൊലീസും നാട്ടുകാരും; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: അപകടത്തിൽപെട്ട് അര മണിക്കൂറോളം റോഡിൽ കിടന്ന യുവാവ് മരിച്ചു. തിരുവനന്തപുരം പെരുങ്കടവിള സ്വദേശി വിവേകാണ് മരിച്ചത്. മാറനല്ലൂർ മലവിള പാലത്തിന് സമീപത്താണ് അപകടമുണ്ടായത്. കഴിഞ്ഞ ഞായറാഴ്ച ...

മഴ പെയ്തപ്പോൾ പാറയുടെ അടിയിൽ കയറി നിന്നു; തിരുവനന്തപുരത്ത് 18-കാരൻ ഇടിമിന്നലേറ്റ് മരിച്ചു

തിരുവനന്തപുരം: ഇടിമിന്നലേറ്റ് 18-കാരൻ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. ആറ്റിങ്ങൽ സ്വദേശി മിഥുനാണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം നെടുമങ്ങാടുള്ള തിരിച്ചിട്ടപ്പാറയിൽ എത്തിയതായിരുന്നു മിഥുൻ. ഉച്ചയോടെയാണ് അപകടമുണ്ടായത്. മഴ പെയ്തപ്പോൾ ...

വർക്കല ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു; ഒരാളെ രക്ഷിച്ചു

തിരുവനന്തപുരം: വർക്കല ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു. ബെം​ഗളൂരുവിലെ ഐടി വിദ്യാർത്ഥികളാണ് തിരയിൽപ്പെട്ടത്. നാട്ടുകാരും ലൈഫ് ​ഗാർഡുകളും ചേർന്ന് ഒരാളെ രക്ഷിച്ചു. വർക്കല ആലിയിറക്കം ബീച്ചിലാണ് ...

ഓഫീസ് സമയങ്ങളിൽ കൂട്ടായ്മകൾ വേണ്ട; ഉത്തരവ് പുറപ്പെടുവിച്ച് സർക്കാർ

തിരുവനന്തപുരം: ഓഫീസ് സമയങ്ങളിൽ കൂട്ടായ്മകൾ വേണ്ടായെന്ന് സർക്കാർ ഉത്തരവ്. ഓഫീസ് സമയത്തുള്ള സാംസ്‌കാരിക പരിപാടികൾക്ക് ഉൾപ്പെടെ വിലക്ക് ഏർപ്പെടുത്തിയാണ് സർക്കാർ ഉത്തരവിറക്കിയത്. വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകൾ ഒഴിവാക്കണമെന്നും ...

ഡ്രൈവർ- മേയർ തർക്കം; സ്വാധീനത്തിന് വഴങ്ങതെ അന്വേഷണം നടത്തണമെന്ന് നിർദേശവുമായി കോടതി; യദുവിന്റെ ഹർജി തള്ളി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരായ കേസിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ ഹർജി കോടതി തള്ളി. സ്വാധീനത്തിന് വഴങ്ങാതെ അന്വേഷണം നടത്തണമെന്ന് അന്വേഷണ ...

വരുമാനവും പബ്ലിസിറ്റിയുമാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം; ഹിന്ദു മനോഭാവം ഇല്ലാത്തവരെ ചൂലെടുത്ത് അടിച്ചിറക്കണമെന്ന് ശശികല ടീച്ചർ

തിരുവനന്തപുരം: നെ​ഗറ്റീവ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ക്ഷേത്രത്തിനുള്ളിൽ ഫ്ലക്സ് ബോർ‌ഡുകൾ സ്ഥാപിച്ചതെന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ വെളിപ്പെടുത്തലിൽ ആഞ്ഞടിച്ച് ഹിന്ദു ഐക്യവേദി രക്ഷാധികാരി കെ ...

കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഇടപെടൽ; ദുബായിൽ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

തിരുവനന്തപുരം: ദുബായിൽ മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് മൃതദേഹം കൊണ്ടുവരുന്നതിനുളള തടസങ്ങൾ നീങ്ങിയത്. രാവിലെ മൂന്ന് മണിയ്ക്ക് തിരുവനന്തപുരം ...

​ഗൗരവമായ അന്വേഷണം നടന്നില്ല; നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തിൽ വീണ്ടും പരാതി

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി. എറണാകുളം മട്ടാഞ്ചേരി സ്വദേശിയായ ഗോവിന്ദൻ നമ്പൂതിരിയാണ് മുഖ്യമന്ത്രിക്കും ...

KSRTC ഡ്രൈവർ- മേയർ തർക്കം; കോടതിയിൽ അന്വേഷണ പുരോ​ഗതി റിപ്പോർട്ട് സമർപ്പിച്ച് പൊലീസ്

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള വാക്കുതർക്കത്തിൽ അന്വേഷണ പുരോ​ഗതി റിപ്പോർട്ട് സമർപ്പിച്ച് പൊലീസ്. യദുവിനെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള റിപ്പോർട്ടാണ് അന്വേഷണ സംഘം തിരുവനന്തപുരം ...

ബം​ഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ്; ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ; അടുത്ത ഏഴ് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: ബം​ഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, ...

പ്രതീകാത്മക ചിത്രം

വെള്ളറടയിൽ കരടി; പ്രദേശവാസികൾക്ക് ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം: വെള്ളറടയിൽ കരടിയെ കണ്ടെന്ന് നാട്ടുകാർ. ടാപ്പിം​ഗ് തൊഴിലാളികളാണ് കരടിയെ കണ്ടത്. ഫോറസ്റ്റ് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. തിരുവനന്തപുരം വെള്ളറട വിളാകത്താണ് തെരച്ചിൽ നടത്തുന്നത്. പ്രദേശത്തുള്ളവർ ...

പേടിപ്പിക്കാൻ നോക്കണ്ടെന്ന് നടൻ, നിയമങ്ങൾ പാലിക്കണമെന്ന് പൊലീസ്; ബൈജുവിന്റെ നിയമലംഘനങ്ങൾ തുടർക്കഥ; പിഴ ചുമത്തിയത് 7 തവണ

തിരുവനന്തപുരം: നടൻ ബൈജുവിനെതിരെ കൂടുതൽ പരാതികൾ പുറത്ത്. കഴിഞ്ഞ ഒരു വർഷമായി ബൈജുവിന്റെ ആഡംബര കാർ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് കേരളത്തിൽ ഓടിയതെന്നാണ് വിവരം. സീറ്റ് ബെൽറ്റ് ...

കടൽ പ്രക്ഷുബ്ദമാകും, കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ പുലർച്ചെ അഞ്ചര മുതൽ രാത്രി ...

ശബരിമല തീർത്ഥാടനം തകർക്കാനാണ് സർക്കാരിന്റെ ശ്രമം; ഹൈന്ദവർക്കെതിരെയുള്ള പ്രതികാര മനോഭാവം സർക്കാർ അവസാനിപ്പിക്കണം: വി മുര‌ളീധരൻ

തിരുവനന്തപുരം: ഹൈന്ദവർക്കെതിരെയും അയ്യപ്പഭക്തർക്കെതിരെയുമുള്ള പ്രതികാര മനോഭാവം സർക്കാർ അവസാനിപ്പിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ശബരിമല തീർത്ഥാടനം തകർക്കാൻ സിപിഎം ആസൂത്രിതമായ ശ്രമം നടത്തുന്നുവെന്നും മുരളീധരൻ പറ‍‌ഞ്ഞു. ...

നവരാത്രിയിൽ മണിമുഴക്കി അവൾ എത്തി; നവമി അമ്മത്തൊട്ടിലിലെ പുതിയ അതിഥി

തിരുവനന്തപുരം: നവരാത്രി ദിനത്തിൽ തിരുവനന്തപുരം അമ്മത്തൊട്ടലിൽ പുതിയ അതിഥി എത്തി. പെൺകുഞ്ഞിന് 'നവമി'യെന്ന് പേരിട്ടതായി അധികൃതർ അറിയിച്ചു. പുലർച്ചെയാണ് പുതിയ അതിഥിയുടെ വരവറിയിച്ച് മണിമുഴങ്ങിയത്. ദിവസങ്ങൾ മാത്രം ...

ജീവിതത്തിൽ ആത്മീയതയെ ചേർത്തുപിടിക്കണം; ‌ശാക്തീകരിക്കേണ്ടത് സ്ത്രീകളെയല്ല, അവർ ജീവിക്കുന്ന സാഹചര്യത്തെയാണ് : അനുകുമാരി ഐഎഎസ്

തിരുവനന്തപുരം: ജീവിതത്തിൽ ആത്മീയതയെ ചേർത്തുപിടിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി ഐഎഎസ്. സ്ത്രീകളെ ശാക്തീകരിക്കേണ്ട ആവശ്യം ഇന്നില്ലെന്നും അവർ ശക്തിയുളളവരാണെന്നും കളക്ടർ പറ‍ഞ്ഞു. പോത്തൻകോട് ശാന്തിഗിരി ഫെസ്റ്റിനോടനുബന്ധിച്ച് ...

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്ത് അറസ്റ്റിൽ ; വധശ്രമത്തിന് കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്ത് അറസ്റ്റിൽ. രാജാജി ന​ഗർ സ്വദേശി സുരേഷ് കുമാറിനെ ആക്രമിച്ച കേസിലാണ് ശ്രീജിത്തിനെ ...

ഒടുവിൽ അന്വേഷണ സംഘത്തിന് മുന്നിൽ; സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം: പീഡനാരോപണ കേസിൽ നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരം നർകോട്ടിക് സെല്ലിന്റെ കൺട്രോൾ റൂമിലാണ് സിദ്ദിഖ് ​ഹാജരായത്. മകൻ ഷാഹിൻ സിദ്ദിഖ്, നടൻ ബിജു ...

പനി ബാധിച്ചെത്തിയ കുഞ്ഞിന് നൽകിയത് കാലാവധി കഴിഞ്ഞ മരുന്ന്; ഇടപെട്ട് ഡ്ര​ഗ്സ് കൺട്രോൾ ബ്യൂറോ; ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ ശുപാർശ

തിരുവനന്തപുരം: പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തിയ നാല് വയസുകാരന് ‌‌‌കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവത്തിൽ ഡ്രഗ്സ് കൺട്രോൾ ബ്യൂറോയുടെ ഇടപെടൽ. മരുന്ന് വിതരണം ചെയ്ത ഫാർമസിസ്റ്റുകൾക്കെതിരെ ...

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം; പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച് പൊലീസ്; ജില്ലാ ആസ്ഥാനങ്ങളിലേക്ക് മാർച്ച്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ജില്ലാ ആസ്ഥാനങ്ങളിൽ ബിജെപി മാർച്ച്. എറണാകുളം കളക്ട്രേറ്റിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ വലിയ സംഘർഷമാണുണ്ടായത്. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ...

Page 2 of 19 1 2 3 19