Thiruvananthapuram - Janam TV

Thiruvananthapuram

പനി ബാധിച്ചെത്തിയ കുഞ്ഞിന് നൽകിയത് കാലാവധി കഴിഞ്ഞ മരുന്ന്; ഇടപെട്ട് ഡ്ര​ഗ്സ് കൺട്രോൾ ബ്യൂറോ; ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ ശുപാർശ

തിരുവനന്തപുരം: പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തിയ നാല് വയസുകാരന് ‌‌‌കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവത്തിൽ ഡ്രഗ്സ് കൺട്രോൾ ബ്യൂറോയുടെ ഇടപെടൽ. മരുന്ന് വിതരണം ചെയ്ത ഫാർമസിസ്റ്റുകൾക്കെതിരെ ...

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം; പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച് പൊലീസ്; ജില്ലാ ആസ്ഥാനങ്ങളിലേക്ക് മാർച്ച്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ജില്ലാ ആസ്ഥാനങ്ങളിൽ ബിജെപി മാർച്ച്. എറണാകുളം കളക്ട്രേറ്റിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ വലിയ സംഘർഷമാണുണ്ടായത്. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ...

അഭിഭാഷകനെ മയക്കുമരുന്ന് സംഘം ആക്രമിച്ച സംഭവം: പ്രതികൾക്ക് ജാമ്യം നൽകാൻ വാദിച്ച് പബ്ലിക് പ്രോസിക്യൂട്ടർ

തിരുവനന്തപുരം: അഭിഭാഷകനെ മയക്കുമരുന്ന് സംഘം ആക്രമിച്ച കേസിൽ പ്രതികൾക്ക് ജാമ്യം നൽകാൻ വാദിച്ച് പബ്ലിക് പ്രോസിക്യൂട്ടർ. വഞ്ചിയൂർ ജില്ലാ കോടതിയിലെ സീനിയർ അഭിഭാഷകനെ മയക്കുമരുന്ന് സംഘം ആക്രമിക്കുകയും ...

വർക്കലയിൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ നാല് പേർക്ക് വെട്ടേറ്റു

തിരുവനന്തപുരം: വർക്കലയിൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ നാല് പേർക്ക് വെട്ടേറ്റു. താഴെ വെട്ടൂർ ​ജം​ഗ്ഷനിൽ വൈകിട്ട് 6.30-നാണ് സംഭവം. വെട്ടൂർ സ്വദേശികളായ നൗഷാദ്, അൽ അമീൻ, ഷംനാദ്, നാസിമു​ദ്ദീൻ ...

ഹനുമാൻ കുരങ്ങുകൾ തിരികെ എത്തിയില്ല; തിരുവനന്തപുരം മൃഗശാലയ്‌ക്ക് ഇന്ന് അവധി

തിരുവനന്തപുരം: ഹനുമാൻ കുരങ്ങുകളെ കൂടുകളിലേക്ക് തിരികെ എത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ തിരുവനന്തപുരം മൃഗശാലയ്ക്ക് ഇന്ന് അവധി. മ്യൂസിയത്തിനകത്ത് സന്ദർശകരെ പ്രവേശിപ്പിച്ചാൽ കുരങ്ങുകളെ താഴെയിറക്കാൻ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് അവധി ...

എസ്എടി ആശുപത്രിയിൽ ഉണ്ടായത് ​ഗുരുതര വീഴ്ച; അമ്മമാരും കുഞ്ഞുങ്ങളും ഇരുട്ടിലായത് മണിക്കൂറുകളോളം; ​അന്വേഷണത്തിന് നിർദേശം

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രി മണിക്കൂറുകളോളം ഇരുട്ടിലാകാൻ കാരണം ആശുപത്രി അധികാരികൾ തന്നെയെന്ന് കെഎസ്ഇബി. ആശുപത്രിയിലെ പിഡബ്ല്യൂഡി ഇലക്ട്രിക്കൽ വിഭാ​ഗത്തിനെതിരെ ​ഗുരുതര ആരോപണവുമായാണ് കെഎസ്ഇബി രം​ഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധം ...

വരുന്നത് പെരുമഴക്കാലം; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അ‍ഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴ് ജില്ലകളിൽ ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, ...

സെപ്റ്റംബർ 29 ഞായറാഴ്ച തിരുവനന്തപുരം നഗരത്തിൽ ശുദ്ധജലവിതരണം മുടങ്ങും

തിരുവനന്തപുരം: സെപ്റ്റംബർ 29 ഞായറാഴ്ച തലസ്ഥാന നഗരിയിലെ മിക്ക പ്രദേശങ്ങളിലും ജലവിതരണം തടസ്സപ്പെടും. ജല അതോറിറ്റിയുടെ അരുവിക്കരയിലെ ജലശുദ്ധീകരണ ശാലയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ജലവിതരണം തടസ്സപ്പെടുന്നത്. ...

തിരുവോണ നാളിൽ പട്ടിണി സമരം ; സർക്കാർ നൽകാനുള്ളത് 5,000 കോടിയെന്ന് ജല അതോറിറ്റി കരാറുകാർ

തിരുവനന്തപുരം: സർക്കാർ അവ​ഗണനയിൽ പ്രതിഷേധിച്ച് തിരുവോണ ദിവസം പട്ടിണി സമരം നടത്തി വാട്ടർ അതോറിറ്റിയിലെ കരാറുകാർ. ജല അതോറിറ്റി ‍ആസ്ഥാനമായ വെള്ളയമ്പലം ജലഭവന് മുന്നിലായിരുന്നു സമരം. 5,000 ...

വെള്ളം കിട്ടിയാൽ, ശുദ്ധീകരിച്ച് ഉപയോഗിക്കണം; മാർഗനിർദേശം പുറത്തിറക്കി ഡി.എം.ഒ

തിരുവനന്തപുരം: ജില്ലയിൽ ജല വിതരണം തടസപ്പെട്ട സാഹചര്യത്തിൽ ലഭ്യമാകുന്ന വെള്ളം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണമെന്നും വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അഞ്ചു ദിവസമായി ...

4 ദിവസത്തെ കുടിവെള്ള ക്ഷാമം; തലസ്ഥാനത്ത് അങ്കണവാടികൾക്കും അവധി; വെള്ളം രാവിലെയോടെ എല്ലാ വാർഡുകളിലേക്കും എത്തുമെന്ന് അധികൃതർ

തിരുവനന്തപുരം: നഗരത്തിൽ ജലവിതരണത്തിന്, തടസ്സം നേരിട്ടതിനാൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ജലലഭ്യത പ്രശ്നമുള്ള അങ്കണവാടികളിൽ നാളെ (സെപ്റ്റംബർ 9) റെഗുലർ പ്രീസ്കൂൾ ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നതല്ല. എന്നാൽ പ്രസ്തുത അങ്കണവാടികൾ ...

പമ്പിം​ഗ് തുടങ്ങി; 3 മണിക്കൂറിനുള്ളിൽ വെള്ളമെത്തും; തലസ്ഥാനത്ത് കുടിവെള്ളം മുട്ടിയതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: നഗരത്തിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പ്രധാന പൈപ്പ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഇതോടെ നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം പഴയപടിയാകും. ...

ശമ്പളവും ബോണസും വർദ്ധിപ്പിച്ചു; തിരുവനന്തപുരം വിമാനത്താവളത്തിൽ സമരം അവസാനിപ്പിച്ച് കരാർ ജീവനക്കാർ

തിരുവനന്തപുരം: യാത്രക്കാരെ ദുരിതത്തിലാക്കി തിരുവനന്തപുരം വിമാനത്താവളത്തിൽ കരാർ ജീവനക്കാർ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ശമ്പള വർദ്ധനയും ബോണസ് വർദ്ധനയും അം​ഗീകരിച്ചതോടെയാണ് തീരുമാനം. ബോണസ് ആയിരം രൂപ വർദ്ധിപ്പിച്ചു. ലോഡിം​ഗ് ...

നിയമസഭാ കയ്യാങ്കളി അബദ്ധമായി പോയെന്ന് ജലീൽ; ആ പറഞ്ഞത് ശരിയായില്ലെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: നിയമസഭിയിൽ ബജറ്റ് പ്രഖ്യാപനത്തിനിടെയുണ്ടായ കയ്യാങ്കളി അബദ്ധമായി പോയിയെന്ന മന്ത്രി ജലീലിന്റെ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി വി ശിവൻകുട്ടി. കോടതിയിലിരിക്കുന്ന കേസിന്റെ ശരിയും തെറ്റും പറയുന്നത് ...

പാപ്പനംകോട് തീപിടിത്തം, വൈഷ്ണയെ കുത്തിയ ശേഷം തീകൊളുത്തിയതെന്ന് സൂചന; മരിച്ചത് ദമ്പതികൾ?

തിരുവനന്തപുരം: പാപ്പനംകോട് ഇൻഷുറൻസ് കമ്പനി ഓഫീസിലുണ്ടായ തീപിടിത്തത്തിൽ രണ്ടു പേര്‍ മരിച്ച സംഭവത്തിൽ ദുരൂഹത വ‍ർദ്ധിക്കുന്നു. മരിച്ചത് ദമ്പതികളാണെന്ന സൂചന ബലപ്പെട്ടു. ഇൻഷുറൻസ് ഏജൻസി നടത്തിയിരുന്ന വൈഷ്ണയെ ...

തീപിടിത്തമോ കൊലപാതകമോ? പാപ്പനംകോട് തീപിടിച്ച് മരിച്ചവർ ദമ്പതികൾ; കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം: പാപ്പനംകോട് ഇൻഷുറൻസ് കമ്പനിയിലെ തീപിടിത്തം കൊലപാതകമെന്ന് സംശയം. മരിച്ച രണ്ടുപേർ ദമ്പതികളെന്നാണ് നിഗമനം. ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാരി വൈഷ്‌ണയും ഭർത്താവ് ബിനുവുമാണ് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക ...

ഒൻപത് വയസുകാരിയെ നാല് വർഷം പീഡിപ്പിച്ച കേസ്; ലാത്തി രതീഷിന് 86 വർഷം കഠിന തടവും 75,000രൂപ പിഴയും

തിരുവനന്തപുരം: ഒൻപത് വയസ്സുകാരിയെ നാലുവർഷം പീഡിപ്പിച്ച കേസിൽ പ്രതിക്ക് 86 വർഷം കഠിന തടവും 75,000രൂപ പിഴയും. കുടപ്പനക്കുന്ന് ഹാർവീപുരം സ്വദേശി ലാത്തി രതീഷ് എന്ന രതീഷ് ...

മുകേഷ് മാറി നിൽക്കുന്നതാണ് നല്ലത്, നിലപാട് മുഖ്യമന്ത്രിയെ അറിയിക്കും: സിപിഐ സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: ലൈം​ഗികാരോപണങ്ങൾ നേരിടുന്ന എംഎൽഎ മുകേഷ് രാജിവക്കുന്നതാണ് നല്ലതെന്ന് സിപിഐ സംസ്ഥാന നേതൃത്വം. മുഖ്യമന്ത്രിയെയും സംസ്ഥാന സെക്രട്ടറിയെയും നിലപാട് അറിയിക്കുമെന്ന് സിപിഐ അറിയിച്ചു. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട് ...

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 കാരിയെയും സഹോദരങ്ങളെയും ശിശുക്ഷേമ സമിതി ഏറ്റെടുക്കും; കുട്ടി കേരളത്തിൽ നിന്ന് പഠിക്കും

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13-കാരിയെയും സഹോദരിങ്ങളെയും ശിശുക്ഷേമ സിമിതി ഏറ്റെടുക്കും. കുട്ടിയുടെ മാതാപിതാക്കളെ ഉൾപ്പെടെ കൗൺസലിം​ഗിന് വിധേയമാക്കിയ ശേഷമാണ് തീരുമാനം. പഠിക്കണമെന്നും മാതാപിതാക്കൾക്കൊപ്പം പോകാൻ താത്പര്യമില്ലെന്നും ...

വീണ്ടും മൊഴി നൽകുന്നതിൽ ആശങ്ക; സർക്കാർ നിയോ​ഗിച്ച പുതിയ സംഘത്തെ പിന്തുണക്കാതെ ഡബ്ല്യൂസിസി

തിരുവനന്തപുരം: സിനിമാ മേഖലയിലെ ലൈം​ഗിക ചൂഷണം അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോ​ഗിച്ച സർക്കാർ നീക്കത്തിൽ ആശങ്കയുണ്ടെന്ന് ഡബ്ല്യൂസിസി. പുതിയ സംഘത്തെ പൂർണമായും പിന്തുണക്കാത്ത നിലപാടാണ് ഡബ്ല്യൂസിസി പങ്കുവക്കുന്നത്. ...

തലസ്ഥാനത്ത് തെരുവുനായ ആക്രമണം, 32 പേർക്ക് പരിക്ക്, 3 പേരുടെ നില ​​ഗുരുതരം; പേവിഷബാധയെന്ന് സംശയം

തിരുവനന്തപുരം: തലസ്ഥാനത്ത് തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ന​ഗരത്തിന്റെ വിവിധയിടങ്ങളിൽ 32 പേർക്കാണ് കടിയേറ്റത്. ഭൂരിഭാഗം പേരെയും ഒരേ നായ തന്നെയാണ് കടിച്ചതെന്നാണ് വിവരം. ഇന്ന് ...

തിരുവനന്തപുരം– കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ: 575 കോടി രൂപ കൂടി റെയിൽവേ ബോർഡ് അനുവദിച്ചു; ഈ വർഷം ലഭിച്ചത് 940 കോടി

തിരുവനന്തപുരം: തിരുവനന്തപുരം– കന്യാകുമാരി റെയിൽപാത ഇരട്ടിപ്പിക്കലിന് 575 കോടി രൂപ കൂടി റെയിൽവേ ബോർഡ് അനുവദിച്ചു. മുൻപ് അനുവദിച്ച 365 കോടിക്കു പുറമേയാണ് ഈ തുക. ഇതോടെ ...

മദ്യപിച്ചോടിച്ച കാർ നിർത്തിയിട്ടിരുന്ന ഓട്ടോയിലിടിച്ച് അപകടം; ഓട്ടോഡ്രൈവർ മരിച്ചു

കാട്ടാക്കട: മദ്യപിച്ച് ഓടിച്ച കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു.പൂവച്ചൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന് സമീപം ഇന്ന് വൈകീട്ട് 3.30- ഓടെയായിരുന്നു അപകടം. ...

“ഇരകളുടെ സ്വകാര്യത” സർക്കാരിന് ഉർവ്വശി ശാപം ഉപകാരമായി; സ്ത്രീകൾക്ക് വേണ്ടി സംസാരിച്ച് വേട്ടക്കാരെ സഹായിക്കുന്ന വിചിത്രമായ നിലപാട്: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സർക്കാരിന്റെ സ്ത്രീപക്ഷ നിലപാടുകൾ വെറും വാചക കസർത്തുകൾ മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യ ഘട്ടം മുതൽ തന്നെ ...

Page 3 of 19 1 2 3 4 19