thiruvanathapuram - Janam TV

thiruvanathapuram

കോടതിയും ഉത്തരവുമൊക്കെയെന്ത്, കയ്യേറ്റമാണ് സഖാക്കൾക്ക് മെയിൻ; തലസ്ഥാനത്ത് നടപ്പാത ഉൾപ്പടെയുള്ള റോഡും ഭൂമിയും പിടിച്ചെടുത്ത് പാർക്ക് പണിത് സിപിഎം

തിരുവനന്തപുരം: തലസ്ഥാനത്ത് റോ‍ഡ് അടച്ചുകെട്ടി സമ്മേളനം നടത്തിയതിന് പിന്നാലെ പൊതുസ്ഥലം കയ്യേറി സിപിഎം. ജില്ലാ കോടതി വളപ്പിന് മുന്നിലെ നടപ്പാത ഉൾപ്പടെയുള്ള റോഡും ഭൂമിയും പിടിച്ചെടുത്ത് സഖാക്കൾ ...

പിറന്നാൾ സമ്മാനം വാങ്ങി തരാമെന്ന് പറഞ്ഞ് കാറിൽ കയറ്റി; തലസ്ഥാനത്ത് 10-ാം ക്ലാസുകാരി ക്രൂര പീഡനത്തിനിരയായി; മൂന്ന് പേർ അറസ്റ്റിൽ

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർ‌ത്ഥിയെ പീഡനത്തിനിരയാക്കിയ മൂന്ന് പേർ പിടിയിൽ. തിരുവനന്തപുരം പൂവാറിലാണ് സംഭവം. നെയ്യാറ്റിൻകര സ്വദേശികളായ ആദർശ്, അഖിൽ, അനുരാ​ഗ് എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയെ കാറിൽ ...

തിരുവനന്തപുരത്ത് കനത്ത മഴ; ജില്ലാ കായിക മേളകൾ മാറ്റിവയ്‌ക്കാതെ സംഘാടകർ; ട്രാക്കിൽ വഴുതി വീണ് മത്സരാർത്ഥികൾക്ക് പരിക്ക്

തിരുവനന്തപുരം: കനത്ത മഴയിൽ തിരുവനന്തപുരത്ത് ജില്ലാ സ്‌കൂൾ കായികമേള നടത്തിയ സംഘാടർക്കെതിരെ രൂക്ഷ വിമർശനം. കായിക മേള നിർത്തി വയ്ക്കുന്നതിനോ മാറ്റി വയ്ക്കുന്നതിനോ സംഘാടകർ തയ്യാറായില്ല. തിരുവനന്തപുരം ...

ബൈക്ക് അപകടത്തിൽ മരിച്ച യുവാവിന്റെ മൊബൈൽ ഫോൺ ആംബുലൻസിൽ വച്ച് കവർന്നു; മറിച്ച് വിൽപന നടത്തി; സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ പെട്ട് മരിച്ച യുവാവിൻ്റെ മൊബൈൽ ഫോൺ ആംബുലൻസിൽ വച്ച് കവർന്നു. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. ബന്ധുക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് ...

തലസ്ഥാനത്തെ രാജവീഥി ഭരിച്ചിരുന്ന പടക്കുതിര; ബസ് മുത്തശ്ശന് ‘രാജകീയ റീ എൻട്രി’ നൽകി രാജകുമാരിയിലെ എംജിഎം ഐടിഐയിലെ വിദ്യാർത്ഥികൾ; വൈറൽ

തിരുവനന്തപുരത്തെ രാജവീഥി ഭരിച്ചിരുന്ന ബസ് മുത്തശ്ശന് രാജകീയ റീ എൻട്രി നൽകി ഇടുക്കി രാജകുമാരിയിലെ എംജിഎം ഐടിഐയിലെ വിദ്യാർത്ഥികൾ. ആറ് പതിറ്റാണ്ടോളം നിരത്തിലൂടെ ഓടിയ പഴയ ടാറ്റാ ...

ബസിൽ സ്‌കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; 70-കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ബസിൽ സ്‌കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈം​ഗികാതിക്രമം കാണിച്ച വയോധികൻ അറസ്റ്റിൽ.‌‌ കല്ലിയൂർ സ്റ്റേഡിയത്തിന് സമീപം ശാലോം വീട്ടിൽ ഗോപി (70) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. ...

പിടിവീണു; പോത്തീസ് സ്വർണ മഹൽ പൂട്ടിച്ച് തിരുവനന്തപുരം ന​ഗരസഭ

തിരുവനന്തപുരം: തമ്പാനൂരിൽ പ്രവർത്തിക്കുന്ന പോത്തീസ് സ്വർണ മഹൽ പൂട്ടിച്ചു. ആമഴഞ്ചാൻ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി വിട്ടതിനെ തുടർന്നാണ് നടപടി. പൊലീസും നഗര സഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ...

കേരളം തുടച്ചു നീക്കിയ മഹാമാരി വീണ്ടും തലപൊക്കുന്നു? തിരുവനന്തപുരത്ത് മരിച്ച യുവാവിന് കോളറയെന്ന് സംശയം; കരുതിയിരിക്കാം

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോളറയെന്ന് സംശയം. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ദിവ്യാം​ഗ ഹോസ്റ്റലിലെ അന്തേവാസിയായ തൊളിക്കോട് സ്വദേശി അനു മരിച്ചത് കോളറ ബാധിച്ചെന്ന് സംശയം. അനുവിനൊപ്പം വയറിളക്കം ...

ജെ.പി നദ്ദ ഇന്ന് അനന്തപുരിയുടെ മണ്ണിൽ; ബിജെപി വിശാല നേതൃയോ​ഗം ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി നദ്ദ ഇന്ന് തലസ്ഥാനത്ത്. തിരുവനന്തപുരത്ത് നടക്കുന്ന ബിജെപി വിശാല സംസ്ഥാന നേതൃയോ​ഗം അദ്ദേഹം ഉദ്ഘാടനം ചെയ്യും. രാവിലെ 10.30 ...

‘ഓട്ടിസം ബാധിതൻ നിലനിൽപ്പിന് വെല്ലുവിളി’; സ്പെഷ്യൽ ചൈൽഡിനെ പുറത്താക്കി സർക്കാർ സ്കൂൾ; നിർബന്ധിച്ച് ടിസി എഴുതി വാങ്ങിപ്പിച്ചു

തിരുവനന്തപുരം: സ്പെഷ്യൽ ചൈൽഡിനെ സ്കൂളിൽ നിന്ന് പുറത്താക്കി നിർബന്ധിച്ച് ടിസി എഴുതി നൽകിയതായി പരാതി. തിരുവനന്തപുരം തൈക്കാട് ഗവ. മോഡൽ എച്ച്എസ് എൽപി സ്കൂളിനെതിരെയാണ് പരാതി ഉയരുന്നത്. ...

വിലയ്‌ക്ക് വാങ്ങിയ ഭൂമിയിൽ ഉടമ അറിയാതെ ഒറ്റ രാത്രിയിൽ പൊട്ടിമുളച്ചത് ഒരു ശവക്കല്ലറ; പൊലീസ് അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് ഇങ്ങനെ

തിരുവനന്തപുരം: ശവക്കല്ലറയോടൊപ്പം ഉടമറിയാതെ പുതിയൊരു ശവക്കല്ലറ പ്രത്യക്ഷപ്പെട്ടു. 25 വർഷം മുൻപ് വിലയ്ക്ക് വാങ്ങിയ വസ്തുവിലാണ് പുതിയ കല്ലറ പ്രത്യക്ഷപ്പെട്ടത്. തിരുവനന്തപുരം മുള്ളിലവുവിള കുഴിയോട് കൃഷ്ണ വിലാസം ...

ട്വിസ്റ്റ്; മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ച സംഭവത്തിൽ വഴിത്തിരിവ്; നിർണായകമായി സിസിടിവി 

തിരുവനന്തപുരം: മൂന്ന് വയസുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ട്വിസ്റ്റ്. കുട്ടിയുടെ മുത്തച്ഛനാണ് പൊള്ളലേൽപ്പിച്ചതെന്നായിരുന്നു ആരോപണം. എന്നാൽ ഇതിൽ കഴമ്പില്ലെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ...

മൂന്നു വയസുകാരന് പൊള്ളലേറ്റ സംഭവം; മുത്തച്ഛൻ പ്രതിയല്ലെന്ന് പൊലീസ്; സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തു

തിരുവനന്തപുരം: മണ്ണന്തലയിൽ ചായ വീണ് മൂന്ന് വയസുകാരന് പൊള്ളലേറ്റ സംഭവത്തിൽ മുത്തച്ഛനെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച് പൊലീസ്. സംഭവം നടക്കുന്ന സമയത്ത് മുത്തച്ഛൻ വീട്ടിലുണ്ടായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തി. ...

മുന്നിൽ കണ്ട സ്റ്റീൽ പാത്രങ്ങളോ കവറുകളോ എടുക്കരുതേ..; കവറിലാക്കിയ നിലയിൽ 5 നാടൻ ബോംബുകൾ; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: കഴക്കൂട്ടത്ത് നാടൻ ബോംബുകൾ കണ്ടെത്തി. കുളത്തൂർ മാർക്കറ്റിൽ നിന്ന് 5 നാടൻ ബോംബുകളാണ് കച്ചവടക്കാർ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറുകളിലാക്കി വച്ചിരുന്ന നിലയിലായിരുന്നു നാടൻ ബോംബുകളുണ്ടായിരുന്നതെന്ന് കച്ചവടക്കാർ ...

തിരുവനന്തപുരത്തെത്തി പ്രധാനമന്ത്രി; ധ്യാനത്തിനായി കന്യാകുമാരിയിലേക്ക്..

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി. വൈകിട്ട് നാലരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രധാനമന്ത്രി എത്തിയത്. തുടർന്ന് അദ്ദേഹം കന്യാകുമാരിയിലേക്ക് ഹെലികോപ്റ്ററിൽ യാത്ര തിരിച്ചു. മൂന്നരയോടെ പ്രധാനമന്ത്രിയുമായി തിരുവനന്തപുരത്ത് ...

തലസ്ഥാനത്ത് മഴ; പൊന്മുടിയിലേക്കുള്ള പ്രവേശനം നിർത്തിവച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള പ്രവേശനം നിർത്തിവച്ചു. മലയോര മേഖലയിലേക്ക് യാത്രാ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഓറഞ്ച് അലെർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ ...

‘ഒരാളുടെ ജോലി തെറിപ്പിച്ചിട്ട് എന്ത് ആശംസ’; മേയറുടെ മെയ്ദിനാശംസകൾ നേരുന്ന ഫെയ്സ്ബുക്ക് പോസ്റ്റിലും വിമർശനങ്ങൾ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്‍റെ മെയ്ദിനാശംസകൾ നേർന്നുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലും പരിഹാസപ്പെരുമഴ. ഒരാളുടെ ജോലികളഞ്ഞിട്ട് എന്ത് സംഘടിക്കാനാണെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. മേയർ ന്യായീകരണ തൊഴിലാളികൾക്കാണ് ആശംസകൾ നേർന്നതെന്നും ...

തലസ്ഥാനത്തെ മെഡിക്കൽ കോളേജ് കാത്ത് ലാബിൽ അനധികൃതമായി പണം സൂക്ഷിക്കുന്നു; അക്കൗണ്ട്‌സ് ഓഫീസറുടെ റിപ്പോർട്ട്

തിരുവനന്തപുരം: മെഡിക്കൽ കോളേജ് കാത്ത് ലാബിൽ അനധികൃതമായി പണം സൂക്ഷിക്കുന്നതായി പരാതി. കഴിഞ്ഞ മൂന്ന് മാസമായി രോ​​ഗികളിൽ നിന്ന് വാങ്ങിയ തുക ആശുപത്രി വികസന സമിതി, കമ്പനികൾ ...

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു; ഉറങ്ങിക്കിടന്ന 14 കാരിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി; 21-കാരൻ പിടിയിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ 21-കാരൻ പിടിയിൽ. തിരുവനന്തപുരത്ത് വെള്ളറടയിലാണ് സംഭവം. മൈലക്കര സ്വദേശി ശ്രീരാജാണ് പിടിയിലായത്. സമൂഹമാദ്ധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ചാണ് ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. ...

തീരദേശത്തെ സംരക്ഷിക്കാൻ കേന്ദ്ര സഹായം ഉറപ്പാക്കുമെന്ന് രാജീവ് ചന്ദ്രശേഖർ; തീരദേശവാസികൾക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കും 

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടേറുമ്പോൾ തീരദേശ മേഖലകളിൽ പ്രദേശവാസികൾ പ്രധാന വിഷയമായി ഉന്നയിക്കുന്നത് തീരശോഷണവും കടലാക്രമണ ഭീതിയുമാണ്. വെറുമൊരു പരിഹാരമല്ല, മറിച്ച് ശാശ്വതമായ പരിഹാരം വേണമെന്നാണ് ജനങ്ങൾ ...

യുവതി വിവാഹ വാ​ഗ്ദാനം നിരസിച്ചു; എയർ​ഗൺ ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി; പോലീസ് ഉദ്യോ​ഗസ്ഥനടക്കം അഞ്ച് പേർ അറസ്റ്റിൽ

തിരുവനന്തപുരം: വിവാഹ വാ​ഗ്ദാനം നിരസിച്ച വനിതയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത കേസിൽ പോലീസ് ഉദ്യോ​ഗസ്ഥനടക്കം അഞ്ച് പേർ അറസ്റ്റിൽ. എംആർ ക്യാമ്പിലെ ​ഗ്രേഡ് എഎസ്ഐ സുധീർ, ...

പ്രധാനസേവകൻ അനന്തപുരിയുടെ മണ്ണിൽ; ചരിത്രമാക്കാനൊരുങ്ങി ബിജെപി

തിരുവനന്തപുരം: പ്രധാനസേവകൻ നാളെ അനന്തപുരിയുടെ മണ്ണിൽ. നാളെ രാവിലെ പ്രധാനമന്ത്രിയെ ബിജെപി പ്രവർത്തകർ‌ വരവേൽക്കും. തുടർന്ന് രാവിലെ പത്തിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന ...

ആംബുലൻസിന്റെ ടയർ ഊരി തെറിച്ചു; സ്കൂട്ടർ യാത്രികന് ​ഗുരുതര പരിക്ക്

തിരുവനന്തപുരം: രോ​ഗിയുമായി പോകുന്നതിനിടെ ആംബുലൻസിന്റെ ടയർ ഊരി തെറിച്ച് ഇരുചക്ര വാഹന യാത്രികന് ​ഗുരുതര പരിക്ക്. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തിരുവനന്തപുരം പള്ളിപ്പുറത്ത് ദേശീയപാതയ്ക്ക് സമീപമായിരുന്നു സംഭവം. ...

പാർക്കിം​ഗിനെ ചൊല്ലി തർക്കം; സൈനികനും സഹോദരനും മർദ്ദനം

തിരുവനന്തപുരം: പാർക്കിം​ഗിനെ ചൊല്ലിയുള്ള തർക്കത്തിൽ സൈനികനും സഹോദരനും മർദ്ദനം. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. സിനു, സിജു സഹോദരന്മാർക്കാണ് പരിക്കേറ്റത്. വാരിയെല്ല് പൊട്ടിയ സിജുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ...

Page 1 of 5 1 2 5