'ഓട്ടിസം ബാധിതൻ നിലനിൽപ്പിന് വെല്ലുവിളി'; സ്പെഷ്യൽ ചൈൽഡിനെ പുറത്താക്കി സർക്കാർ സ്കൂൾ; നിർബന്ധിച്ച് ടിസി എഴുതി വാങ്ങിപ്പിച്ചു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഓട്ടിസം ബാധിതൻ നിലനിൽപ്പിന് വെല്ലുവിളി’; സ്പെഷ്യൽ ചൈൽഡിനെ പുറത്താക്കി സർക്കാർ സ്കൂൾ; നിർബന്ധിച്ച് ടിസി എഴുതി വാങ്ങിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2024, 11:35 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സ്പെഷ്യൽ ചൈൽഡിനെ സ്കൂളിൽ നിന്ന് പുറത്താക്കി നിർബന്ധിച്ച് ടിസി എഴുതി നൽകിയതായി പരാതി. തിരുവനന്തപുരം തൈക്കാട് ഗവ. മോഡൽ എച്ച്എസ് എൽപി സ്കൂളിനെതിരെയാണ് പരാതി ഉയരുന്നത്. ഓട്ടിസം ബാധിതനായ ഒന്നാം ക്ലാസുകാരനെയാണ് സ്കൂളിൽ നിന്നും പുറത്താക്കിയത്.

കുട്ടി സ്കൂളിൽ തുടരുന്നത് സ്കൂളിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന വിചിത്ര ന്യായം പറഞ്ഞാണ് പ്രധാനദ്ധ്യാപകന്റെ നടപടി. പ്രവാസി ദമ്പതികളായ മണക്കാട് സ്വദേശികൾ, കുട്ടിയുടെ ചികിത്സയുടെ ഭാ​ഗമായാണ് നാട്ടിലെത്തിയത്. ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് ഇവർ മകനെ കഴിഞ്ഞ വർഷം സ്കൂളിൽ ചേർത്തത്.

തുടർന്ന് ഇക്കഴിഞ്ഞ വായനാദിനാചരണ പരിപാടിക്കിടെ കുട്ടി ബഹളം വച്ചു. ഇതാണ് ഹെഡ്മാസ്റ്ററെ ചൊടിപ്പിച്ചത്. തുടർന്ന് അമ്മയെ വിളിച്ചുവരുത്തി നിർബന്ധിച്ച് ടിസിക്ക് എഴുതി വാങ്ങുകയായിരുന്നു. ഒരാഴ്ചയ്‌ക്കകം ടിസി വാങ്ങണമെന്നും നിർദ്ദേശിച്ചു. ടിസി അപേക്ഷയിൽ കാരണം വ്യക്തമാക്കാൻ പറഞ്ഞപ്പോൾ‌ അതിനും വിലക്കേർപ്പെടുത്തി. ദൂര കൂടുതലായതിനാൽ ടിസി നൽകണമെന്ന് നിർബന്ധിച്ച് എഴുതിച്ചു.

കുട്ടി സ്‌കൂളിൽ തുടർന്നാൽ രക്ഷിതാക്കൾ കുട്ടികളെ മറ്റ് സ്‌കൂളുകളിലേക്ക് മാറ്റുമെന്നും സ്‌കൂളിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നും ഹെഡ്മാസ്റ്റർ പറഞ്ഞതായി രക്ഷിതാക്കൾ ആരോപിക്കുന്നു. ഓട്ടിസം പോലുള്ള വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പ്രത്യേകം പരി​ഗണന നൽകണമെന്ന സർക്കാർ ഉത്തരവ് നിലനിൽക്കേയാണ് സർക്കാർ സ്കൂളിന്റെ ധാർഷ്ട്യം. ഹെഡ്മാസ്റ്ററുടെ കണ്ണില്ലാ ക്രൂരത പിടിഎയ്‌ക്കുള്ളിൽ തന്നെ വിയോജിപ്പും പ്രതിഷേധവും ഉടലെടുക്കുന്നതിന് കാരണമായിട്ടുണ്ട്.

 

Tags: thiruvanathapuramautistic childSpecial Child
ShareTweetSendShare

More News from this section

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies