thiruvanathapuram corporation - Janam TV
Friday, November 7 2025

thiruvanathapuram corporation

83-കാരനോട് കൈക്കൂലിയായി ആവശ്യപ്പെട്ടത് രണ്ട് ലക്ഷം രൂപ; തിരുവനന്തപുരം ന​ഗരസഭ ജീവനക്കാരന് സസ്പെൻഷൻ

തിരുവനന്തപുരം: വയോധികനോട് ലക്ഷങ്ങൾ‌ കൈക്കൂലി വാങ്ങിയ ന​ഗരസഭ ജീവനക്കാരന് സസ്പെൻഷൻ. തിരുവനന്തപുരം ന​ഗരസഭയിലാണ് സംഭവം. 83-കാരനോട് രണ്ട് ലക്ഷം രൂപയാണ് എഞ്ചിനീയറിം​ഗ് വിഭാ​ഗത്തിൽ സൂപ്രണ്ടായിരുന്ന ഷിബു. കെ ...

മാലിന്യം നീക്കുന്നതിൽ ന​ഗരസഭ പരാജയം; പഴിചാരി നിൽക്കാതെ കാര്യങ്ങൾ നടത്തിയേ മതിയാകൂ; വിമർശിച്ച് ഹൈക്കോടതി

കൊച്ചി: മാലിന്യനീക്കത്തിൽ വീണ്ടും രൂക്ഷവിമർശനവുമായി ഹൈക്കോടതി. തിരുവനന്തപുരത്തെയും കൊച്ചിയിലെയും മാലിന്യനീക്കം ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ വിമർശനം. തിരുവനന്തപുരം നഗരത്തിന്റെ എല്ലാ ഭാഗത്തും മാലിന്യം കൂട്ടിയിട്ടിരിക്കുകയാണെന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. ...

മേയറിനെതിരെ പാർട്ടിയിൽ പടപ്പുറപ്പാട്; ഗോവിന്ദൻ വിളിച്ചുചേർത്ത യോഗത്തിൽ ആര്യ രാജേന്ദ്രന് വിമർശനം

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലും സിപിഎമ്മിനുളളിൽ ഭിന്നത രൂക്ഷം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് മേയർ ആര്യാ രാജേന്ദ്രന് കീഴിലുളള സിപിഎം ഭരണസമിതിയെ ...

attack

മിനി ലോറിയിൽ നിന്നും മാംസാവശിഷ്ടങ്ങൾ ദേശീയപാതയിൽ; തിരുവനന്തപുരം നഗരസഭയുടെ വാഹനം പിടികൂടിയത് കിലോമീറ്ററുകൾ പിന്തുടർന്ന്

കൊല്ലം: തിരുവനന്തപുരം നഗരസഭയുടെ സ്റ്റിക്കർ പതിച്ച വാഹനം റോഡിൽ മാലിന്യം തള്ളിയതിന് പിടിയിലായി. നഗരസഭയിലെ ഇറച്ചി മാലിന്യങ്ങളുമായി പോയ മിനി ലോറിയിൽ നിന്നും മാംസാവശിഷ്ടങ്ങൾ റോഡിലേക്ക് ഒഴുക്കുകയായിരുന്നു. ...

പോലീസിന് സിപിഎമ്മിനെ ഭയം; ഇടത് ഭരണത്തിൽ നഗരസഭയുടെ അടിത്തറ ഇളകി; വീട്ടുകരം തട്ടിയ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് വിവി രാജേഷ്

തിരുവനന്തപുരം : നഗരസഭയിലെ വീട്ടുകരം തട്ടിപ്പിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി ബിജെപി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ തെരുവുകൾ തോറുമുള്ള ശക്തമായ പ്രതിഷേധ പരിപാടികൾക്ക് കേരളം സാക്ഷിയാകുമെന്ന് ...