83-കാരനോട് കൈക്കൂലിയായി ആവശ്യപ്പെട്ടത് രണ്ട് ലക്ഷം രൂപ; തിരുവനന്തപുരം നഗരസഭ ജീവനക്കാരന് സസ്പെൻഷൻ
തിരുവനന്തപുരം: വയോധികനോട് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ നഗരസഭ ജീവനക്കാരന് സസ്പെൻഷൻ. തിരുവനന്തപുരം നഗരസഭയിലാണ് സംഭവം. 83-കാരനോട് രണ്ട് ലക്ഷം രൂപയാണ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ സൂപ്രണ്ടായിരുന്ന ഷിബു. കെ ...





