thiruvanthapuram - Janam TV

thiruvanthapuram

‘SBI ജീവനക്കാരിയാണ്, മു​ദ്ര ലോൺ തരപ്പെടുത്തി തരാം’; 31-കാരി പലരിൽ നിന്നായി തട്ടിയെടുത്തത് 4.69 ലക്ഷം രൂപ!സംഭവം തലസ്ഥാന ന​ഗരിയിൽ

തിരുവനന്തപുരം: എസ്ബിഐ ജീവനക്കാരിയാണെന്ന വ്യാജേന തട്ടിപ്പ് നടത്തി 31-കാരി. ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത കീഴാറൂർ സ്വദേശി സനിതയെയാണ് കൻ്റോൺമെന്റ് പൊലീസ് ...

മാലിന്യം നിറഞ്ഞ തോട് വൃത്തിയാക്കുന്നതിനിടെ ശുചീകരണ തൊഴിലാളിയെ കാണാതായി; അപകടം ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ശുചീകരണ തൊഴിലാളിയെ കാണാതായി. രാവിലെയായിരുന്നു സംഭവം. വൃത്തിയാക്കുന്നതിനിടെ തോട്ടിൽ വെളളം ഉയരുകയും ഇയാൾ ഒഴുക്കിൽപെടുകയുമായിരുന്നു. മാലിന്യം നിറഞ്ഞുകിടക്കുന്ന തോട്ടിൽ അഗ്നിശമന ...

വീട്ടുമുറ്റത്ത് ബാർ!! ആഡംബര മദ്യ വിൽപ്പന നടത്തി ഇഷാൻ; പിന്നാലെ പിടിയിൽ

തിരുവനന്തപുരം: വീട്ടുമുറ്റത്ത് മദ്യവിൽപന നടത്തി. ഒരാൾ പിടിയിൽ. തിരുവനന്തപുരം കേശവപുരത്താണ് സംഭവം. മുന്തിയ ഇനം മദ്യമാണ് കച്ചവടം ചെയ്തിരുന്നത്. ബാറിന് സമാനമായി സജ്ജീകരിച്ച വാനിലായിരുന്നു മദ്യ വിൽപ്പന. ...

കൗൺസിലിംഗിനിടെ 13-കാരനെ പീഡനത്തിനിരയാക്കി; ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് ഏഴ് വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: മാനസിക പ്രശ്‌നങ്ങൾക്ക് കൗൺസിലിംഗിന് എത്തിയ 13-കാരനെ പല തവണ പീഡനത്തിനിരയാക്കിയ കേസിൽ ഡോക്ടർക്ക് ശിക്ഷ വിധിച്ച് തിരുവനന്തപുരം പോക്‌സോ കോടതി. ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. കെ. ...

കുടിശ്ശിക ഒന്നരക്കോടിയിലേറെ രൂപ; തിരുവനന്തപുരം എസ്എപി ക്യാംമ്പിലെ പോലീസ് പെട്രോൾ പമ്പ് പൂട്ടി

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പോലീസ് വാഹനങ്ങൾക്കുള്ള ഇന്ധന പമ്പ് താൽകാലികമായി അടച്ചു. തിരുവനന്തപുരം എസ്എപി ക്യാംമ്പിലെ പമ്പാണ് പ്രവർത്തനം നിർത്തിയത്. ഒന്നര കോടി രൂപ ...

വിവാഹാലോചന നിരസിച്ചതിലുള്ള വിരോധം; മാതാപിതാക്കളുടെ കൺമുന്നിൽ സൂര്യഗായത്രിയെ കൊലപ്പെടുത്തിയ കേസ്; പ്രതി അരുൺ കുറ്റക്കാരൻ; 20-കാരിയെ ക്രൂരമായി കൊലപ്പെടുത്തിയത് 33 തവണ കുത്തി

തിരുവനന്തപുരം: വിവാഹാലോചന നിരസിച്ചതിനെ തുടർന്ന് നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി സൂര്യഗായത്രിയെ വീട്ടിൽ കയറി കുത്തിക്കൊന്ന കേസിൽ പ്രതി അരുൺ കുറ്റക്കാരനാണെന്ന് കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ...

‘വൃക്ക, കരൾ വിൽപനയ്‌ക്ക്’ ; ആദ്യം കരുതിയത് ബോധവത്കരണ ബോർഡ് എന്ന്; എന്നാൽ കാര്യം തിരക്കി വിളിച്ചപ്പോൾ..

തിരുവനന്തപുരം: 'വൃക്ക, കരൾ വിൽപനയ്ക്ക്' എന്ന് ബോർഡ് സ്ഥാപിച്ചതിന് പിന്നാലെ നടപടിയെടുക്കാനൊരുങ്ങി പോലീസ്. തിരുവനന്തപുരം മണക്കാടാണ് സംഭവം. കഴിഞ്ഞ ദിവസം ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. ആന്തരികാവയവങ്ങൾ ...

കുപ്രസിദ്ധ ഗുണ്ടകളുമായി അടുത്ത സൗഹൃദം; നൂറിലധികം പോലീസുകാർ ബ്ലാക്ക് ലിസ്റ്റിൽ; നഗരം ഗുണ്ടകളുടെ കേന്ദ്രമാകുന്നു

തിരുവനന്തപുരം: ജില്ലയിൽ നൂറ്റിപ്പത്തിലധികം പോലീസ് ഓഫീസർമാർക്ക് ഗുണ്ട, മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധം. സിറ്റി- റൂറൽ പോലിസിൽ നിന്നുള്ള സിവിൽ പോലീസ് ഓഫീസർ മുതൽ ഡിവൈഎസ്പി വരെ ...

അഞ്ചാം വിവാഹം കഴിക്കാൻ അതിയായ മോഹം ! നാലാം ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്തി ഭർത്താവ്; കൃത്യം നടത്തിയത് പെൺകുട്ടികളുടെ മുന്നിൽവെച്ച് ; ഒൻപത് വർഷങ്ങൾക്ക് ശേഷം ശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം: അഞ്ചാമത് വിവാഹം കഴിക്കാൻ നാലാം ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ശിക്ഷ വിധിച്ച് കോടതി. ആനാട് വേങ്കവിള .തവലോട്ടുകോണം സ്വദേശി സുനിതയെ കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് ജോയ് ആന്റണിയ്ക്ക് ...

സ്വർണം കടത്താൻ സാനിറ്ററി നാപ്കിനും;തിരുവനന്തപുരത്ത് 1.30 കോടിയുടെ സ്വർണം പിടികൂടി

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 2.2 കിലോ സ്വർണം കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. 1.30 കോടിയോളം രൂപ മൂല്യം വരുന്ന സ്വർണം സാനിറ്ററി ...

പൂജപ്പുര ജയിലിനകത്തും എംഡിഎംഎ വിതരണം; രണ്ടുപേർ പിടിയിൽ; പിന്നിൽ വൻ മാഫിയ

തിരുവനന്തപുരം: പൂജപ്പുര ജില്ലാ ജയിലിൽ കഴിയുന്ന പ്രതിയ്ക്ക് എംഡിഎംഎ എത്തിച്ച് നൽകിയ രണ്ടുപേർ പിടിയിൽ. ലെനിൻ, വിനോദ് എന്നിവരാണ് പിടിയിലായത്. പ്രതിയെ കാണാൻ ജയിൽ എത്തുകയും സന്ദർശക ...

ജോലി ആന്തൂറിയം മോഷണം..!സ്ത്രീവേഷം ധരിച്ച് കറങ്ങി നടന്ന് വൻ വില മതിക്കുന്ന ചെടികൾ മോഷ്ടിക്കുന്ന വിനീത് പിടിയിൽ

തിരുവനന്തപുരം: രണ്ട് ലക്ഷത്തോളം വിലവരുന്ന ആന്തൂറിയം ചെടികൾ മോഷ്ടിച്ച യുവാവ് പോലീസ് പിടിയിൽ. കൊല്ലം ചാവറ സ്വദേശി വിനീത് ക്ലീറ്റസാണ് അറസ്റ്റിലായത്. അമരവിള കൊല്ലയിൽ മഞ്ചാംകുഴിയിലെ ഐആർഡഇ ...

അപകടത്തിൽ പരിക്കേറ്റ പിതാവിനെ കാണാൻ നാട്ടിലെത്തി; ബൈക്ക് നിയന്ത്രണം വിട്ട് സൈനികൻ മരിച്ചു

തിരുവനന്തപുരം: അപകടത്തിൽ പരിക്കേറ്റ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അച്ഛനെ കാണാൻ നാട്ടിലെത്തിയ സൈനികന് ദാരുണാന്ത്യം. ബൈക്ക് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. പുളിമാത്ത് സ്വദേശി ആരോമലാണ് മരിച്ചത്. കഴിഞ്ഞ ...

ലോ അക്കാദമി വിദ്യാർത്ഥികളെ വീട് കയറി ആക്രമിച്ചു; സിപിഎം കൗൺസിലറുടെ മകനും സുഹൃത്തും കസ്റ്റഡിയിൽ

തിരുവനന്തപുരം: ലോ അക്കാദമി വിദ്യാർത്ഥികളെ വീട് കയറി മർദ്ദിച്ച് രണ്ടംഗസംഘം. സംഭവത്തിൽ സിപിഎം കൗൺസിലറുടെ മകനും സുഹൃത്തും അറസ്റ്റിലായി. കുടപ്പനക്കുന്ന് വാർഡിലെ സിപിഎം കൗൺസിലറുടെ മകൻ വിഷ്ണു, ...

മദ്യം നൽകിയില്ല ; വാൾ വീശി ഭീഷണി മുഴക്കി ; തലസ്ഥാന നഗരിയിൽ ആഴിഞ്ഞാടി ഗുണ്ടാ സംഘങ്ങൾ

തിരുവനന്തപുരം : ജില്ലയിൽ ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടം. മദ്യം നൽകാത്തതിന് വാൾ വീശി ഭീഷണി മുഴക്കി. മ്യൂസിയം ജംഗ്ഷന് സമീപത്തെ ബാറിന് മുന്നിലാണ് സംഘം വാൾവീശി ഭീതി ...