threaten - Janam TV

threaten

ആള്‍ട്ട്മാനെ തിരിച്ചെത്തിച്ചില്ലെങ്കില്‍ കൂട്ട രാജി; ബോര്‍ഡിന് ഭീഷണുമായി ഓപ്പണ്‍ എഐ ജീവനക്കാര്‍

മുന്‍ ബോസ് സാം ആള്‍ട്ട്മാനെ തിരികെയെത്തിച്ചില്ലെങ്കില്‍ കൂട്ട രാജിവയ്ക്കുമെന്ന് ഓപ്പണ്‍ എഐയിലെ ജീവനക്കാര്‍. ആള്‍ട്ട്മാനൊപ്പം മൈക്രോ സോഫ്റ്റിലെ പുതിയ ഡിവിഷനില്‍ ജോയിന്‍ ചെയ്യുമെന്നുമാണ് ഭീഷണി. ആള്‍ട്ട്മാന്‍ വിഭാഗത്തില്‍ ...

പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ഇന്ത്യയുടെ ഭരണകർത്താക്കളെ കൊല്ലപ്പെടുത്തും; വധഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂ

ഒട്ടാവോ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന ഭീഷണിയുമായി കാനഡയിലെ ഖാലിസ്ഥാൻ ഭീകരർ. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയിലെത്തിയപ്പോഴായിരുന്നു ഖാലിസ്ഥാൻ ഭീകരരുടെ വധഭീഷണി. വാൻകൂവറിലെ ...

ഹിന്ദുമതം സ്വീകരിച്ചതിന് കുടുംബത്തിന്റെയും ജമാഅത്തിന്റെയും കൊലവിളി;മൗലവിയെ വിവാഹം കഴിക്കാനും സമ്മര്‍ദ്ദം; ജീവന്‍ രക്ഷിക്കണമെന്ന അപേക്ഷയുമായി വനിതാ ഡോക്ടര്‍, ഇടപെട്ട് അസം മുഖ്യമന്ത്രി

സനാതന ധര്‍മ്മം അറിഞ്ഞ് ഹിന്ദുമതം സ്വീകരിച്ചതിന് കുടുംബവും ജമാഅത്തും ചേര്‍ന്ന് കൊലവിളി നടത്തുന്നതായി വനിതാ ഡോക്ടര്‍. അസം സ്വദേശിനിയും അസം മെഡിക്കല്‍ കോളേജിലെ ഡോക്ടറുമായ അലിമ അക്തറാണ് ...

‘കൊന്ന് കഷ്ണങ്ങളാക്കും’; വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയ്‌ക്ക് നേരെ വധ ഭീഷണി; മുഹമ്മദ് ഫൈസ് അറസ്റ്റിൽ -Kanpur man threatens minor to cut her into pieces

ലക്‌നൗ: വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കാൺപൂർ സ്വദേശി മുഹമ്മദ് ഫൈസ് ആണ് അറസ്റ്റിലായത്. 17 കാരിയായ പെൺകുട്ടിയെയാണ് ഫൈസ് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ ...

രാജസ്ഥാനിൽ ബിജെപി വനിതാ നേതാവിന് നേരെ അതിക്രമം; അജ്ഞാത സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി

ജയ്പൂർ: രാജസ്ഥാനിൽ ബിജെപി വനിതാ നേതാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. മുൻ എംഎൽഎ അമൃത മേഘ്‌വാളിനെയാണ് അജ്ഞാത സംഘം ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അജ്‌മേറിൽ ...

കനയ്യ ലാലിന്റെ ഗതിയാണ് നിനക്കും നിന്റെ കുടുംബത്തിനും; ബിജെപി മുൻ വക്താവിനെതിരെ വധ ഭീഷണിയുമായി ഇസ്ലാമിക തീവ്രവാദികൾ

ന്യൂഡൽഹി: ഉദയ്പൂരിൽ യുവാവിനെ ഇസ്ലാമിക തീവ്രവാദികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നാലെ ബിജെപി മുൻ വക്താവ് നവീൻ ജിൻഡാലിന് വധഭീഷണി. ഇ- മെയിൽ വഴിയാണ് ജിൻഡാലിന് ഭീഷണി സന്ദേശം ...

അഗ്നിവീരന്മാരാകാൻ തയ്യാറെടുക്കുന്നവരെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുമെന്ന് ഖാപ്പ് നേതാക്കളുടെ ഭീഷണി; വ്യാപക പ്രതിഷേധം

ചണ്ഡീഗഢ്: കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ ആസൂത്രിതമായ നീക്കങ്ങളുമായി ഹരിയാനയിലെ ചില ഖാപ്പ് പഞ്ചായത്തുകൾ. അഗ്നിവീരന്മാരാകാൻ താൽപര്യപ്പെടുന്ന എല്ലാവരെയും സമൂഹത്തിൽ നിന്ന് ബഹിഷ്‌കരിക്കാൻ ചില ഖാപ്പ് നേതാക്കൻമാർ ആഹ്വാനം ...

‘ ചില കണക്കുകൾ തീർക്കാനുണ്ട് ‘; പോലീസുകാരെയും സർക്കാർ ജീവനക്കാരെയും പരസ്യമായി ഭീഷണിപ്പെടുത്തി അബ്ബാസ് അൻസാരി

ലക്‌നൗ : മാഫിയ ഡോൺ മുക്താർ അൻസാരിയുടെ മകൻ അബ്ബാസ് അൻസാരിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. പോലീസുകാർക്കും, സർക്കാർ ഉദ്യോഗസ്ഥർക്കുമെതിരെ പരസ്യമായി ഭീഷണി മുഴക്കിയതിനാണ് കേസ്. ഭീഷണി ...

ഏഷ്യാനെറ്റ് ചർച്ചയ്‌ക്കിടെ വിനു വി ജോണിന്റെ ഫോണിൽ ഭീഷണി സന്ദേശം അയച്ച് ദേശാഭിമാനി ലേഖകൻ ശ്രീകണ്ഠൻ

തിരുവനന്തപുരം: ഏഷ്യാനെറ്റ് ചർച്ചയ്ക്കിടെ അവതാരകൻ വിനു വി ജോണിന് നേരെ ദേശാഭിമാനി ലേഖകന്റെ ഭീഷണി. ദേശാഭിമാനിയുടെ തിരുവനന്തപുരം ബ്യൂറോചീഫ് ശ്രീകണ്ഠൻ ആണ് ന്യൂസ് ചാനൽ അവതാരകനെ ഫോണിൽ ...