'കൊന്ന് കഷ്ണങ്ങളാക്കും'; വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയ്ക്ക് നേരെ വധ ഭീഷണി; മുഹമ്മദ് ഫൈസ് അറസ്റ്റിൽ -Kanpur man threatens minor to cut her into pieces
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കൊന്ന് കഷ്ണങ്ങളാക്കും’; വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയ്‌ക്ക് നേരെ വധ ഭീഷണി; മുഹമ്മദ് ഫൈസ് അറസ്റ്റിൽ -Kanpur man threatens minor to cut her into pieces

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 10:24 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കാൺപൂർ സ്വദേശി മുഹമ്മദ് ഫൈസ് ആണ് അറസ്റ്റിലായത്. 17 കാരിയായ പെൺകുട്ടിയെയാണ് ഫൈസ് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത്.

കഴിഞ്ഞ ഏതാനും നാളുകളായി വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായി പറഞ്ഞ് ഫൈസ് പെൺകുട്ടിയെ ശല്യം ചെയ്തുവരികയാണ്. എന്നാൽ വിവാഹം കഴിക്കാൻ കഴിയില്ലെന്ന് ആയിരുന്നു പെൺകുട്ടിയുടെ മറുപടി. എന്നാൽ ഫൈസ് ശല്യം തുടർന്നു. ഇതിനിടെ കഴിഞ്ഞ ദിവസം തന്നെ വിവാഹം കഴിക്കണമെന്ന് വീണ്ടും ഇയാൾ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. എന്നാൽ താത്പര്യമില്ലെന്ന് ആയിരുന്നു മറുപടി. ഇതിൽ അരിശംപൂണ്ട ഫൈസ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. തന്നെ വിവാഹം ചെയ്തില്ലെങ്കിൽ കൊന്ന് കഷ്ണങ്ങളാക്കുമെന്നായിരുന്നു ഭീഷണി.

ഇക്കാര്യം പെൺകുട്ടി മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടി സ്‌കൂളിൽപോകുമ്പോൾ ഇയാൾ സ്ഥിരം ശല്യം ചെയ്യാറുണ്ടെന്ന് മാതാപിതാക്കളുടെ പരാതിയിൽ പറയുന്നു. ഒരിക്കൽ രക്ഷിതാക്കൾ ഇടപെട്ട് ഫൈസിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇയാൾ പിൻമാറിയിരുന്നില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

ഫൈസിനെ വീട്ടിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് ഉൾപ്പെടെ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു.

Tags: Arrestthreatenyouth
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies