ബംഗാളില്‍ ബിജെപി തരംഗത്തിന് പിന്നാലെ അക്രമം അഴിച്ചുവിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്; ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു, കേന്ദ്രസേനയ്‌ക്ക് നേരെയും വെടിവെയ്പ്പ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കൈവരിച്ച ഐതിഹാസിക വിജയത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ അഴിഞ്ഞാടുന്നു. ന്യൂ ടൗണില്‍ ബിജെപി പ്രവര്‍ത്തകനെ തല്ലിക്കൊന്നതിനും ...








