Thrissur - Janam TV
Wednesday, July 16 2025

Thrissur

തൃശ്ശൂർ നഗരത്തെ നെഞ്ചോട് ചേർത്ത് സുരേഷ് ഗോപി; ശക്തൻമാർക്കറ്റിനായി കൂടുതൽ തുക ലഭ്യമാക്കും; കൂടുതൽ കേന്ദ്രപദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുമെന്നും ബിജെപി എംപി

തൃശ്ശൂർ : ശക്തൻമാർക്കറ്റിന്റെ വികസനത്തിനായി കൂടതൽ തുക ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് ബിജെപി എംപി സുരേഷ് ഗോപി. കൂടുതൽ കേന്ദ്ര പദ്ധതികൾ തൃശ്ശൂരിൽ നടപ്പാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ...

അജ്ഞാത ജീവിയുടെ ആക്രമണം; ഏഴ് ആടുകൾ ചത്തു; രണ്ടാഴ്ച മുൻപ് 200 കോഴികളും ചത്തതായി നാട്ടുകാർ

തൃശൂർ: തൃശൂരിൽ അഞ്ജാത ജീവിയുടെ ആക്രമണത്തിൽ ആടുകൾ ചത്തു. കരിയന്നൂർ പൊന്നരശ്ശേരി സ്വദേശി അശോകന്റെ വീട്ടിലെ ഏഴ് ആടുകളാണ് ചത്തത്. രാവിലെ ആഹാരം കൊടുക്കുന്നതിനായി വീട്ടുകാർ കൂട് ...

തൃശ്ശൂരിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു

തൃശ്ശൂർ : വെങ്ങിണിശ്ശേരിയിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു. 18 കാരിയായ സുധയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അച്ഛനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. 52 കാരനായ സുരേഷ് ആണ് കസ്റ്റഡിയിൽ ...

തൃശൂരിൽ കുഞ്ഞിനെ ബക്കറ്റിൽമുക്കി കൊന്ന ശേഷം മൃതദേഹം നൽകിയത് കത്തിച്ചുകളയാൻ: യുവതിയും കാമുകനും രണ്ടുവർഷത്തിലേറെയായി പ്രണയത്തിൽ, കൂടുതൽ വിവരങ്ങൾ പുറത്ത്

തൃശൂർ: തൃശൂരിൽ നവജാത ശിശുവിനെ ബക്കറ്റിൽ മുക്കികൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വാരിയം സ്വദേശികളായ മേഘയും(22), ഇമ്മാനുവലും(25) ഇവരുടെ സുഹൃത്തും ചേർന്ന് നടത്തിയ അരുംകൊലയുടെ ഞെട്ടിപ്പിക്കുന്ന ...

സംസ്ഥാനത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്; മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു; ചികിത്സയിൽ 11 പേർ

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട് പേർക്കും, തൃശ്ശൂരിൽ ഒരാൾക്കുമാണ് രോഗം കണ്ടെത്തിയത്. ഇതോടെ ഒമിക്രോൺ ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിൽ ...

ആനക്കൊമ്പ് വിൽപ്പന ; ഒരാൾ പിടിയിൽ

തൃശ്ശൂർ : ആനക്കൊമ്പ് വിൽപ്പന സംഘത്തിലെ പ്രധാന കണ്ണിയെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥർ. വടക്കഞ്ചേരി പാലക്കുഴി സ്വദേശി ഇല്ലിക്കൽ ഉലഹന്നാൻ മകൻ ജയ്‌മോനെ (41) ആണ് അതിസാഹസികമായി ...

ധനസഹായവും, ജോലിയും വിദ്യാഭ്യാസ വാഗ്ദാനവും: ജീവൻ പൊലിഞ്ഞ ധീരസൈനികരുടെ കുടുംബത്തെ കൈവിടാതെ വിവിധ സർക്കാരുകൾ, പിണറായി സർക്കാർ മൗനത്തിൽ

തിരുവനന്തപുരം: ഹെലികോപ്ടർ അപകടത്തിൽ ജീവൻ പൊലിഞ്ഞ സൈനികരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് വിവിധ സംസ്ഥാന സർക്കാരുകൾ. ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, മദ്ധ്യപ്രദേശ് തുടങ്ങിയ സർക്കാരുകൾ സൈനികരുടെ ...

പ്രദീപ് ദീപ്തമായ ഓർമ്മ ; കണ്ണീരോടെ വിട ചൊല്ലി ജന്മനാട് ; ഭൗതിക ദേഹം സംസ്‌കരിച്ചു

തൃശ്ശൂർ : കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ജൂനിയർ വാറന്റ് ഓഫീസർ പ്രദീപിന് ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി. പ്രദീപിന്റെ ഭൗതിക ദേഹം സംസ്‌കരിച്ചു. ഔദ്യോഗിക ...

സ്‌ക്രാപ്പ് ചലഞ്ചും ഫുഡ് ചലഞ്ചുമായി സഹപാഠിക്ക് വീടൊരുക്കി വിദ്യാർത്ഥികൾ

വെമ്പല്ലൂർ: സ്‌ക്രാപ്പ് ചലഞ്ചും ഫുഡ് ചലഞ്ചുമായി സ്വരൂപിച്ച പണം കൊണ്ട് സഹപാഠിക്ക് വീടൊരുക്കി വിദ്യാർത്ഥികൾ. ശ്രീനാരായണപുരം പി വെമ്പല്ലൂർ എം.ഇ.എസ് ഹയർസെക്കന്ററി സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ...

സഹോദരിയുടെ വിവാഹം ഏറ്റെടുക്കും; വിപിന്റെ കുടുംബത്തിന് കൈത്താങ്ങായി ബിജെപി

തൃശ്ശൂർ : ബാങ്ക് വായ്പ ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിപിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി ബിജെപി. വിപിന്റെ സഹോദരിയുടെ വിവാഹം ബിജെപി ഏറ്റെടുക്കും. ബിജെപി നേതാക്കളായ ...

ബാങ്ക് വായ്പ ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ; വിപിന്റെ സഹോദരിയ്‌ക്ക് വിവാഹ സമ്മാനമായി ജ്വല്ലറികൾ സ്വർണം നൽകും

തൃശ്ശൂർ : ബാങ്ക് വായ്പ ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കുണ്ടുവാറ സ്വദേശി വിപിന്റെ സഹോദരിയ്ക്ക് സ്വർണം സമ്മാനമായി നൽകാൻ ജ്വല്ലറികൾ. മലബാർ ഗോൾഡ്, കല്യാൺ എന്നീ ...

സഹോദരിയുട വിവാഹത്തിന് വായ്പ കിട്ടിയില്ല: തൃശൂരിൽ അമ്മയേയും സഹോദരിയേയും സ്വർണ്ണക്കടയിൽ ഇരുത്തി യുവാവ് തൂങ്ങി മരിച്ചു

തൃശൂർ: വിവാഹത്തിന് ആഭരണങ്ങളെടുക്കാൻ അമ്മയേയും സഹോദരിയേയും സ്വർണ്ണക്കടയിൽ ഇരുത്തി മടങ്ങിയ യുവാവ് ആത്മഹത്യ ചെയ്തു. ബാങ്ക് വായ്പ കിട്ടാത്തതിനെ തുടർന്നുള്ള മാനസിക സമ്മർദ്ദത്തിനെ തുടർന്നാണ് യുവാവ് ആത്മഹത്യ ...

ജന്മനാ ഇടത് കാൽപാദമില്ലാത്ത ഫാസിലിന് ഇത് സ്വപ്‌നസാക്ഷാത്കാരം; ഇനി പരിശീലനം എഫ്‌സി കേരള സോക്കർ സ്‌കൂളിൽ

തൃശൂർ: ജന്മനാ ഇടത് കാൽപാദം ഇല്ലാത്ത ഫാസിൽ ഇനി എഫ്‌സി കേരള സോക്കർ സ്‌കൂളിൽ. തൃശൂർ ആസ്ഥാനമായ ഫുട്‌ബോൾ ക്ലബ്ബായ എഫ്‌സി കേരള സാമൂഹമാദ്ധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ...

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് നടത്തി പ്രിയദർശൻ ; ക്ഷേത്ര ദർശനം മരക്കാർ റിലീസിന് മണിക്കൂറുകൾ മുൻപ്

തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് നടത്തി സംവിധായകൻ പ്രിയദർശൻ. ക്ഷേത്രത്തിലെ കൃഷ്ണനാട്ടത്തിനുള്ള ഉടയാടകളും ആഭരണങ്ങളും, മറ്റ് സാധനങ്ങളും പുതുക്കുന്നതിനും, ഉപയോഗ ശൂന്യമായവ പുതുക്കുന്നതിനും വഴിപാടായി അദ്ദേഹം ...

ഒടുവിൽ മന്ത്രിയും കളക്ടറും അരേക്കാപ്പ് കോളനിയിലെത്തി; ഇനിയെങ്കിലും വഴി കിട്ടുമെന്ന പ്രതീക്ഷയിൽ കോളനിക്കാർ

തൃശൂർ: ഒടുവിൽ മന്ത്രിയും കളക്ടറും അരേക്കാപ്പിലെത്തി. മന്ത്രി കെ രാധാകൃഷ്ണനും തൃശൂർ ജില്ലാ കളക്ടർ ഹരിത വി കുമാറും, എംഎൽഎ സനീഷ് കുമാർ ജോസഫും അടങ്ങുന്ന സംഘമാണ് ...

കേരളത്തിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങൾ ആശങ്കസൃഷ്ടിക്കുന്നു; എസ്ഡിപിഐ ഗുണ്ടകൾ കൊലപ്പെടുത്തിയ ബിജുവിന്റെ വീട് സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ

തൃശ്ശൂർ : എസ്ഡിപിഐ പ്രവർത്തകർ അതിക്രൂരമായി കൊലപ്പെടുത്തിയ ബിജെപി പ്രവർത്തകൻ ബിജുവിന്റെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ചാവക്കാട്ടെ വീട്ടിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കേന്ദ്രമന്ത്രിയായതിന് ...

കല്യാണ പിറ്റേന്ന് സ്വർണ്ണാഭരണവുമായി കൂട്ടുകാരിയ്‌ക്കൊപ്പം ഒളിച്ചോടി നവവധു: വരന് ഹൃദയാഘാതം, സംഭവം തൃശൂരിൽ

തൃശൂർ: വിവാഹത്തിന് ലഭിച്ച പതിനൊന്നര പവൻ സ്വർണ്ണാഭരണങ്ങളുമായി നവവധു വിവാഹ പിറ്റേന്ന് കൂട്ടുകാരിയ്‌ക്കൊപ്പം ഒളിച്ചോടി. വീട്ടുകാരുടെ പരാതിയെ തുടർന്ന് അന്വേഷണത്തിനെത്തിയ പോലീസുകാരെ ദിവസങ്ങളോളം വട്ടംകറക്കിയ ഇവരെ മധുരയിൽ ...

കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമം; സിപിഎം നേതൃത്വത്തിന്റെ ഒത്താശയുണ്ടെന്ന് സംശയം; ചാവക്കാട്ടേ ബിജെപി പ്രവർത്തകന്റെ കൊലയ്‌ക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കെ സുരേന്ദ്രൻ

തൃശ്ശൂർ: ചാവക്കാട് ബിജെപി പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണിത്. സംഘർഷങ്ങളൊന്നും നിലവിലില്ലാത്ത ...

തൃശ്ശൂരിൽ സിഐടിയു പ്രവർത്തകരുടെ ഗുണ്ടാ വിളയാട്ടം; നോക്ക് കൂലി ആവശ്യപ്പെട്ട് ഗൃഹനാഥന്റെ കൈ തല്ലിയൊടിച്ചു; 35,000 രൂപ തട്ടിയെടുത്തതായി പരാതി

തൃശ്ശൂർ : സംസ്ഥാനത്ത് നോക്കുകൂലി ആവശ്യപ്പെട്ട് വീണ്ടും സിഐടിയു അക്രമം. തൃശ്ശൂരിൽ ഗൃഹനാഥന്റെ കൈ സിഐടിയു പ്രവർത്തകർ തല്ലിയൊടിച്ചു. മണലിത്തറ സ്വദേശി പ്രകാശനാണ് മർദ്ദനമേറ്റത്. പുതുതായി നിർമ്മിക്കുന്ന ...

സംസ്ഥാനത്ത് അതിശക്തമായ മഴ; അട്ടപ്പാടി ചുരത്തിൽ മണ്ണിടിച്ചിൽ; ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നു

തൃശ്ശൂർ : സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുന്നു. മലപ്പുറം, തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലാണ് കനത്ത മഴ തുടരുന്നത്. ജില്ലകളിലെ പ്രധാന നദികളിലെല്ലാം ...

സ്‌നേഹതീരം മുതൽ കർദുങ്കലാപാസ് വരെ; ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ് അരുൺദേവിന്റെ സൈക്കിൾ യാത്ര

തൃശൂർ: 67 ദിനങ്ങൾ കൊണ്ട് അരുൺദേവ് സൈക്കിളിൽ സഞ്ചരിച്ചത് 8000 കിലോമീറ്റർ. അത്ഭുതമെന്ന് തോന്നാവുന്ന ദൂരം താണ്ടാൻ അരുണിന് കരുത്തായത് തന്റെ ദൃഢനിശ്ചയം ഒന്നു കൊണ്ട് മാത്രം. ...

ഭൂരഹിതരായ 11 കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമി; അശരണർക്ക് വീണ്ടും കൈത്താങ്ങായി സേവാഭാരതി

തൃശ്ശൂർ : പാവങ്ങൾക്കും അശരണർക്കും വീണ്ടും കൈത്താങ്ങായി സേവാഭാരതി. ശനിയാഴ്ച ഭൂരഹിതരായ കുടുംബങ്ങൾക്ക് ഭൂമി ദാനം ചെയ്യും. സേവാഭാരതി വേലൂർസമിതിയുടെ ആഭിമുഖ്യത്തിൽ 11 കുടുംബങ്ങൾക്കാണ് ഭൂമി ദാനം ...

എറണാകുളത്ത് നിന്നും വാങ്ങിയ തോക്കുമായി ബസിൽ കറങ്ങിനടന്നു; യുവാവ് പിടിയിൽ

തൃശൂർ : തോക്കുമായി ബസിൽ യാത്ര ചെയ്ത യുവാവ് പിടിയിൽ. തൃശൂർ കുന്നകുളത്താണ് സംഭവം. ആർത്താറ്റ് മുല്ലയ്ക്കൽ ആഘോഷ് ആണ് കസ്റ്റഡിയിലായത്. അപകടകരമല്ലാത്ത എയർപിസ്റ്റളാണിതെന്ന് പ്രാഥമിക പരിശോധനയിൽ ...

അഴീക്കോടൻ വധത്തിന് 49 വയസ്; ദുരൂഹത നീക്കാൻ സിപിഎം തയ്യാറാകുമോ?

തൃശൂർ: കേരളം കണ്ട ഏറ്റവും വിവാദമായ രാഷ്ട്രീയ കൊലപാതകത്തിന്റെ ദുരൂഹതകൾ ഇന്നും സിപിഎമ്മിനെ വേട്ടയാടുന്നു. 1972 സെപ്തംബർ 23നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റംഗമായിരുന്ന അഴീക്കോടൻ രാഘവൻ കൊല്ലപ്പെടുന്നത്. ...

Page 24 of 25 1 23 24 25