സുപ്രീം കോടതിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു; പക്ഷെ ആത്മാഭിമാനമുള്ള കന്നഡക്കാർ ‘തഗ് ലൈഫ്’ എന്ന സിനിമ കാണരുത്: കർണാടക രക്ഷണ വേദികെ
ബെംഗളൂരു: കമൽഹാസൻ നായകനായ 'തഗ് ലൈഫ്' എന്ന ചിത്രം ബഹിഷ്‌കരിക്കണമെന്ന് കന്നഡ ജനതയോട് അഭ്യർത്ഥിച്ച് കന്നഡ അനുകൂല സംഘടനയായ കർണാടക രക്ഷണ വേദികെ. ചിത്രത്തിന്റെ റിലീസ് സുപ്രീം ...