today - Janam TV
Thursday, July 17 2025

today

rain

ജൂൺ 15-വരെ കേരളത്തിൽ ശക്തമായ മഴയ്‌ക്കും കാറ്റിനും സാദ്ധ്യത; ഇന്ന് കേരളത്തിൽ നാല് ജില്ലകളിൽ യെല്ലോ അലർട്ട്; തീരപ്രദേശത്തും ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: ജൂൺ 15 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയെന്ന് ...

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസവാർത്ത; സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല; അറിയാം ഇന്നത്തെ വില…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചാഞ്ചാട്ടം തുടർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ ...

ന്യൂനമർദ്ദം ശക്തിപ്രാപിച്ചു; കാലവർഷം കേരളം മുഴുവൻ വ്യാപിച്ചെന്ന് മുന്നറിയിപ്പ്; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; തീരപ്രദേശത്തും ഉയർന്ന ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതോടെ കാലവർഷം കേരളം മുഴുവൻ വ്യാപിച്ചെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത ദിവസങ്ങളിൽ വ്യാപകമായി ഇടി മിന്നലും കാറ്റോട് കൂടിയ ...

ചാഞ്ചാട്ടം തുടർന്ന് സ്വർണവില; അറിയാം ഇന്നത്തെ വില…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണിയിൽ 320 രൂപയാണ് ഉയർന്നിരിക്കുന്നത്. രണ്ട് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ഇന്നലെ ...

കാലവർഷം കൂടുതൽ ശക്തമാകും; സംസ്ഥാനത്ത് വ്യാപക മഴയ്‌ക്ക് സാദ്ധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാദ്ധ്യത. എട്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ...

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത; രണ്ട് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞനിരക്കിൽ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന വിലയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ 320 രൂപയുടെ ഇടിവാണ് ...

വരുന്ന 48 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിലേക്ക്; നാല് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം കേരളാ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവിൽ മിനിക്കോയ് തീരത്തുള്ള കാലവർഷം ദുർബലമാണെങ്കിലും കേരളാ തീരത്തേക്ക് എത്തുന്നതിനുള്ള ...

മാറ്റമില്ലാതെ തുടർന്ന് സ്വർണവില; അറിയാം ഇന്നത്തെ വില…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ വില കുത്തനെ ഉയർന്നിരുന്നെങ്കിലും ഇന്ന് വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. 240 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. ...

രണ്ട് ദിവസത്തെ ആശ്വാസത്തിന് വിട; കുതിച്ചുയർന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിലാണ് ഇന്ന് വർദ്ധനവുണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണിയിൽ 240 രൂപ വർദ്ധിച്ചു. ...

കേരളത്തിൽ കടൽക്ഷോഭത്തിന് സാദ്ധ്യത; അപകടമേഖലകളിൽ നിന്ന് മാറി താമസിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മീറ്റർ മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. കൂടാതെ ഇതിന്റെ ...

ആശ്വാസത്തിന് വിട; സ്വർണ വിലയിൽ വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഇന്നലെ വില ഇടിഞ്ഞിരുന്നെങ്കിലും അന്തരാഷ്ട്ര വില ഉയർന്നതോടെയാണ് സംസ്ഥാനത്തും സ്വർണവിലയിൽ വർദ്ധനവുണ്ടായത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപയാണ് ...

rain

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ ഇന്നും ...

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത! പൊന്നിൻ വില താഴേക്ക് തന്നെ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില താഴേക്ക്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ സ്വർണവില 600 രൂപ കുറഞ്ഞിരുന്നു. അന്തരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് സ്വർണവില കുറയുന്നതിനുള്ള കാരണം. ...

rain

മഴ കനക്കും; മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യ ബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലും കാറ്റോടും കൂടിയ വേനൽ മഴ തുടരാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യകേരളത്തിലും, തെക്കൻ കേരളത്തിലും മഴ ശക്തമായേക്കും. മലയോര ...

നിന്ന നിൽപ്പിൽ തന്നെ! രണ്ടാം ദിനവും അനക്കമില്ലാതെ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. രണ്ടാം ദിനമാണ് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി 600 രൂപയോളം സ്വർണവിലയിൽ ഇടിവ് സംഭവിച്ചിരുന്നു. അന്താരാഷ്ട്ര ...

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത; സ്വർണത്തിന് 640 രൂപ കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞവില

തിരുവനന്തപുരം: തുടർച്ചയായ മൂന്നാം ദിനവും സംസ്ഥാനത്ത് സ്വർണവില താഴേക്ക്. ഇന്ന് ഗ്രാമിന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് ഇന്ന് വിപണിയിൽ 5,555 രൂപയായി. ...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്‌ക്ക് സാദ്ധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര - സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, ...

ആശ്വാസം! സ്വർണവില കൂപ്പുകുത്തി; ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ആശ്വാസം. തുടർച്ചയായി രണ്ടാം ദിനമാണ് സ്വർണവിലയിൽ കുറവുണ്ടാകുന്നത്. അന്തരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് സ്വർണവില കുറയുന്നതിനുള്ള കാരണം. 520 രൂപയാണ് രണ്ട് ...

വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് നാല് ജില്ലകളിൽ മഴ ശക്തമാകും; ഇടിമിന്നലിനും കാറ്റിനും സാദ്ധ്യത; മത്സ്യ ബന്ധനത്തിന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത. ആലപ്പുഴ, എറണാകുളം, തൃശൂർ, കണ്ണൂർ എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യത. കൂടാതെ ...

സ്വർണവിലയിൽ ഇന്നും വർദ്ധനവ്; അറിയാം ഇന്നത്തെ വില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർദ്ധനവ്. ഇന്നലെ സ്വർണ വില കുറഞ്ഞെങ്കിലും ഇന്ന് വീണ്ടും വർദ്ധിക്കുകയായിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ...

മൂന്ന് ദിവസത്തിന് ശേഷം ആശ്വാസം! സ്വർണ വിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിലാണ് ഇടിവ് സംഭവിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണിയിൽ 240 രൂപ കുറഞ്ഞു. ...

train

സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; നാല് ട്രെയിനുകൾ റദ്ദാക്കി, രണ്ട് സർവീസുകൾ വെട്ടിച്ചുരുക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ഇന്നും വിവിധ ട്രെയിനുകൾ റദ്ദാക്കുകയും രണ്ട് സർവീസുകൾ വെട്ടിച്ചുരുക്കുകയും ചെയ്തു. ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ...

ചൂടിന് ആശ്വാസമുണ്ടാകില്ല, താപനില ഉയരും; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്കും കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെങ്കിലും ചൂടിന് ശമനമുണ്ടാകില്ല. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് സാധാരണയേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ...

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്; കടൽതീരങ്ങളിൽ ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ...

Page 5 of 6 1 4 5 6