ചാമ്പ്യൻസ് ട്രോഫി സെമി: ടോസ് ഭാഗ്യം ഓസീസിന്; ഇന്ത്യയെ ബൗളിംഗിനയച്ച് കങ്കാരുപ്പട
ദുബായ്: ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ സെമി ഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ബാറ്റിംഗ് തെരഞ്ഞെടുത്തു. തുടർച്ചയായി പതിനൊന്നാം തവണയും ഇന്ത്യൻ ക്യാപ്റ്റനെ ...














