Tourisam - Janam TV
Sunday, July 13 2025

Tourisam

രാജ്യസുരക്ഷ ഭീകരരിൽ ഭദ്രം! പാക് സൈന്യം ഇനി ഹോട്ടലുകളും റസ്റ്റോറന്റുകളും നടത്തും; പ്രതിഷേധവുമായി രാഷ്‌ട്രീയ കക്ഷികൾ

ഇസ്ലാമബാദ്: ടൂറിസം മേഖലയിലേക്ക് കടന്ന് പാക് സൈന്യം. സൈന്യത്തിന്റെ ഉടമസ്ഥതയിൽ ഗ്രീൻ ടൂറിസം ലിമിറ്റഡ് എന്ന പേരിൽ കമ്പനി ആരംഭിച്ചു. ഹോട്ടലുകളും മറ്റും ആരംഭിക്കാനായി ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിൽ ...

വിനോദസഞ്ചാരികൾ വർദ്ധിക്കുന്നു : കശ്മീരിൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനം ; 3 വർഷത്തിനിടെ വന്നത് 90,000 കോടി രൂപയുടെ പദ്ധതികൾ

ശ്രീനഗർ : ജമ്മു കശ്മീരിലെ വിവിധ ജില്ലകളിൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനം . വിനോദസഞ്ചാരികളുടെ വരവിലും നിക്ഷേപ പദ്ധതികളിലും പ്രതീക്ഷിക്കുന്ന പലമടങ്ങ് വർദ്ധനവ് പ്രതീക്ഷിക്കുന്ന ...

നാല് മാസത്തിനിടെ കശ്മീര്‍ സന്ദര്‍ശിച്ചത് പത്തു ലക്ഷം സഞ്ചാരികള്‍ ; നാല്പത് വർഷങ്ങൾക്ക് ശേഷം ടൂറിസം പ്രൊമോഷൻ മീറ്റിന് വേദിയായി കശ്മീർ

ശ്രീനഗര്‍: കഴിഞ്ഞ നാല് മാസത്തിനിടെ കശ്മീര്‍ സന്ദര്‍ശിച്ചത് പത്തു ലക്ഷം സഞ്ചാരികള്‍. കശ്മീര്‍ വിനോദസഞ്ചാര വകുപ്പാണ് ഈ കണക്ക് പ്രസിദ്ധീകരിച്ചത്. മുന്‍പത്തെ നാല് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ...

ഏഴ് മാസം,1.27 കോടി സഞ്ചാരികൾ; വികസന കുതിപ്പിൽ കശ്മീർ; സമാധാനാന്തരീക്ഷമില്ലാതെ ഒരു വികസനവും സാധ്യമല്ലെന്ന് വ്യക്തമായതായി ലെഫ്റ്റനന്റ് ഗവര്‍ണര്‍

ശ്രീന​ഗർ: കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീൽ വൻ വികസന മുന്നേറ്റമാണ് നടക്കുന്നതെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ഈ വര്‍ഷം ഇതുവരെ 1.27 ...

കുപ്‌വാരയിലെ ഗ്രാമങ്ങൾ ടൂറിസം കേന്ദ്രങ്ങൾ; പാക് ഭീഷണിയും ഭീകരവാദവും ഇല്ലാതായി; സമാധാനം സ്ഥാപിച്ചതിൽ കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ് കേരൻ നിവാസികൾ

ശ്രീനഗർ: കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ നിയന്ത്രണരേഖയോട് ചേർന്നുള്ള ഗ്രാമങ്ങൾ പ്രശ്‌നബാധിത പ്രദേശങ്ങളെന്ന് മുദ്രകുത്തി എഴുതി തള്ളിയവയായിരുന്നു. എന്നാൽ കാശ്മീർ വാലിയിൽ സമാധാനം പുനസ്ഥാപിച്ചതിന് ശേഷം ഗ്രാമങ്ങൾ ...

ത്രിപുര ടൂറിസത്തിന്റെ മുഖമായി ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലി

അഗർത്തല: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലി ത്രിപുരയുടെ പുതിയ സംസ്ഥാന ടൂറിസം അംബാസിഡറാകും. ടൂറിസം മന്ത്രി സുശാന്ത് ചൗധരിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ഇന്ത്യൻ ...

ഷാങ്ഹായ് ഉച്ചകോടി; ടൂറിസം മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് ഇന്ത്യ

ന്യൂഡൽഹി: ഗോവയിൽ നടക്കാനിരിക്കുന്ന ഷാങ്ഹായ് ഉച്ചകോടിക്ക് മുന്നോടിയായി രാജ്യത്ത് നടക്കുന്നത് ടൂറിസം അനുബന്ധ അന്താരാഷ്ട്ര പരിപാടികൾ. ഷാങ്ഹായ് കോപ്പറേഷനിലെ അംഗരാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ യോഗം, എസ്‌സിഒ ഫുഡ് ...

ദൈവത്തിന്റെ സ്വന്തം നാട് കറുത്ത പുകയുടെ നാട്; ആഗോള മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അതീവ ഗൗരവത്തൊടെ; യാത്രകൾ റദ്ദാക്കി സഞ്ചാരികൾ

എറണാകുളം: ബ്രഹ്‌മപുരം തീപിടുത്തം കേരളത്തിന്റെ വിനോദ സഞ്ചാരമേഖലയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ. കേരളത്തിലേക്ക് യാത്ര പ്ലാൻ ചെയ്ത ടുർ ഓപ്പറേറ്റർമാർ ബുക്കിംഗ്  റദ്ദാക്കി തുടങ്ങി. ദൈവത്തിന്റെ സ്വന്തം ...