tower - Janam TV

tower

ശക്തമായ കാറ്റും മഴയും; നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം

കോഴിക്കോട്: ശക്തമായ കാറ്റിലും മഴയിലും നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു. ടവ‍ർ നിലംപൊത്താതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. ഇന്നലെ രാത്രിയിലെ കാറ്റിലും മഴയിലുമാണ് ടവർ ...

ഇതല്ല ഇതിനപ്പുറവും..! ഈഫൽ ​ഗോപുരത്തിൽ വലിഞ്ഞുകയറി യുവാവ്; ജനങ്ങളെ ഒഴിപ്പിച്ച് പൊലീസ്

ഫ്രാൻസിന്റെ മുഖമുദ്രയായ ഈഫൽ ​ഗോപുരത്തിൽ വലിഞ്ഞു കയറി യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു. ഒളിമ്പിക്സിന്റെ സമാപനത്തിന് മണിക്കൂറുകൾ ശേഷിക്കെയാണ് ഇയാളുടെ പരാക്രമം. ഒരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് ഇയാൾ സാഹസം ...

നെറ്റ്‌വർക്ക് ഉപയോഗം അമിതമായാൽ ഇനി പൊതുജനങ്ങളിൽ നിന്നല്ല പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പണം ഈടാക്കും

ന്യൂഡൽഹി: രാജ്യത്ത് അധിക ഇന്റർനെറ്റ് ഉപയോഗമുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ സേവനം നൽകുന്നതിന് പണം നൽകണമെന്നറിയിച്ച് ടെലികോം കമ്പനികളുടെ സംഘടന. ഇന്റർനെറ്റ് ഉപയോഗം വർദ്ധിക്കുന്ന നാലോ അഞ്ചോ പ്ലാറ്റ്‌ഫോമുകളാണ് ...

ചാടല്ലെ പൊന്നേ,ഞാനിതാ വരുന്നു..! കാമുകനുമായി പിണങ്ങിയ യുവതി കയറിയത് 150 അടി ഉയരമുള്ള വൈദ്യുത ടവറിൽ; പിന്നാലെ കുതിച്ച് യുവാവും, വീഡിയോ

കാമുകനുമായി പിണങ്ങിയ പിന്നാലെ വൈദ്യുത ടവറിൽ കയറി ആത്മഹത്യ ഭീഷണിയുമായി യുവതി. 150 അടി ഉയരമുള്ള വൈദ്യുത ടവറിൽ കയറി ഇപ്പോൾ ചാടുമെന്ന് ഭീഷണി മുഴക്കിയ യുവതിയെ ...

കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ സീറ്റില്ല; മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി ആംആദ്മി നേതാവ്; സീറ്റ് നൽകാതെ താഴെയിറങ്ങില്ലെന്ന് ഹസീബ് ഉൾ ഹസൻ

ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി ആംആദ്മി നേതാവ്. ഡൽഹി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാത്തതിനെ തുടർന്ന് ...

33 കെ.വി ഇലക്ട്രിക് ടവർ വെട്ടി പൊളിച്ചു കടത്താൻ ശ്രമം: ആറ് പേർ അറസ്റ്റിൽ

ഭോപ്പാൽ: 33 കെവി ഇലക്ട്രിക് ട്രാൻസ്മിഷൻ ടവർ പൊളിച്ച് കടത്താൻ ശ്രമിച്ചവർ പിടിയിൽ. ശനിയാഴ്ച അസമിലെ ദിബ്രുഗഢിലാണ് സംഭവം. ആറ് പേരെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. അസം സ്വദേശികളാണ് ...