ചാടല്ലെ പൊന്നേ,ഞാനിതാ വരുന്നു..! കാമുകനുമായി പിണങ്ങിയ യുവതി കയറിയത് 150 അടി ഉയരമുള്ള വൈദ്യുത ടവറിൽ; പിന്നാലെ കുതിച്ച് യുവാവും, വീഡിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചാടല്ലെ പൊന്നേ,ഞാനിതാ വരുന്നു..! കാമുകനുമായി പിണങ്ങിയ യുവതി കയറിയത് 150 അടി ഉയരമുള്ള വൈദ്യുത ടവറിൽ; പിന്നാലെ കുതിച്ച് യുവാവും, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2023, 05:13 pm IST
Facebook
Twitter
WhatsAppTelegram

കാമുകനുമായി പിണങ്ങിയ പിന്നാലെ വൈദ്യുത ടവറിൽ കയറി ആത്മഹത്യ ഭീഷണിയുമായി യുവതി. 150 അടി ഉയരമുള്ള വൈദ്യുത ടവറിൽ കയറി ഇപ്പോൾ ചാടുമെന്ന് ഭീഷണി മുഴക്കിയ യുവതിയെ അനുനയിപ്പിച്ച് താഴെയിറക്കാൻ കാമുകനും പിന്നാലെ കയറി.

ഇതിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. യുവതി ടവറിന്റെ ഏറ്റവും മുകളിലാണ് കയറിയിരുന്നത്.പിന്നാലെ കാമുകനും കയറുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. ജീവൻ പണയം വച്ചായിരുന്നു ഇവരുടെ സാഹസം. വലിയ വിമർശനമാണ് വീഡിയോയ്‌ക്ക് ലഭിക്കുന്നത്. അതേസമയം പോലീസ് നൽകുന്ന വിവരമനുസരിച്ച് ഇരുവരും 30 മിനിട്ടിന് ശേഷം താഴെയിറങ്ങി. പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൊടകർ ഗ്രാമത്തിലെ അനിതയും മുകേഷുമാണ് ടവർ പ്രണയത്തിലെ നായകനും നായികയും. ഇരുവരും ഒരുവർഷത്തോളമായി പ്രണയത്തിലായിരുന്നു ഈ അടുത്ത ദിവസങ്ങളായി ഒരുമിച്ച് കഴിയുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്നാണ് യുവതി ടവറിൽ കയറി ആത്മഹത്യ മുഴക്കിയത്.

 

ये है सच्‍चा वाला प्‍यार…😍😊

छत्तीसगढ़ में प्रेमी से नाराज प्रेमिका हाई टेंशन टावर पर चढ़ी, मनाने के लिए प्रेमी भी चढ़ा

आधे घंटे बाद दोनों नीचे उतरे, मामले की जांच में जुटी पुलिस#Chhattisgarh #FriendshipDay #chhattisgarhkekaka #viralvideo #LoveStory pic.twitter.com/6jc1XD0MKT

— Shailendra Singh (@Shailendra97S) August 6, 2023

“>

Tags: toclimbselectrictowerboyfriendgirlfriend
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Latest News

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies