“നമുക്ക് പോരാടാം…”; ആരാധകരെ ഞെട്ടിച്ച് മോഹൻലാൽ; ബ്രഹ്മാണ്ഡചിത്രം വൃഷഭയുടെ ട്രെയിലർ പുറത്ത്
മോഹൻലാൽ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം വൃഷഭയുടെ ട്രെയിലർ പുറത്തിറങ്ങി. ഗംഭീര വിഷ്വൽ എഫക്ടോടുകൂടി ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ട്രെയിലറാണ് പുറത്തിറങ്ങിയത്. ഒരു മിനിറ്റ് 47 സെക്കൻഡ് ...
























