"രാജാവിന്റെ സിം​ഹാസനത്തിന് ഒരു കോട്ടവും തട്ടില്ല"; തിയേറ്ററിൽ തീപ്പൊരിയാകാൻ 'എമ്പുരാൻ', അർദ്ധരാത്രിയിലെ ആ സസ്പെൻസ്; ട്രെൻഡിം​ഗിൽ NO.1
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“രാജാവിന്റെ സിം​ഹാസനത്തിന് ഒരു കോട്ടവും തട്ടില്ല”; തിയേറ്ററിൽ തീപ്പൊരിയാകാൻ ‘എമ്പുരാൻ’, അർദ്ധരാത്രിയിലെ ആ സസ്പെൻസ്; ട്രെൻഡിം​ഗിൽ NO.1

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2025, 01:34 pm IST
FacebookTwitterWhatsAppTelegram

“ട്രെയിലർ അങ്ങോട്ട് ഇറക്കി വിട് അണ്ണാ…” പ്രേക്ഷകരുടെ നിരന്തരമുള്ള ആവശ്യപ്പെടലിന് പിന്നാലെ സിനിമാസ്വാ​ദകരെ ഞെട്ടിച്ചുകൊണ്ട് എമ്പുരാൻ ട്രെയിലർ എത്തിയത് അർദ്ധരാത്രി. ഒരു മണിക്കൂറുകൾ കൊണ്ട് സോഷ്യൽമീഡിയയുടെ ട്രെൻഡിം​ഗ് ലിസ്റ്റിൽ ഒന്നാമതാണ് എമ്പുരാൻ ട്രെയിലർ. ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് അക്കൗണ്ടിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്. ബോളിവുഡ്, ഹോളിവുഡ് സിനിമകളെ വെല്ലുന്ന മേക്കിം​ഗും ആക്ഷൻസും കൊണ്ട് പ്രേക്ഷകരെ അമ്പരിപ്പിച്ചിരിക്കുകയാണ് ട്രെയിലർ.

അർദ്ധരാത്രി എത്തിയ ട്രെയിലർ ഇതുവരെ 30 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. അബ്രാം ഖുറേഷിയുടെ രണ്ടാം വരവ് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുമെന്ന് വ്യക്തമാക്കുന്നതാണ് എത്തിയ ട്രെയിലർ. ആകാംക്ഷയും പ്രതീക്ഷകളും വാനോളം ഉയർത്തിയാണ് എമ്പുരാൻ ട്രെയിലർ എത്തിയിരിക്കുന്നത്. മോഹൻലാൽ, പ‍ൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയും ട്രെയിലർ റിലീസ് ചെയ്തു.

അതി​ഗംഭീര മേക്കിം​ഗാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ട്രെയിലർ പുറത്തെത്തിയതിന് പിന്നാലെ കമന്റ്ബോക്സിൽ അഭിനന്ദനപ്രവാഹമാണ്. “ഇന്റർനാഷ്ണൽ ലെവൽ സിനിമയായിരിക്കും, തുടക്കം മുതൽ ഒടുക്കം വരെ രോമാഞ്ചം, മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമാ ലോകത്ത് തന്നെ വലിയ ഹിറ്റാകും, തിയേറ്ററുകൾ പൂരപ്പറമ്പ് ആകുമെന്ന് ഉറപ്പാണ്” – എന്നിങ്ങനെ തുടങ്ങുന്നു കമന്റുകൾ.

തെന്നിന്ത്യൻ സിനിമാലോകം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ. ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ഗോകുലം മൂവീസ് എന്നീ കമ്പനികൾ നിർമിച്ച എമ്പുരാൻ മാർച്ച് 27-ന് ആഗോള റിലീസിനെത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് എമ്പുരാൻ എത്തുക.

Tags: movieEMPURANTrailor
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies