അപ്പുറം ഇടിവെട്ടി മഴ, ഇപ്പുറം ശാന്തമായി ഒഴുകുന്ന നദി ; ഫീൽഗുഡ് പടം മാത്രമല്ല, മറ്റെന്തോ ഒളിഞ്ഞിരിക്കുന്നു; മോഹൻലാലിന്റെ ‘തുടരും’ ട്രെയിലർ എത്തി
മോഹൻലാലും ശോഭനയും പ്രധാനവേഷത്തിലെത്തുന്ന തുടരും എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. 90-കളിലെ പഴയ മോഹൻലാലിന്റെ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസിലേക്ക് കോരിയിടുന്ന ഉഗ്രൻ ട്രെയിലറാണ് എത്തിയത്. മലയാളത്തിന്റെ എവർഗ്രീൻ ...
























