train - Janam TV
Saturday, July 12 2025

train

ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങൾക്ക് റെയിൽവേയുടെ സമ്മാനം; മുംബൈ-കേരള സ്പെഷ്യൽ ട്രെയിൻ

ന്യൂഡൽഹി: ക്രിസ്തുമസ്- പുതുവത്സര ആഘോഷങ്ങളുടെ ഭാ​ഗമായി മുംബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. അവധി ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്. കോട്ടയം ...

യാത്രക്കാ‍ർ ദയവായി ശ്രദ്ധിക്കുക!! ചുഴലിക്കാറ്റിനെ തുടർന്ന് ട്രെയിൻ സമയത്തിൽ മാറ്റം; പുറപ്പെടൽ പോയിൻ്റുകളും മാറ്റി; വിശദാംശങ്ങൾ..

ചെന്നൈ: ഫെം​ഗൽ ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിൽ നിന്നുള്ള ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം. ചെന്നൈയിൽ നിന്ന് കോയമ്പത്തൂർ, ബെം​ഗളൂരു എന്നിവിടങ്ങളിലേക്ക് പോകുന്ന ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. വ്യാസർപാടി റെയിൽവേ ...

രണ്ട് മാസത്തിൽ റെക്കോർഡ് വരുമാനം നേടി ഇന്ത്യൻ റെയിൽവേ ; ഗണേശ ചതുർത്ഥി, ദസറ, ദീപാവലി സീസണിൽ നേടിയത് 12,159 കോടി

ന്യൂഡൽഹി : രണ്ട് മാസത്തെ ഉത്സവ സീസണിൽ ഇന്ത്യൻ റെയിൽവേയ്ക്ക് റെക്കോർഡ് വരുമാനം. ടിക്കറ്റ് വിൽപ്പനയിലൂടെ 12,159.35 കോടി രൂപയാണ് ഇന്ത്യൻ റെയിൽവേ നേടിയത്. 2024 സെപ്റ്റംബർ ...

ലോക്കോ പൈലറ്റ് ഹോണടിച്ച് മുന്നറിയിപ്പ് നൽകിയിട്ടും പാളം കടക്കാനായില്ല ; കൊല്ലത്ത് പ്ലസ് വൺ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കൊല്ലം : പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് പ്ലസ് വൺ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ചാത്തന്നൂർ കോയിപ്പാട് വിളയിൽ വീട്ടിൽ അജി–ലീജ ദമ്പതികളുടെ മകളായ (17) ആണ് മരിച്ചത് ...

ട്രെയിൻ വൈകി ഓടുന്നു; വിവാഹ മുഹൂർത്തം തെറ്റുമെന്ന് ട്വീറ്റ്; ഇടപെട്ട് അശ്വിനി വൈഷ്ണവ്; യുവാവിനും കുടുംബത്തിനും ‘ ഹാപ്പി ജേർണി’..

ദീർഘ ദൂര യാത്രകൾക്കായി പൊതുവെ ട്രെയിനുകൾ നാം തെരഞ്ഞെടുക്കാറുണ്ട്. സൈഡ് സീറ്റിൽ ഇരുന്ന് ചൂടു ചായയും കുടിച്ച് കാഴ്ചകൾ കണ്ട് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. ...

എ.സി കോച്ചിൽ ടിക്കറ്റില്ലാതെ 21 യാത്രക്കാർ ; ടിടിഇ പണം വാങ്ങിയെന്ന് സൂചന ; അന്വേഷണം ആരംഭിച്ചു

ന്യൂഡൽഹി : ശതാബ്ദി ട്രെയിന്റെ എ.സി കോച്ചിൽ ടിക്കറ്റില്ലാതെ യാത്രക്കാർ സഞ്ചരിച്ച സംഭവത്തിൽ ടി.ടി.ഇയ്ക്ക് പങ്കുണ്ടെന്ന് സൂചന . ട്രെയിനിൽ സീറ്റ് ബുക്ക് ചെയ്തിട്ടും യാത്ര ചെയ്യാത്ത ...

പാകിസ്താൻ റെയിൽവെ സ്റ്റേഷനിലെ പൊട്ടിത്തെറി; ഇവിടെയാണോ ഇന്ത്യൻ ടീം വരേണ്ടതെന്ന് കെറ്റിൽബെറോ

പാകിസ്താൻ ക്വാറ്റയിലെ റെയിൽവെ സ്റ്റേഷനിലുണ്ടായ പാെട്ടിത്തെറിയിൽ 26 പേർ കൊല്ലപ്പെടുകയും 44 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.പെഷവാറിന് സമീ‌പമുള്ള റെയിൽവെ സ്റ്റേഷനാണ് ക്വാറ്റ. ഇഫൻട്രി സ്കൂളിലെ പരിശീലകരായ സൈനിക ...

മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യവെ ട്രെയിനിൽ നിന്ന് വീണ് 26 കാരി മരിച്ചു

കോഴിക്കോട്: മാതാപിതാക്കൾ​ക്കൊപ്പം യാത്ര ചെയ്യവെ ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു. മലപ്പുറം സ്വദേശി ജിൻസി (26) ആണ് മരിച്ചത്. കോഴിക്കോട് പയ്യോളി മൂരാട് വെച്ചാണ് സംഭവം. ...

ഒരേ ട്രാക്കിൽ എത്തി അയോദ്ധ്യ ധാം സ്പെഷ്യലും , സേനാനി എക്‌സ്പ്രസും ; ലോക്കോ പൈലറ്റിന്റെ ഇടപെടലിൽ ഒഴിവായത് വൻ അപകടം

ലക്നൗ ; ഒരേ ട്രാക്കിൽ രണ്ട് ട്രെയിനുകൾ . ഉത്തർപ്രദേശിലെ വാരണാസിയിൽ ഒഴിവായത് വൻ അപകടം.സ്വതന്ത്ര സേനാനി എക്‌സ്പ്രസും അയോദ്ധ്യ ധാം സ്‌പെഷ്യലുമാണ് ഒരേ ട്രാക്കിൽ വന്നത്. ...

കേരളത്തിലെ ട്രെയിനുകൾക്ക് നേരെ ബോംബ് ഭീഷണി; വ്യാപക പരിശോധന; ഒടുവിൽ ആളെ തിരിച്ചറിഞ്ഞു

പാലക്കാട്: ട്രെയിനുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന മൂന്ന് ട്രെയിനുകൾക്ക് നേരെയാണ് ഭിഷണി സന്ദേശം ലഭിച്ചത്. ഇതേത്തുടർന്ന് ട്രെയിനുകളിൽ തിരുവല്ലയിൽ പിടിച്ചിട്ട ...

ട്രെയിനിൽ “കയറുപിരി”കിടക്ക നിർമിച്ച് യുവ “ശാസ്ത്രജ്ഞൻ”; വിപ്ലവമെന്ന് സോഷ്യൽ മീഡിയ

തിരക്കേറിയ ട്രെയിനിൽ കയറുപിരി കിടക്ക നിർമിച്ച് യുവാവ്. ഇരു ബെർത്തുകൾക്കിടയിലാണ് യുവാവ് കിടക്ക നിർമിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പരിമിതമായ സാധനങ്ങൾ ഉപയോ​ഗിച്ച് വളരെ ...

ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമം; ട്രാക്കിലേക്ക് വീണ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്

കണ്ണൂർ: കണ്ണൂർ: ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറുന്നതിനിടെ റെയിൽവേ ട്രാക്കിൽ വീണ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്. രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കിളിയന്തറ സ്വദേശിനിയായ നേഴ്‌സിംഗ് വിദ്യാർത്ഥിനിയാണ് ...

ഷൊർണൂരിൽ ട്രെയിൻ തട്ടി 4 മരണം, മരിച്ചത് റെയിൽവേയുടെ ശുചീകരണ തൊഴിലാളികൾ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ ട്രെയിൻ തട്ടി 4 പേർ മരിച്ചു. കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. തമിഴ്‌നാട് സേലം സ്വദേശികളായ വള്ളി, റാണി എന്നിവരും ...

ദീപാവലിക്ക് സുഖയാത്ര ഒരുക്കി ദക്ഷിണ റെയിൽവേ: 272 അധിക സർവ്വീസുകൾ; 58 ഫെസ്റ്റിവൽ സ്‌പെഷൽ ട്രെയിനുകളും

തിരുവനന്തപുരം: ദീപാവലിക്ക് യാത്രക്കാർക്ക് സുഖയാത്ര ഒരുക്കി ദക്ഷിണ റെയിൽവേ. 58 ഫെസ്റ്റിവൽ സ്‌പെഷൽ ട്രെയിനുകൾ ഏർപ്പെടുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. 272 അധിക സർവ്വീസുകളും ഓപ്പറേറ്റ് ചെയ്യും. ...

ട്രെയിനിൽ സ്ഫോടനം നടത്താൻ ഗൂഢാലോചന : റെയിൽവേ ട്രാക്കിൽ ഡിറ്റണേറ്ററുകൾ സ്ഥാപിച്ച യുവാവ് പിടിയിൽ

ഹരിദ്വാർ ; ഹരിദ്വാർ-ഡെറാഡൂൺ റെയിൽവേ ട്രാക്കിൽ ഡിറ്റണേറ്ററുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിൽ . ഉത്തർപ്രദേശിലെ രാംപൂർ സ്വദേശിയായ അശോക് എന്ന യുവാവാണ് പിടിയിലായത് . തീവണ്ടിയിൽ ...

പാസഞ്ചർ ട്രെയിനിൽ സ്ഫോടനം . ബോഗിക്ക് തീപിടിച്ച് നാല് യാത്രക്കാർക്ക് ഗുരുതരമായി പൊള്ളലേറ്റു

റോഹ്തക് ; പാസഞ്ചർ ട്രെയിനിൽ സ്ഫോടനം . ബോഗിക്ക് തീപിടിച്ച് നാല് യാത്രക്കാർക്ക് ഗുരുതരമായി പൊള്ളലേറ്റു.ഹരിയാനയിലെ റോഹ്തകിന് സമീപമാണ് സംഭവം . യാത്രക്കാരിൽ ഒരാൾ കൊണ്ടുവന്ന സൾഫർ ...

6 കിലോ മരത്തടി റെയിൽവേ ട്രാക്കിൽ; മരക്കുറ്റിയുമായി ട്രെയിൻ പാഞ്ഞത് ഏറെ ദൂരം; അട്ടമറി ശ്രമങ്ങളിൽ വലഞ്ഞ് യാത്രക്കാർ

ലക്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം. ആറ് കിലോയിലധികം ഭാരമുള്ള മരത്തടി റെയിൽവേ പാളത്തിൽ നിന്നും കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. കാൺപൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് ...

ആഞ്ഞടിക്കുമോ ‘ദന’? രാജ്യമെങ്ങും ഭയവും ജാഗ്രതയും; 200ഓളം ട്രെയിനുകൾ റദ്ദാക്കി

ന്യൂഡൽഹി: ദന ചുഴലിക്കാറ്റിനോടനുബന്ധിച്ച് രാജ്യത്തെ ഇരുന്നൂറോളം ട്രെയിനുകൾ റദ്ദാക്കി റെയിൽവേ. ഒഡിഷ- പശ്ചിമ ബം​ഗാൾ മേഖലയിൽ ഒക്ടോബർ 25ന് ദന ചുഴലിക്കാറ്റ് തീരംതൊടുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഭാ​ഗമായി ...

പ്രതീകാത്മക ചിത്രം

ഇതും കയ്യിൽ പിടിച്ചാണോ ട്രെയിൻ യാത്ര? സൂക്ഷിച്ചോ! പണി പാലുംവെള്ളത്തിൽ കിട്ടും

സാധാരണക്കാരുടെ ​ഗതാ​ഗതമാർ​ഗമാണ് ട്രെയിൻ. എന്നാൽ ട്രെയിനിൽ യാത്ര പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. നിങ്ങളുടെ കയ്യിലോ ബാ​ഗിലോ കൊണ്ടുപോകാൻ പാടില്ലാത്ത ചില വസ്തുക്കളുണ്ട്. ഇത്തരം സാധനങ്ങൾ കൈവശം ...

ഹോൺ മുഴക്കിയാലും പാളത്തിൽ നിന്ന് മാറുന്നില്ല ; ആവർത്തിച്ചാൽ രക്ഷിതാക്കൾക്കെതിരെ നടപടി എടുക്കുമെന്ന് ആർപിഎഫ് ; മലപ്പുറത്ത് വിദ്യാർത്ഥികൾക്കെതിരെ പരാതി

മലപ്പുറം : സെൽഫി എടുക്കാനും മറ്റുമായി പാളത്തിൽ ഇരിക്കുന്ന കുട്ടികൾക്ക് മുന്നറിയിപ്പുമായി ആർ പി എഫ്. ഹോൺ മുഴക്കി ട്രെയിൻ എത്തിയാൽ പോലും താനൂരിലെ സ്കൂൾ കുട്ടികൾ ...

മുംബൈയിൽ ലോക്കൽ ട്രെയിൻ പാളം തെറ്റി; വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

മുംബൈ: മഹാരാഷ്ട്രയിൽ ലോക്കൽ ട്രെയിൻ പാളം തെറ്റി. ഇന്നലെ രാത്രിയോടെയാണ് സംഭവം. കല്യാൺ സ്‌റ്റേഷൻ പ്ലാറ്റ് ഫോം നമ്പർ 2 ൽ എത്തുന്നതിന് മുമ്പായി ട്രെയിൻ പാളം ...

അസമിൽ എക്‌സ്പ്രസ്‌ ട്രെയിനിന്റെ 8 കോച്ചുകൾ പാളം തെറ്റി; പിന്നിൽ അട്ടിമറിയെന്ന് സംശയം

ഡിസ്പൂർ: അഗർത്തല ലോക്മാന്യ തിലക് ടെർമിനസ് എക്‌സ്പ്രസ് പാളം തെറ്റി. അപകടത്തിൽ ട്രെയിനിന്റെ 8 കോച്ചുകൾ പാളം തെറ്റിയതായി അസം റെയിൽവേ വക്താവ് അറിയിച്ചു. ഇന്ന് വൈകിട്ട് ...

ജനറൽ ടിക്കറ്റുമായി എസി കോച്ചിൽ കയറി, ഒടുവിൽ യുവാവിനെ പിടിച്ചുതള്ളി ; പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്

കോഴിക്കോട് : തമിഴ്നാട് സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരിച്ച സംഭവം കൊലപാതമെന്ന് തെളിഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതിയായ കരാർ ജീവനക്കാരൻ അനിൽ കുമാർ കുറ്റം സമ്മതിച്ചതായി ...

യുവാവിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത് യാത്രക്കാരി കണ്ടു; കരാർ ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട്: ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്തു. റെയിൽവേ കരാർ ജീവനക്കാരനായ കണ്ണൂർ സ്വദേശി അനിൽ കുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന്റെ ദൃക്സാക്ഷിയായ ...

Page 2 of 19 1 2 3 19