train - Janam TV
Saturday, July 12 2025

train

ട്രെയിനിൽ തൂങ്ങിയാടി റീൽ എടുക്കൽ; തല പോസ്റ്റിൽ ഇടിച്ചു; വിദ്യാർത്ഥിക്ക് പരിക്ക്

ചെന്നൈ: വ്യൂസ് വേണം, ലൈക്‌സ് കിട്ടണം, വൈറലാകണം.. അതിനായി എന്ത് സാഹസവും കാണിക്കാൻ മടിക്കാത്തവരായി ഇന്നത്തെ സമൂഹ മാദ്ധ്യമ ഉപയോക്താക്കളിൽ ഒരു വിഭാഗം മാറിക്കഴിഞ്ഞു. പാറപ്പുറത്ത് വലിഞ്ഞ് ...

തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് സംശയം : അന്വേഷണം എൻ ഐ എയ്‌ക്ക്

ചെന്നൈ: കവരപ്പേട്ടയിൽ പാസഞ്ചർ തീവണ്ടിയും ചരക്കുതീവണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗൂഢാലോചന നടന്നതായി സംശയം.അതേസമയം അന്വേഷണം റെയിൽവേ എൻഐഎയ്ക്ക് കൈമാറി. റെയിൽവേ സിആർഎസ് അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ...

ഹൈവ! 10 ജനറൽ, 8 സ്ലീപ്പർ; പൂജാ ഹോളിഡേയ്സ് യാത്രയിൽ ഇനി ടെൻഷൻ വേണ്ട; കേരളത്തിന് 2 സ്പെഷ്യൽ ട്രെയിൻ

പൂജവെയ്പ്പ്, ദുർ​ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. ചെന്നൈ സെൻട്രൽ - കോട്ടയം, മം​ഗളൂരു ...

കൊല്ലം – എറണാകുളം റൂട്ടിൽ‌ പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ

തിരുവനന്തപുരം: കൊല്ലം മുതൽ എറണാകുളം വരെയുള്ള റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസുകൾ അനുവദിച്ച് റെയിൽവേ മന്ത്രാലയം. സർവീസ് അനുവദിച്ചുള്ള ഉത്തരവ് റെയിൽവേ പുറത്തിറക്കി. ഈ മാസം ഏഴാം ...

വായുചോർച്ചയെ തുടർന്ന് ട്രെയിൻ പാലത്തിന് മധ്യേ നിന്നു ; ജീവൻ പണയം വച്ച് പാലത്തിൽ ഇറങ്ങി തകരാർ പരിഹരിച്ച് ലോക്കോ പൈലറ്റ്

ന്യൂഡൽഹി ; പാലത്തിന് മധ്യേ നിന്ന് പോയ ട്രെയിന്റെ വായുചോർച്ച പരിഹരിക്കാൻ അതിസാഹസികമായി നീങ്ങുന്ന ലോക്കോ പൈലറ്റിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു . ഡൽഹിയിൽ നിന്ന് കാമാഖ്യയിലേക്ക് പോവുകയായിരുന്ന ...

സൈനികരും, ആയുധങ്ങളുമായി വരികയായിരുന്ന ട്രെയിന്റെ ട്രാക്കിൽ സ്‌ഫോടക വസ്തുക്കള്‍ ; അന്വേഷണവുമായി കരസേന

ന്യൂഡല്‍ഹി : സൈനികരും, ആയുധങ്ങളുമായി കശ്മീരിൽ നിന്ന് കർണാടകയിലേയ്ക്ക് പോകുകയായിരുന്ന പ്രത്യേക ട്രെയിന്റെ ട്രാക്കിൽ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണവുമായി കരസേന. മധ്യപ്രദേശിലെ രത്ലം ജില്ലയിലെ ...

അഞ്ച് ലക്ഷം യാത്രക്കാർ , 176 കോടി വരുമാനം : രാജ്യത്ത് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ട്രെയിൻ ഇതാണ്

ലോകത്തിലെ നാലാമത്തെ വലിയ റെയിൽവേ ശൃംഖലയാണ് ഇന്ത്യക്കുള്ളത്. പ്രതിദിനം 2 കോടിയിലധികം ആളുകൾ ഇന്ത്യൻ റെയിൽവേയിൽ യാത്ര ചെയ്യുന്നു. രാജധാനി, ശതാബ്ദി, തുരന്തോ, വന്ദേ ഭാരത്, മെയിൽ ...

50 ദിവസത്തിനിടെ 18 ഓളം ട്രെയിൻ അട്ടിമറി സംഭവങ്ങൾ ; ഇസ്ലാമിക ഭീകരർക്ക് പങ്കുണ്ടെന്ന് സംശയം : അന്വേഷണത്തിന് എൻ ഐ എ

ന്യൂഡൽഹി : ഇന്ത്യയിൽ ട്രെയിനുകൾ പാളം തെറ്റിക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന സംശയം ശക്തമാകുന്നു. കഴിഞ്ഞ ആഴ്‌ചയിൽ മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെടുത്താൻ ശ്രമിച്ചത് . ട്രെയിനുകൾക്ക് ...

രാജ്യത്ത് വീണ്ടും ട്രെയിൻ അപകടമുണ്ടാക്കാൻ ശ്രമം ; അജ്മീറിൽ ട്രെയിൻ പാളത്തിൽ വച്ചത് ഒരു ക്വിന്റൽ ഭാരമുള്ള സിമന്റ് കട്ടകൾ

ജയ്പൂർ : രാജ്യത്ത് വീണ്ടും ട്രെയിൻ അപകടമുണ്ടാക്കാൻ ശ്രമം . രാജസ്ഥാനിലെ അജ്മീറിൽ ഒരു ക്വിന്റൽ ഭാരമുള്ള സിമന്റ് കട്ടകൾ പാളത്തിൽ വച്ചാണ് ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമം ...

വീണ്ടും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; പാളങ്ങളിൽ നിന്നും കണ്ടെത്തിയത് 70 കിലോഗ്രാം സിമന്റ് കട്ടകൾ

ജയ്പൂർ: രാജസ്ഥാനിലെ അജ്മീറിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടത്തിയതായി സംശയം. 70 കിലോ ഭാരമുള്ള രണ്ട് സിമന്റ് കട്ടകൾ പാളത്തിൽ നിന്നും കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. ട്രെയിൻ ...

ഓടിവന്ന് കയ്യിൽ പിടിച്ചു, പെൺകുഞ്ഞില്ലാത്തതിനാൽ കൂടെ കൂട്ടി എന്ന്‌ വാദം; രണ്ടരവയസുകാരിയെ ട്രെയിനിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

കാസർകോട്: രണ്ടരവയസുകാരിയെ ട്രെയിനിൽ തട്ടികൊണ്ടുവന്ന പ്രതി പിടിയിൽ. എറണാകുളം പറവൂർ സ്വദേശി അനീഷ് കുമാറിനെ (49 ) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംശയം തോന്നിയ യാത്രക്കാർ ...

റിയൽ ഹീറോ! യുവതിയെ മരണത്തിൽ നിന്ന് വലിച്ചുകയറ്റി ആർപിഎഫ് ഉദ്യോ​ഗസ്ഥൻ, നടുക്കുന്ന വീഡിയോ

ഒരു സ്ത്രീയുടെ ജീവൻ രക്ഷിച്ച് ഹീറോയായ ആർപിഎഫ് ഉദ്യോ​ഗസ്ഥൻ്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്. ബുധനാഴ്ച മഹാരാഷ്ട്രയിലെ ജൽ​​ഗോൺ റെയിൽവെ സ്റ്റേഷനിലാണ് സാഹസിക രക്ഷപ്പെടുത്തൽ. ...

മുരഡേശ്വർ എക്സ്പ്രസിൽ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമം ; 22 കാരൻ മുഹമ്മദ് ഷുറൈം പിടിയിൽ ; നടപടി റെയിൽവേ മദാദ് ആപ്പ് വഴി പരാതി നൽകി 24 മണിക്കൂറിനകം

ഉഡുപ്പി : ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച 22 കാരനെ പിടികൂടി . മുഹമ്മദ് ഷുറൈം എന്ന യുവാവാണ് അറസ്റ്റിലായത് . റെയിൽ വേ മദാദ് ...

രണ്ട് ദിവസം മുൻപ് ഇരുമ്പ് കമ്പി , ഇന്നലെ തടികഷണം : വീണ്ടും ട്രെയിൻ അപകടമുണ്ടാക്കാൻ ശ്രമം ; അപകടത്തിൽ നിന്ന് ഒഴിവായത് ഫറൂഖാബാദ് എക്സ്പ്രസ്

ലക്നൗ : വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം . റെയിൽവേ ട്രാക്കിൽ തടികഷണം വച്ചാണ് അപകടമുണ്ടാക്കാൻ ശ്രമിച്ചത് . കാസ്ഗഞ്ചിനും ഫറൂഖാബാദിനും ഇടയിൽ ഓടുന്ന ഫറൂഖാബാദ് എക്സ്പ്രസാണ് ...

കരയുന്നത് കണ്ടാണ് ശ്രദ്ധിച്ചത്, ഫോട്ടെയെടുത്തതോടെ കരച്ചിൽ നിർത്തി; വസ്ത്രധാരണവും പൊടിപിടിച്ച ബാ​ഗും സംശയം ജനിപ്പിച്ചു; സഹയാത്രക്കാരി ബബിത

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13-കാരിയുടെ ഫോട്ടോയെടുത്തത് വിദ്യാർത്ഥിയായ ബബിത. കരയുന്നത് കണ്ടാണ് ഫോട്ടെയെടുത്തതെന്ന് ബബിത പറഞ്ഞു. കരയുന്നുണ്ടെങ്കിലും ധൈര്യത്തോടെയാണ് കുട്ടി ഇരുന്നതെന്നും യാത്രക്കാരി പറഞ്ഞത്. ഫോട്ടോയെടുക്കുന്നത് ...

വഴി തടസപ്പെടുത്തി ട്രെയിനുള്ളിൽ നിസ്ക്കരിക്കാൻ ശ്രമം: അനുവദിക്കാതെ ടിടിഇ: റെയിൽവേ പൊലീസിനെ വിളിക്കുമെന്നും താക്കീത്

പൊതുസ്ഥലങ്ങളിൽ നിസ്‌കാരം നടത്തുന്ന സംഭവങ്ങൾ പലപ്പോഴും വാർത്തയാകാറുണ്ട് . നേരത്തെ, ട്രെയിനിൽ നാല് മുസ്ലീം പുരുഷന്മാർ നിസ്‌കാരം ചെയ്യുന്നതിന്റെ വീഡിയോ, വൈറലായിരുന്നു. ഇപ്പോഴിതാ സമാനമായ രീതിയിൽ ട്രെയിനിൽ ...

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന്റെ മൂക്ക് പൊട്ടി ചോര വാര്‍ന്നു

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ എറിഞ്ഞ കല്ല് പതിച്ച് യാത്രക്കാരന് പരിക്ക് .  ഭഗൽപൂർ-ജയ്‌നഗർ എക്‌സ്പ്രസ് ട്രെയിനിന് നേരെ ബിഹാറിൽ വച്ചാണ് കല്ലേറ് ഉണ്ടായത് . മറ്റൊരു യാത്രക്കാരൻ ...

100 വന്ദേഭാരത് ഉൾപ്പെടെ 772 ട്രെയിൻ സർവീസുകൾ; 5 വർഷത്തിനിടെ റെയിൽവേ മേഖല കൈവരിച്ചത് വൻ പുരോഗതി: അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: റെയിൽവേ മേഖലയിൽ ഇന്ത്യ അതിവേഗം മുന്നേറുകയാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 5 വർഷത്തിനിടയിൽ 100 വന്ദേഭാരത് ട്രെയിനുകൾ ഉൾപ്പെടെ 772 ട്രെയിൻ സർവീസുകൾ രാജ്യത്തിന് ...

വന്ദേഭാരതിന് നേരെ വീണ്ടും ആക്രമണം; കല്ലേറിൽ ചില്ല് തകർന്നു

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. കല്ലേറിൽ ട്രെയിനിന്റെ ചില്ല് തകർന്നു. കണിയാപുരത്തിനും പെരുങ്ങൂഴിക്കും ഇടയിൽ വച്ചാണ് ആക്രമണം നടന്നത്. കല്ലേറിൽ സി4 ...

കനത്ത മഴയും മണ്ണിടിച്ചിലും; സംസ്ഥാനത്തെ ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം: മാറ്റങ്ങൾ അറിയാം…

തിരുവനന്തപുരം: മഴ ശക്തമായതിനെ തുടർന്ന് സംസ്ഥാനത്തെ ട്രെയിൻ ​ഗതാഗതത്തിൽ നിയന്ത്രണം. നാലു ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ഗുരുവായൂർ-തൃശൂർ ഡെയ്ലി എക്സ്പ്രസ്, തൃശൂർ - ഗുരുവായൂർ ഡെയ്ലി എക്സ്പ്രസ്സ്, ...

യുപിയിൽ ട്രെയിൻ അപകടം; 5 കോച്ചുകൾ പാളംതെറ്റി; രക്ഷാദൗത്യം ആരംഭിച്ചു

ലക്നൗ: ഉത്തർപ്രദേശിൽ ട്രെയിൻ പാളംതെറ്റി അപകടം. ചണ്ഡിഗഡ്-ദിബ്രു​ഗഡ് റൂട്ടിലോടുന്ന ട്രെയിനാണ് പാളം തെറ്റിയത്. ​ഗോണ്ട-മങ്കാപൂർ സെക്ഷനിൽ വച്ചായിരുന്നു അപകടം. യുപിയിലെ ​ഗോണ്ട ജില്ലയിലാണ് അപകടം സംഭവിച്ച സ്ഥലമുള്ളത്. ...

ട്രെയിൻ യാത്രക്കാരെ ലക്ഷ്യമിട്ട് കവർച്ച; മൊബൈൽ മോഷ്ടാവിനെ പൂട്ടി പൊലീസ്

കോട്ടയം: ട്രെയിൻ യാത്രക്കാരുടെ മൊബൈൽ മോഷ്ടിക്കുന്ന പ്രതിയെ പിടികൂടി പൊലീസ്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി സോമനെയാണ് പൊലീസ് പിടികൂടിയത്. കോട്ടയം റെയിൽവേ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ...

ട്രാക്കിൽ തടിച്ചുകൂടി 25 ഓളം പേർ ; പാസഞ്ചർ ട്രെയിനിന് നേരെ കല്ലേറ് ; ഭയന്ന് യാത്രക്കാർ

മുംബൈ : മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ ഭൂസാവൽ-നന്ദുർബാർ പാസഞ്ചർ ട്രെയിനിന് നേരെ കല്ലേറ് . റെയിൽവേ ട്രാക്കിൽ തടിച്ചുകൂടിയ ജനക്കൂട്ടം ട്രെയിനിന് നേരെ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് ...

തിരക്ക് നിയന്ത്രിക്കും, സുഖപ്രദമായ യാത്ര ഉറപ്പാക്കും; ; 46 ദീർഘദൂര ട്രെയിനുകളിൽ 92 ജനറൽ കോച്ചുകൾ കൊണ്ടുവരുമെന്ന് റെയിൽവേ

ന്യൂഡൽഹി: 46 ദീർഘദൂര ട്രെയിനുകളിൽ 92 ജനറൽ ക്ലാസ് കോച്ചുകൾ ഉൾപ്പെടുത്തുമെന്ന് ഇന്ത്യൻ റെയിൽവേ. യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനാണ് അധിക കോച്ചുകൾ കൊണ്ടുവരുന്നതെന്ന് റെയിൽവേ അറിയിച്ചു. 22 ...

Page 3 of 19 1 2 3 4 19