തുരങ്കങ്ങളും കുത്തനെയുള്ള ചരിവുകളും താണ്ടി വന്ദേ ഭാരത് മംഗലാപുരത്തേക്ക്; കഠിനപാതയിലെ പരീക്ഷണയോട്ടം ജൂണ്‍ ആദ്യവാരം
ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ഏറ്റവും മനോഹരവും അതേസമയം ദുഷ്‌കരവുമായ ഘാട്ട് സെക്ഷനിലൂടെയുള്ള കന്നി യാത്രയ്ക്കായി വന്ദേ ഭാരത് എക്സ്പ്രസ് ഒരുങ്ങുന്നു. ഐടി നഗരമായ ബെംഗളൂരുവിനെ തീരദേശ നഗരമായ മംഗളൂരുവുമായി ...











