രാജ്യത്തെ ആദ്യ കാർഗോ പാസഞ്ചർ കോച്ച്; പരീക്ഷണ ഓട്ടത്തിന് ശേഷം ഉടൻ പുറത്തിറക്കും; ബെല്ലി ചരക്ക് മാതൃകയിലുള്ള ഡബിൾ ഡെക്കർ കോച്ചുകൾ; പ്രത്യേകതകൾ അറിയാം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ ആദ്യ കാർഗോ പാസഞ്ചർ കോച്ച്; പരീക്ഷണ ഓട്ടത്തിന് ശേഷം ഉടൻ പുറത്തിറക്കും; ബെല്ലി ചരക്ക് മാതൃകയിലുള്ള ഡബിൾ ഡെക്കർ കോച്ചുകൾ; പ്രത്യേകതകൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 04:15 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഡ്: രാജ്യത്തെ ആദ്യ കാർഗോ പാസഞ്ചർ ട്രെയിൻ ഉടൻ പുറത്തിറക്കുമെന്ന് അറിയിച്ച് റെയിൽവേ. കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിൽ (ആർസിഎഫ്) ഓഗസ്റ്റിലാകും ഇന്ത്യൻ റെയിൽവേക്കായി കോച്ച് പുറത്തിറക്കുക. ബെല്ലി ചരക്ക് ആശയത്തിന്റെ മാതൃകയിലാണ് ഡബിൾ ഡെക്കർ കോച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എക്‌സിക്യൂട്ടിവ് അപ്പർ ഡെക്കിൽ കോച്ചിന് 46 സീറ്റുകളാകും ഉണ്ടായിരിക്കുക. ഇതിൽ കിച്ചണും ടോയ്‌ലറ്റും ഉണ്ടായിരിക്കും. താഴെയുള്ള ഡെക്കിൽ ആറ് ടൺ വരെ ചരക്ക് കയറ്റാൻ സാധിക്കത്തക്ക വിധമാണ് ഇവയുടെ നിർമ്മാണം.

യാത്രക്കാരുടെ എണ്ണം കുറവായിരുന്നപ്പോൾ ചരക്ക് ഗതാഗതത്തിൽ നിന്നാണ് പ്രധാനമായും റെയിൽവേയ്‌ക്ക് വരുമാനം ലഭിച്ചിരുന്നത്. അതിനാലാണ് ഇത്തരത്തിലൊരു ആശയം സ്വീകരിച്ചത്. ഏകദേശം മൂന്നോളം ഡിസൈനുകളിൽ നിന്നാണ് റെയിൽവേ ബോർഡ് ഇത് സ്ഥിരീകരിച്ചത്. ഇതുവരെയും ഇതിന്റെ ഔദ്യോഗിക ചിലവ് സംബന്ധിച്ച വിവരങ്ങൾ ആർസിഎഫ് പുറത്തുവിട്ടിട്ടില്ല. ഓരോ കോച്ചിനും 2.70 കോടി മുതൽ 3 കോടി രൂപ വരെയാണ് ചിലവ് വന്നിരിക്കുന്നതെന്ന് ആർസിഎഫിലെ ഉദ്യാഗസ്ഥൻ പറയുന്നു.

ചരക്ക് ഗതാഗതത്തിന് വേണ്ടി വിമാനങ്ങളിൽ പ്രധാനമായും ബെല്ലി ചരക്ക് ആശയമാണ് ഉപയോഗിക്കുന്നത്. വിമാനത്തിന്റെ താഴത്തെ ഡെക്കിലാകും സാധനങ്ങൾ വെയ്‌ക്കുന്നത്. ശേഷം യാത്രക്കാർ മുകളിലത്തെ ഡെക്കിൽ ഇരിക്കുന്നു. ഈ ആശയമാണ് ട്രെയിനിലും ഉപയോഗിക്കാമെന്ന് തീരുമാനിച്ചതെന്ന് കപൂർത്തല ആർസിഎഫ് ജനറൽ മാനേജർ ആശേഷ് അഗർവാൾ വ്യക്തമാക്കി.

‘ഞങ്ങൾ രാജ്യത്തെ ആദ്യ കാർഗോ ലൈനർ നിർമ്മിക്കുകയാണ്. ഓഗസ്റ്റിൽ പുറത്തിറങ്ങും. താഴയുള്ള ഡെക്കറിൽ ആറ് ടൺ ചരക്ക് കൊണ്ട് പോകുമ്പോൾ മുകളിൽ 46 പേർക്ക് യാത്ര ചെയ്യാനാകും. പൂർണമായും എയർകണ്ടീഷൻ ചെയ്തതായിരിക്കും കോച്ചുകൾ. അടുത്ത മാസത്തോടെ പ്രോട്ടോടൈപ്പ് കോച്ച് തയാറാകും. റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള ഗവേഷണ വികസന സ്ഥാപനമായ റിസർച്ച് ഡി,ൻൈ ആൻഡ് സ്റ്റാൻഡേർസ് ഓർഗനൈസേഷനിലേക്ക് ട്രയലിനായി അയക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ട്രയൽ വിജയിക്കുന്നതോടെ കൂടുതൽ കോച്ചുകൾ നിർമ്മിക്കും.’ -അദ്ദേഹം പറഞ്ഞു.

പരീക്ഷണ ഓട്ടം വിജയിക്കുന്നതോടെ 20 കോച്ചുകൾ ഉള്ള രണ്ട് ട്രെയിനുകൾ നിർമ്മിക്കാനാണ് റെയിൽവേയുടെ നിർദ്ദേശമെന്നും ഇത് ആരംഭിക്കുമെന്നും വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നിശ്ചിത റൂട്ടിൽ ഷെഡ്യൂൾ ചെയ്ത പതിവ് സേവനമായി ആയിരിക്കും യാത്രക്കാരിലേക്ക് ട്രെയിൻ എത്തുക.

Tags: traintrial run
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies