സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ആദരം; ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ധീരചരിത്രം ഓര്‍മിപ്പിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരസമര സേനാനികളെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലും കകോരി ട്രെയിന്‍ ആക്ഷനിലും പങ്കെടുത്ത സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് പ്രധാനമന്ത്രി ...
























