Tricolour - Janam TV
Friday, November 7 2025

Tricolour

ഓപ്പറേഷൻ സിന്ദൂറിന്റെ വിജയാഘോഷം; ത്രിവർണത്തിൽ ദീപാലംകൃതമായി ഛത്രപതി ശിവാജി മഹാരാജ് റെയിൽവേ സ്റ്റേഷൻ; വീഡിയോ

മുംബൈ: ത്രിവർണ പതാകയുടെ നിറങ്ങളിൽ ദീപാലംകൃതമായി മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് റെയിൽവേ സ്റ്റേഷൻ. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം ആഘോഷിക്കുന്നതിനും സൈനികർക്ക് ആദരമർപ്പിക്കുന്നതിന്റെയും ഭാഗമായാണ് ടെർമിനൽ ദേശീയ ...

കമ്യൂണിസ്റ്റ് ഭീകരതയെ തുടച്ചുനീക്കി; ബസ്തറിലെ 13 ഗ്രാമങ്ങളിൽ സ്വാതന്ത്യദിനത്തിൽ ഇതാദ്യമായി ഇന്ന് ദേശീയ പതാക ഉയർത്തും

റായ്പൂർ: ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് മേഖലയായ ബസ്തറിലുള്ള പതിമൂന്ന് ഗ്രാമങ്ങളിൽ ഇന്ന് സ്വാതന്ത്ര്യദിനത്തിൽ ചരിത്രത്തിലാദ്യമായി ദേശീയ പതാക ഉയർത്തും. കഴിഞ്ഞ ഏഴ് മാസത്തോളമായി ഈ ഗ്രാമങ്ങളിൽ സുരക്ഷാ സേനയുടെ ...

ഉയരട്ടെ ദേശസ്നേഹം വാനോളം; ഹർ ഘർ തിരംഗ ക്യാമ്പെയ്‌നുള്ള ദേശീയ പതാക പോസ്റ്റ് ഓഫീസിൽ സുലഭം; ഓൺലൈനായി വാങ്ങാം, ചെയ്യേണ്ടത് ഇത്ര മാത്രം

ഓരോ വീട്ടുമുറ്റത്തും ദേശീയ പതാക ഉയർത്താനായി ആരംഭിച്ച 'ഹർ ഘർ തിരംഗ' ക്യാമ്പെയ്ൻ ഈ വർഷവും തുടരും. പൗരന്മാർക്ക് പോസ്റ്റ് ഓഫീസുകളിൽ നിന്ന് ദേശീയ പതാക വാങ്ങാവുന്നതാണ്. ...

ഇന്ത്യൻ പ്രധാനമന്ത്രിക്ക് ആദരം; വേൾഡ് ട്രേഡ് സെന്ററിൽ തെളിഞ്ഞ് ത്രിവർണ പതാക

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ആദരസൂചകമായി വേൾഡ് ട്രേഡ് സെന്ററിന്റെ കെട്ടിടത്തിൽ ത്രിവർണ പതാക പ്രദർശിപ്പിച്ചു. ന്യൂയോർക്ക് സിറ്റിയിലെ ലോവർ മാൻഹട്ടണിൽ സ്ഥിതി ചെയ്യുന്ന വേൾഡ് ...

ത്രിവർണ പതാക ഉപയോഗിച്ച് ‘ചിക്കൻ’ വൃത്തിയാക്കി യുവാവ് ; 21-കാരനായ മുഹമ്മദ് സെയ്ഫ് ഖുറേഷി അറസ്റ്റിൽ

ദേശീയ പതാകയെ അപമാനിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കേന്ദ്രഭരണപ്രദേശമായ ദാദ്ര-നാഗർ ഹവേലിയിലെ സിൽവാസയിൽ നിന്നുള്ള യുവാവാണ് അറസ്റ്റിലായത്. ത്രിവർണ പതാക ഉപയോഗിച്ച് കോഴിയിറച്ചി വൃത്തിയാക്കിയ സംഭവമാണ് കേസിനാധാരം. ...

ലാൽ ചൗക്കിൽ പാറിപ്പറന്ന് ത്രിവർണ പതാക; 1990ന് ശേഷം ആദ്യമായി റിപ്പബ്ലിക് ദിനത്തിൽ വ്യാപര സ്ഥാപനങ്ങൾ തുറന്നു; ഇത് പുതിയ കശ്മീർ!

ശ്രീനഗർ: 74-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ജമ്മുകശ്മീരിലെ ലാൽ ചൗക്കിൽ ത്രിവർണ പതാക ഉയർന്നു. കശ്മീരിന്റെ രാഷ്ട്രീയത്തിൽ സുപ്രധാന പങ്കുവഹിച്ചിട്ടുള്ള ശ്രീനഗറിലെ അതിപ്രശസ്തമായ ലാൽ ചൗക്കിലുള്ള ക്ലോക്ക് ...

റിപ്പബ്ലിക് ദിനം; ത്രിവർണ പതാക ഉയർത്തി മുൻ പാക് ഭീകരൻ; ഭീകരവാദി ആയതിൽ ഖേദിക്കുന്നതായി ഷെർ ഖാൻ

ശ്രീനഗർ: 74-ാം റിപ്പബ്ലിക് ദിനത്തിൽ ത്രിവർണ പതാക ഉയർത്തി മുൻ പാക് ഭീകരൻ. ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ സെഗ്ഡി ഗ്രാമത്തിലാണ് സംഭവം. പാക് ഭീകര സംഘടന ...

ഇനി പാകിസ്താൻ പതാകയേക്കാൾ ഉയരത്തിൽ പറക്കും; അതിർത്തിയിൽ ത്രിവർണ്ണ പതാക ഉയർത്താനൊരുങ്ങി രാജ്യം

ന്യൂഡൽഹി : ഇന്ത്യ-പാകിസ്താൻ അതിർത്തിയായ അട്ടാരിയിൽ ഏറ്റവും വലിയ പതാക ഉയർത്താനൊരുങ്ങി രാജ്യം. 418 അടി ഉയരത്തിൽ പതാക ഉയർത്താനാണ് നാഷണൽ ഹൈവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ...

18,510 അടി ഉയരം താണ്ടി ത്രിവർണ്ണ പതാകയുമായി എൽബ്രസിന് മുകളിൽ; ഭാരതത്തിന്റെ അമൃതമഹോത്സവത്തെ ദെഹാരിയ ആഘോഷിച്ചതിങ്ങനെ.. Indian mountaineer Bhawna Dehariya takes Tricolour on Europe’s highest peak

ന്യൂഡൽഹി: ഭാരതത്തിന്റെ 76-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എൽബ്രസ് പർവ്വതത്തിൽ ത്രിവർണ്ണ പതാക ഉയർത്തി ഭാവന ദെഹാരിയ. ഇന്ത്യൻ പർവ്വതാരോഹകയായ ദെഹാരിയ, ...

വൻ പോലീസ് സന്നാഹം കാവൽ നിന്നു: 75 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഈദ്ഗ മൈദാനിൽ ത്രിവർണ്ണ പതാക ഉയർന്നു

ബംഗളൂരു : 75 വർഷങ്ങൾക്ക് ശേഷം ആദ്യമായി ബംഗളൂരുവിലെ ഈദ്ഗ മൈദാനിൽ ത്രിവർണ്ണ പതാക ഉയർന്നു പറന്നു. വൻ പോലീസ് സന്നാഹത്തിന്റെ സുരക്ഷയോടെ രാഷ്ട്രീയ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ...

ഡൽഹി വിമാനത്താവളത്തിന് മുൻപിൽ ത്രിവർണ പതാക വിരിച്ച് നമാസ് നടത്തി; അസം സ്വദേശി അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ത്രിവർണ പതാകയ്ക്ക് മുകളിൽ കയറി നിന്ന് നമാസ് നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. അസം സ്വദേശിയായ മുഹമ്മദ് താരിഖ് അസീസ് ആണ് അറസ്റ്റിലായത്. ...

രാജ്യവിരുദ്ധ ശക്തികൾക്കുള്ള മറുപടി; റിപ്പബ്ലിക് ദിനത്തിൽ ആദ്യമായി ലാൽ ചൗക്കിലെ ക്ലോക്ക് ടവറിൽ ത്രിവർണ പതാക ഉയർത്തി

ശ്രീനഗർ : റിപ്പബ്ലിക് ദിനത്തിൽ ലാൽ ചൗക്കിലെ ക്ലോക്ക് ടവറിൽ പാറിപ്പറന്ന് ത്രിവർണപതാക. 73ാം റിപ്പബ്ലിക് ദിനത്തിൽ എൻജിഒകളുടെ സഹകരണത്തോടെയാണ് അധികൃതർ ക്ലോക്ക് ടവറിൽ ദേശീയ പതാക ...

ജമ്മു കശ്മീരിന്റെ ചരിത്രത്തിൽ ആദ്യം; ഹരി പ്രതാപ് കോട്ടയിൽ ത്രിവർണ പതാക ഉയരും

ശ്രീനഗർ : ജമ്മു കശ്മീരിന്റെ ചരിത്രത്തിൽ പുതിയ ഏടുകൾ എഴുതി ചേർത്ത് കേന്ദ്ര സർക്കാർ . ശ്രീനഗറിലെ ചരിത്ര പ്രസിദ്ധമായ ഹരി പ്രതാപ് കോട്ടയിൽ ദേശീയ പതാക ...

രാജ്യസ്നേഹികൾ കാത്തിരുന്നത് ഇതിനാണ് ; കശ്മീരിലെങ്ങും തരംഗമായി തിരംഗ

ശ്രീനഗർ : വിഘടനവാദത്തിന്റെയും രാജ്യദ്രോഹത്തിന്റെയും കേന്ദ്രമാക്കി കശ്മീരിനെ മാറ്റാനുള്ള പാകിസ്താന്റെ ശ്രമങ്ങൾക്ക് വൻ തിരിച്ചടി. റിപ്പബ്ലിക് ദിനത്തിൽ കശ്മീരിലെങ്ങും ത്രിവർണ പതാക ഉയർത്തിയുള്ള ആഘോഷങ്ങൾ നടന്നു. മുൻപ് ...