Trissur - Janam TV
Thursday, July 10 2025

Trissur

നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾ; തൃശൂരിൽ രണ്ട് യുവതികൾക്കെതിരെ കാപ്പ ചുമത്തി പൊലീസ്

തൃശൂർ: തൃശൂരിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായ രണ്ട് യുവതികൾക്കെതിരെ കാപ്പ ചുമത്തി. കരയാമുട്ടം സ്വദേശി ചിക്കവയലിൽ വീട്ടിൽ സ്വാതി ( 28), വലപ്പാട് സ്വദേശി ഈയാനി വീട്ടിൽ ...

പ്രണയത്തിൽ നിന്ന് യുവതി പിന്മാറി; 23-കാരൻ ജീവനൊടുക്കി

തൃശൂർ: പ്രണയത്തിൽ നിന്ന് പിന്മാറിയതിൻ്റെ നിരാശയിൽ യുവാവ് ജീവനൊടുക്കി. തൃശൂർ‌ കുട്ടനെല്ലൂരിലാണ് സംഭവം. കണ്ണാറ സ്വദേശി അർജുൻ (23) ആണ് ആത്മഹത്യ ചെയ്തത്. യുവതിയുടെ വീടിന് മുൻപിൽ ...

നാടിന്റെ തണലിലേക്ക്; പത്ത് വർഷമായി യെമനിൽ കുടുങ്ങിയ തൃശൂർ സ്വദേശി നാട്ടിലെത്തി; അച്ഛനെ ആദ്യമായി കാണാൻ മക്കൾ

കൊച്ചി: പത്തുവർഷമായി യെമനിൽ കുടുങ്ങിയ മലയാളി നാട്ടിൽ തിരിച്ചെത്തി. തൃശൂർ നെടുമ്പാൾ സ്വദേശി കെ.കെ ദിനേശൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി. മനുഷ്യാവകാശ പ്രവർത്തകരായ സാമുവലിൻ്റെയും സിജുവിൻ്റെയും ഇടപെടലാണ് ദിനേശൻ ...

ഉറങ്ങി കിടന്ന 18-കാരനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി; സംഭവം തൃശൂർ ചിൽഡ്രൻസ് ഹോമിൽ

തൃശൂർ: സർക്കാർ ചിൽഡ്രൻസ് ഹോമിൽ കൊലപാതകം. അന്തേവാസിയായ 18-കാരനാണ് കൊല്ലപ്പെട്ടത്. ഇരിങ്ങാലക്കുട സ്വദേശി അഭിഷേകാണ് മരിച്ചത്. ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായ 17-കാരനാണ് കൊല നടത്തിയതെന്നാണ് വിവരം. ഇന്ന് ...

A ​ഗ്രേഡിനൊപ്പം ഒരു സ്വപ്നഭവനവും! നയനയ്‌ക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ കഴിയാം, കൈത്താങ്ങായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി; ആശ്വാസത്തിലൊരു കുടുംബം

അനന്തപുരിയിൽ കലാ മാമാങ്കത്തിന് തിരശീല വീണെങ്കിലും പ്ലസ് വണ്ണിൽ പഠിക്കുന്ന നയനയുടെ സ്വപ്നത്തിൻ്റെ തിരശീല ഉയർന്നു. 63-ാമത് കലോത്സവത്തിൽ എ ഗ്രേഡ് നേടിയ തൃശൂർ നെല്ലായി സ്വദേശി ...

ശമ്പളമില്ല, ഭക്ഷണം കഴിക്കാൻ പോലും നയപൈസയില്ല; കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഇടപെടൽ; ഷാർജയിൽ ദുരിതം അനുഭവിക്കുന്ന മലയാളികൾ ഉടൻ തിരികെയത്തും

തൃശൂർ: രണ്ട് മാസത്തിലേറെയായി ശമ്പളില്ലാതെ ദുരിതത്തിലായി ഷാർജയിലെ മലയാളികൾ. ഷാർജയിൽ വെൽഡിം​ഗ് കമ്പനിയിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശികളായ മൂന്ന് യുവാക്കളാണ് ദുരിതം അനുഭവിക്കുന്നത്. കമ്പനി ഉടമ ...

ഇരുട്ടുവീണ് കഴിഞ്ഞാൽ ഷനാസ് ‘പണി’ ആരംഭിക്കും; ബൈക്കിലെത്തി സ്ത്രീകളെ കടന്നു പിടിക്കുന്നതാണ് ‘പ്രധാന ഹോബി’; കയ്യോടെ വലയിലാക്കി പൊലീസ്

തൃശൂർ: ബൈക്കിലെത്തി സ്ത്രീകളെ കടന്നു പിടിക്കുന്ന വിരുതൻ പൊലീസിൻ്റെ വലയിൽ. തൃശൂർ വാസുപുരം സ്വദേശി ഷനാസാണ് അറസ്റ്റിലായത്. സന്ധ്യാസമയത്താണ് ഷനാസ് ബൈക്കിൽ സഞ്ചരിച്ച് കടന്നുപിടിക്കുന്നത്. മറ്റത്തൂർകുന്ന്, ആറ്റപ്പിള്ളി, ...

രാഷ്‌ട്രീയ സമ്മർദ്ദത്തിന് വഴങ്ങി പൊലീസ്; സുരേഷ് ഗോപി ആംബുലൻസിൽ കയറിയതിന് കേസ് എടുത്തു

തൃശൂർ: കേസെടുത്ത് പക പോക്കാനൊരുങ്ങി കേരള പൊലീസ്. സിപിഐ നേതാവിൻ്റെ പരാതിയിൽ സുരേഷ് ​ഗോപിയുടെ ആംബുലൻസ് യാത്രയിൽ കേസെടുത്തു. തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ ...

ചികിത്സ നിഷേധിച്ചു; പനി ബാധിച്ച ഒരു വയസുകാരൻ മരിച്ചു; തൃശൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെ കുടുംബം

തൃശൂർ: ചികിത്സ കിട്ടാതെ ഒരു വയസുകാരൻ മരിച്ചതായി പരാതി. ഒല്ലൂരിൽ സ്വകാര്യ ആശുപത്രിക്കെതിരെ കുടുംബം രം​ഗത്ത് വന്നു. പനിയെ തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ശിശുരോ​ഗ വിദ​ഗ്ധൻ ഇല്ലാതെ ...

തൃശൂരിൽ മൂന്നിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിൽ വൻ കവർച്ച; സംഭവം ഇന്ന് പുലർച്ചെ

തൃശൂർ: ജില്ലയിൽ മൂന്നിടങ്ങളിലായി വൻ എടിഎം കൊള്ള. ഷൊർണൂർ റോഡ്, കോലാഴി, മാപ്രാണം എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലാണ് കൊള്ളയടിച്ചത്. പുലർച്ചെ മൂന്നിനും നാലിനും മധ്യേയാണ് കവർച്ച നടന്നതെന്നാണ് ...

സ്റ്റുഡൻ്റ് പൊലീസ് കേഡറ്റായ വിദ്യാർത്ഥിനിയെ കാറിൽ വച്ച് പീഡിപ്പിച്ചു; ​ഗ്രേസ് എസ്ഐ അറസ്റ്റിൽ

തൃശൂർ: പോക്സോ കേസിൽ ​ഗ്രേഡ് എസ്ഐ അറസ്റ്റിൽ. സ്റ്റുഡൻ്റ് പൊലീസ് കേഡറ്റിനെ ലൈം​ഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. കേരള പൊലീസ് ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരൻ (50) ആണ് ...

പോക്സോ കേസിൽ ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ; ന​ഗ്ന ഫോട്ടോകൾ സുഹൃത്തുക്കൾക്ക് അയച്ചു

തൃശൂർ: ആളൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈം​ഗിക പീഢനത്തിനിരയാക്കിയ ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ വെള്ളാഞ്ചിറ സ്വദേശിയായ ശരത്തിനെയാണ് (28) റൂറൽ എസ്പി നവനീത് ശർമ്മയുടെ നിർദേശപ്രകാരം അറസ്റ്റു ചെയ്തത്. ...

തൃശൂരിൽ സിൽവർ ചാരായവുമായി യുവാവ് പിടിയിൽ

തൃശൂർ: തൃശൂരിൽ സിൽവർ ചാരായവുമായി യുവാവ് പിടിയിൽ. പനംകൽക്കണ്ടമിട്ടു വാറ്റിയ സിൽവർ ചാരായമാണ് എക്സൈസ് പിടിച്ചെടുത്തത്.കല്ലൂർ സ്വദേശി ഷിജോൺ ആണ് പാടൂക്കാട് നിന്നും എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ...

കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുടുങ്ങി; 10 വയസുകാരിക്ക് ദാരുണാന്ത്യം

തൃശൂർ: കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുടുങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തൃശൂർ ചേലക്കരയിൽ സംഭവം. വട്ടുള്ളി തുടുമ്മേൽ റെജിയുടെയും ബ്രിസ്റ്റിലിയുടെയും മകൾ 10 വയസുകാരി എൽവിന റെജി ആണ് ...

കേരള ക്രിക്കറ്റ് ലീഗ്: തൃശൂർ ടീമിനെ സ്വന്തമാക്കി ഫിനെസ്സ് ഗ്രൂപ്പ് ഡയറക്ടറും മുൻക്രിക്കറ്റ് താരവുമായ സജ്ജാദ് സേഠ്

തൃശൂർ: കേരളത്തിന്റെ സ്വന്തം ടി20 ക്രിക്കറ്റ് ലീഗിൽ തൃശൂർ ടീമിനെ സ്വന്തമാക്കി പ്രമുഖ വ്യവസായിയും മുൻ ക്രിക്കറ്റ് താരവുമായ സജ്ജാദ് സേഠ്. എട്ട് വയസു മുതൽ ക്രിക്കറ്റ് ...

തൃശൂർ ജില്ലാ അദ്ധ്യക്ഷനെതിരായ സ്ഥിരം കുറ്റവാളി കേസ്; 107-ാം വകുപ്പ് ചുമത്തിയത് റദ്ദാക്കി കോടതി

തൃശൂർ: ബിജെപി തൃശൂർ ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ കെ അനീഷ്കുമാറിനെ പൊലീസ് ചുമത്തിയ കള്ളക്കേസ് റദ്ദാക്കി. സിആർപിസി 107-ാം വകുപ്പാണ് കോടതി റദ്ദാക്കി വിധി പുറപ്പെടുവിച്ചത്. ...

എന്നെ സംഘി എന്ന് വിളിച്ചോട്ടെ, എന്താ കുഴപ്പം; സുരേഷേട്ടൻ ജയിച്ചു, തൃശൂർ സേഫ് ആയി: ജ്യോതി കൃഷ്ണ 

തൃശൂർ സുരേഷ് ഗോപിയുടെ കൈകളിൽ സുരക്ഷിതമാണെന്ന് നടി ജ്യോതി കൃഷ്ണ. ഒരുപാട് നല്ല മാറ്റങ്ങൾ തൃശൂരിൽ ഉണ്ടാകുമെന്നും സുരേഷ് ഗോപിക്ക് അതിനുള്ള സമയം അനുവദിച്ചാൽ മാത്രം മതിയെന്നും ...

കനത്ത മഴയും മണ്ണിടിച്ചിലും; സംസ്ഥാനത്തെ ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം: മാറ്റങ്ങൾ അറിയാം…

തിരുവനന്തപുരം: മഴ ശക്തമായതിനെ തുടർന്ന് സംസ്ഥാനത്തെ ട്രെയിൻ ​ഗതാഗതത്തിൽ നിയന്ത്രണം. നാലു ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ഗുരുവായൂർ-തൃശൂർ ഡെയ്ലി എക്സ്പ്രസ്, തൃശൂർ - ഗുരുവായൂർ ഡെയ്ലി എക്സ്പ്രസ്സ്, ...

എംഡിഎംഎയുമായി സ്‌കൂബ ഡൈവർ അറസ്റ്റിൽ; പിടിയിലായത് മയക്കുമരുന്ന് മൊത്തക്കച്ചവടക്കാരിൽ പ്രധാനി

തൃശ്ശൂർ: എംഡിഎംഎയുമായി സ്‌കൂബ ഡൈവർ പോലീസിന്റെ പിടിയിൽ. തൃശൂർ പെരുമ്പിള്ളിശേരി സ്വദേശി ശ്യാം (24) ആണ് പിടിയിലായത്. ഇരിങ്ങാലക്കുട തേലപ്പള്ളിയിൽ വെച്ച് 20 ഗ്രാം എംഡിഎംഎയുമായി മോട്ടോർ ...

ദളിത് യുവതി ജീവനൊടുക്കി; രജിസ്റ്റർ വിവാഹത്തിന് ശേഷം പിന്മാറാൻ സമ്മർദ്ദവും ഭീഷണിയും ഉണ്ടായെന്ന് ബന്ധുക്കൾ

തൃശൂർ: രജിസ്റ്റർ വിവാഹം കഴിഞ്ഞ ശേഷം ബന്ധത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടുള്ള യുവാവിന്റെ സമ്മർദ്ദവും ഭീഷണിയും കാരണം ദളിത് യുവതി ജീവനൊടുക്കിയതായി പരാതി. പുതുക്കാട് സ്വദേശി അനഘയാണ് ...

ഇന്ധനം നിറയ്‌ക്കുന്നതിനിടെ തീ പടർന്നു; പെട്രോൾ പമ്പിൽ വൻ തീപിടിത്തം

തൃശൂർ: വടക്കാഞ്ചേരി വാഴക്കോട് പെട്രോൾ പമ്പിൽ വൻ തീപിടിത്തം. വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതിനിടയിലാണ് തീപിടിത്തമുണ്ടായത്. വെള്ളം കലർന്ന ഇന്ധനം പമ്പ് ചെയ്തു മാറ്റിവച്ച കാനുകൾക്കാണ് തീപിടിച്ചത്. കാൻ ...

കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു; സ്ഥലത്തുണ്ടായിരുന്ന യുവാവും കിണറിനുളളിൽ വീണു; രക്ഷപെടുത്തിയത് നാട്ടുകാർ

തൃശൂർ: എരുമപ്പെട്ടിയിൽ കിണർ ഇടിഞ്ഞ് വീണ് ഒരാൾക്ക് പരിക്ക്. വേലൂർ സ്വദേശി തലക്കോടൻ വീട്ടിൽ ബ്രിട്ടാസിനാണ് (18) നാണ് പരിക്കേറ്റത്.  പോസ്റ്റ് ഓഫീസിന് സമീപമുള്ള വെള്ളയിടത്ത് കൃഷ്ണൻകുട്ടിയുടെ ...

നേരം ഇരുട്ടുന്നതോടെ ആമകൾ വരിവരിയായി ഹോട്ടലിലേക്ക്! പഴംപ്പൊരിയും ഉപ്പുമാവും കഴിച്ച് മടങ്ങും

മനുഷ്യൻ്റെ അനക്കവും വെളിച്ചവും കണ്ടാൽ ഭയന്നൊളിക്കുന്ന ജീവിയാണ് ആമ. അപകടം മണത്താൽ നാല് കാലുകളും തലയും പുറം തോടിനുള്ളിലേക്ക് വലിച്ചെടുത്ത് ചുരുണ്ടു കൂടുന്ന ആമകൾ ഇന്ന് കൂട്ടത്തോടെ ...

തൃശൂരിൽ വീണ്ടും സാമ്പത്തിക തട്ടിപ്പ്; 100 പേർക്ക് നഷ്ടപ്പെട്ടത് 10 കോടിയോളം രൂപ, ഉടമകളെ സംരക്ഷിച്ച് പൊലീസ്

തൃശൂർ: ജില്ലയിൽ വീണ്ടും സാമ്പത്തിക തട്ടിപ്പ്. പ്രവാസി ​ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പേരിൽ 12 ശതമാനം പലിശ വാ​ഗ്‍ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചുവെന്നാണ് പരാതി. 1 ...

Page 1 of 13 1 2 13