എന്നെ സംഘി എന്ന് വിളിച്ചോട്ടെ, എന്താ കുഴപ്പം; സുരേഷേട്ടൻ ജയിച്ചു, തൃശൂർ സേഫ് ആയി: ജ്യോതി കൃഷ്ണ 
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്നെ സംഘി എന്ന് വിളിച്ചോട്ടെ, എന്താ കുഴപ്പം; സുരേഷേട്ടൻ ജയിച്ചു, തൃശൂർ സേഫ് ആയി: ജ്യോതി കൃഷ്ണ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2024, 07:53 pm IST
FacebookTwitterWhatsAppTelegram

തൃശൂർ സുരേഷ് ഗോപിയുടെ കൈകളിൽ സുരക്ഷിതമാണെന്ന് നടി ജ്യോതി കൃഷ്ണ. ഒരുപാട് നല്ല മാറ്റങ്ങൾ തൃശൂരിൽ ഉണ്ടാകുമെന്നും സുരേഷ് ഗോപിക്ക് അതിനുള്ള സമയം അനുവദിച്ചാൽ മാത്രം മതിയെന്നും താരം പറഞ്ഞു. സംഘി എന്ന് വിളിക്കുന്നവർ വിളിച്ചോട്ടെ എന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജ്യോതി കൃഷ്ണ പ്രതികരിച്ചു.

“ഞാൻ ഇതുവരെ വോട്ട് ചെയ്തിട്ടില്ല. ഒരു പാർട്ടിയിലും വിശ്വസിക്കുന്ന ആളല്ല ഞാൻ. സത്യത്തിൽ എനിക്ക് പാർട്ടിയില്ല. ഞാൻ വ്യക്തികളെയാണ് നോക്കാറുള്ളത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. തൃശ്ശൂർ ആയിരുന്നു വോട്ട്. സുരേഷേട്ടന് വോട്ട് ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു. പക്ഷേ എനിക്ക് വരാൻ കഴിഞ്ഞില്ല. വ്യക്തിപരമായ ചില വിഷയങ്ങൾ കാരണം എനിക്ക് അതിന് സാധിച്ചില്ല”.

“എന്റെ ആദ്യ വോട്ട് സുരേഷേട്ടന് ചെയ്യണമെന്ന് വിചാരിച്ചിരുന്നതാണ്. സംഘി ആണെന്ന് പറയുകയാണെങ്കിൽ പറയട്ടെ. എന്താ അതിനിത്ര കുഴപ്പം. പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും. അങ്ങനെ പറയുന്നവർക്ക് ഉയർച്ചയോ താഴ്ചയോ ഉണ്ടാകുന്നുണ്ടോ?. എന്നാൽ സുരേഷേട്ടന് എന്താണ് ഉണ്ടായത്. ഓൺലൈൻ പ്രമോഷന് 5 പൈസ സുരേഷേട്ടൻ മുടക്കേണ്ടതില്ല. ഫുൾടൈം അദ്ദേഹം നിറഞ്ഞു നിൽക്കുകയാണ്”.

“എന്റെ ഫാമിലി ഫ്രണ്ടാണ് സുരേഷേട്ടൻ. എപ്പോൾ മെസ്സേജ് അയച്ചാലും, എത്ര തിരക്കായാലും മറുപടി നൽകും. ഏട്ടനെക്കാളും വല്യച്ഛൻ എന്ന ഫീലാണ് എനിക്ക് തോന്നിയിട്ടുള്ളത്. തൃശ്ശൂർ ഇപ്പോൾ സേഫ് ആണ്. ജയിച്ച ഒരു മാസത്തിനുള്ളിൽ എവിടെ എന്ന് ചോദിക്കരുത്. സമയം നൽകൂ,  സുരേഷേട്ടൻ ചെയ്യും. ഒരുപാട് മാറ്റങ്ങൾ തൃശ്ശൂരിൽ സംഭവിക്കും”-ജ്യോതി കൃഷ്ണ പറഞ്ഞു.

Tags: Jyoti krishnaBJPpoliticsSuresh GopiTrissurfilm news
ShareTweetSendShare

More News from this section

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

Latest News

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies