നേരം ഇരുട്ടുന്നതോടെ ആമകൾ വരിവരിയായി ഹോട്ടലിലേക്ക്! പഴംപ്പൊരിയും ഉപ്പുമാവും കഴിച്ച് മടങ്ങും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നേരം ഇരുട്ടുന്നതോടെ ആമകൾ വരിവരിയായി ഹോട്ടലിലേക്ക്! പഴംപ്പൊരിയും ഉപ്പുമാവും കഴിച്ച് മടങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2024, 12:31 pm IST
Facebook
Twitter
WhatsAppTelegram

മനുഷ്യന്റെ അനക്കവും വെളിച്ചവും കണ്ടാൽ ഭയന്നൊളിക്കുന്ന ജീവിയാണ് ആമ. അപകടം മണത്താൽ നാല് കാലുകളും തലയും പുറം തോടിനുള്ളിലേക്ക് വലിച്ചെടുത്ത് ചുരുണ്ടു കൂടുന്ന ആമകൾ ഇന്ന് കൂട്ടത്തോടെ നാട്ടിലിറങ്ങുകയാണ്.

തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിന് സമീപമുള്ള ഹോട്ടലിലാണ് വരിതെറ്റാതെ ആമകൾ എത്തുന്നത്. ക്ഷേത്രക്കുളത്തിൽ നിന്ന് 50 മീറ്റർ അകലെയാണ് ‘ജവാൻ ഹോട്ടൽ’. രാത്രി ഏഴരയോടെ ഹോട്ടൽ അടയ്‌ക്കും. ലൈറ്റ് ഓഫാക്കുന്നതിന് പിന്നാലെ കുളത്തിൽ നിന്ന് സംഘം ചേർന്ന് ആമകളെത്തി ഇലയിൽ വച്ചിരിക്കുന്ന ആഹാര സാധനമത്രേയും അകത്താക്കും. ഉപ്പുമാവും വടയും പഴംപൊരിയുമൊക്കെയാണ് സ്ഥിരം കഴിക്കുന്നത്. ദിവസവും വരുന്ന ആമകളുടെ എണ്ണത്തിലും വ്യത്യാസമുണ്ട്. എന്നാലും കുറഞ്ഞത് പത്തെണ്ണം വരെ വരുമെന്ന് ഹോട്ടലുടമയായ സന്തോഷ് പറയുന്നു.

അഞ്ച് മാസങ്ങൾക്ക് മുൻപാണ് ആമകൾ സിസിടിവിയിൽ പതിഞ്ഞത്. പിന്നീട് ഇലയിൽ ആഹാരം വച്ച് നൽകുകയായിരുന്നു. ഏഴരയ്‌ക്കും എട്ടിനുമിടയിലാണ് ആഹാരമെടുക്കാനെത്തുന്നത്. ആദ്യനാളുകളിൽ ആളുകളെ പേടിച്ചിരുന്നെങ്കിൽ ഇപ്പോൾ അതൊക്കെ പഴങ്കഥയായെന്ന് സന്തോഷ് പറയുന്നു. കൃത്യതയോടെയുള്ള ആമകളുടെ വരവും തീറ്റയും കാണാൻ ജവാൻ ഹോട്ടലിന് മുൻപിൽ വൈകുന്നേരങ്ങളിൽ തിരക്കാണ്. സേനയിൽ നിന്ന് വിരമിച്ചയാളാണ് താണിക്കുടം സ്വദേശിയായ സന്തോഷ്.

Tags: viralTrissurParamekav TempleTurtles
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies