Trissur - Janam TV

Trissur

12 ദിവസം മുമ്പ് നാട്ടിലെത്തി; പ്രവാസിയും കുടുംബവും ആത്മഹത്യ ചെയ്ത നിലയിൽ

12 ദിവസം മുമ്പ് നാട്ടിലെത്തി; പ്രവാസിയും കുടുംബവും ആത്മഹത്യ ചെയ്ത നിലയിൽ

തൃശൂർ: ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ. പേരാമംഗലത്തിന് സമീപം അമ്പലക്കാവിലാണ് സംഭവം. സുമേഷ്(35), ഭാര്യ സംഗീത (33) ഇവരുടെ മകൻ ഹരിൻ (9) എന്നിവരാണ് മരിച്ചത്. ...

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾ പങ്കുവച്ച യൂട്യൂബർ പിടിയിൽ; കൂടുതൽപേർ നിരീക്ഷണത്തിൽ

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾ പങ്കുവച്ച യൂട്യൂബർ പിടിയിൽ; കൂടുതൽപേർ നിരീക്ഷണത്തിൽ

തൃശൂർ: സമൂഹമാദ്ധ്യമങ്ങളിലൂടെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോകൾ പ്രചരിപ്പിച്ച യൂട്യൂബറെ എക്‌സൈസ് സംഘം പിടികൂടി. കോടുങ്ങല്ലൂരിലാണ് സംഭവം. കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി നിധിനെയാണ്(22) എക്‌സൈസ് സംഘം അറസ്റ്റ് ...

സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണം; രണ്ട് പേർ മരിച്ചു

സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണം; രണ്ട് പേർ മരിച്ചു

കോഴിക്കോട്: കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു. കക്കയത്ത് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കക്കയം സ്വദേശി പാലാട്ടി എബ്രഹാമാണ് മരിച്ചത്. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു കാട്ടുപോത്തിന്റെ ...

എന്റെ ത്രാണിക്കനുസരിച്ച് ഞാൻ നൽകി; അതിന്റെ കണക്ക് എടുക്കാൻ നടക്കാതെ കരുവന്നൂരിലെ  പാവങ്ങളുടെ ചോരയ്‌ക്കും ജീവനും ഉത്തരം പറയേണ്ട കണക്ക് എടുക്ക്

എന്റെ ത്രാണിക്കനുസരിച്ച് ഞാൻ നൽകി; അതിന്റെ കണക്ക് എടുക്കാൻ നടക്കാതെ കരുവന്നൂരിലെ  പാവങ്ങളുടെ ചോരയ്‌ക്കും ജീവനും ഉത്തരം പറയേണ്ട കണക്ക് എടുക്ക്

തൃശൂർ: തന്റെ വിശ്വാസങ്ങൾക്കെതിരെ കോൺ​ഗ്രസ്-കമ്യൂണിസ്റ്റ് പാർട്ടികൾ നടത്തുന്ന വിദ്വേഷ പ്രചരണങ്ങൾക്കെതിരെ തുറന്നടിച്ച് സുരേഷ് ​ഗോപി. മകളുടെ കല്യാണത്തിന് അനു​ഗ്രഹം തേടി ലൂർദ് മാതാവിന് സ്വർണ കീരീടം നൽകിയ ...

ശക്തന്റെ മണ്ണിൽ തലയെടുപ്പോടെ; സുരേഷ് ഗോപിക്ക് തൃശൂരിൽ വൻവരവേൽപ്പ്; ഇളക്കി മറിച്ച് റോഡ് ഷോ

ശക്തന്റെ മണ്ണിൽ തലയെടുപ്പോടെ; സുരേഷ് ഗോപിക്ക് തൃശൂരിൽ വൻവരവേൽപ്പ്; ഇളക്കി മറിച്ച് റോഡ് ഷോ

തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ​ഗോപിക്ക് വൻ സ്വീകരണമൊരുക്കി ബിജെപി പ്രവർത്തകരും ജനങ്ങളും. കൊല്ലത്ത് നിന്നും തൃശൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ സുരേഷ് ...

ചാലക്കുടിയിൽ നിയന്ത്രണം വിട്ട കാർ കിണറ്റിൽ വീണു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ചാലക്കുടിയിൽ നിയന്ത്രണം വിട്ട കാർ കിണറ്റിൽ വീണു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

തൃശൂർ: ചാലക്കുടിയിൽ നിയന്ത്രണം വിട്ട കാർ കിണറ്റിൽ വീണു. സുന്ദരിക്കവലയിലെ പാറക്കെട്ടിലാണ് സംഭവം. അപകടത്തെ തുടർന്ന്, അ​ഗ്നിശമനാസേനയെത്തി കാറിലുണ്ടായിരുന്ന മൂന്നു പേരെ രക്ഷപ്പെടുത്തി. പോട്ട സ്വദേശികളായ കളരിക്കൽ ...

കോഴിക്കോട് വാഹനാപകടം; ഒരു മരണം, പന്ത്രണ്ട് പേർക്ക് പരിക്ക്

മരണപ്പാച്ചിൽ; ടോറസ് ഇടിച്ച് 18-കാരിക്ക് ദാരുണാന്ത്യം

തൃശൂർ: ടോറസ്് ബസ് തലയിലൂടെ കയറിയിറങ്ങി 18 കാരിക്ക് ദാരുണാന്ത്യം. ചൊവ്വന്നൂർ വില്ലേജ് ഓഫീസിന് സമീപം ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. പഴഞ്ഞി സ്വദേശിനിയും എംഡി ...

‘​ഞാൻ തൃശൂരിൽ തന്നെ ഉണ്ടാവും’; ഗുരുവായൂരപ്പനെ തൊഴുത് വണങ്ങി സുരേഷ് ​ഗോപി

‘​ഞാൻ തൃശൂരിൽ തന്നെ ഉണ്ടാവും’; ഗുരുവായൂരപ്പനെ തൊഴുത് വണങ്ങി സുരേഷ് ​ഗോപി

തൃശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി സുരേഷ് ​ഗോപി. ക്ഷേത്രത്തിലെത്തിയ താരം ഭ​ഗവാന് മുന്നിൽ തെച്ചി പൂവ് സമർപ്പിച്ച് പ്രാർത്ഥിച്ചു. സുരേഷ് ഗോപിയെ കാണാൻ ആയിരങ്ങളാണ് ക്ഷേത്ര ...

മൂന്നര വയസുകാരിയെ ലൈം​ഗീകമായി ആക്രമിച്ച കേസ്; പ്രതിക്ക് മൂന്ന് വർഷം തടവ്

മൂന്നര വയസുകാരിയെ ലൈം​ഗീകമായി ആക്രമിച്ച കേസ്; പ്രതിക്ക് മൂന്ന് വർഷം തടവ്

തൃശൂർ: മൂന്നര വയസുകാരിയെ ലൈം​ഗീകമായി ആക്രമിച്ച കേസിൽ പ്രതിക്ക് മൂന്ന് വർഷം തടവ്. പൊന്നൂക്കര സ്വദേശി സന്തോഷ് അപ്പച്ചനെ (59) ആണ് ശിക്ഷിച്ചത്. തടവിന് പുറമെ ഇരുപതിനായിരം ...

ചാവക്കാട് കടപ്പുറത്ത് തീപിടിത്തം; വള്ളവും വലയും കത്തിനശിച്ചു

ചാവക്കാട് കടപ്പുറത്ത് തീപിടിത്തം; വള്ളവും വലയും കത്തിനശിച്ചു

തൃശൂർ: ചാവക്കാട് കടപ്പുറത്തുണ്ടായ തീപിടിത്തത്തിൽ വഞ്ചികൾ കത്തിനശിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കരയിൽ കയറ്റി വച്ചിരുന്ന മത്സ്യബന്ധന വള്ളങ്ങൾക്കാണ് തീ പിടിച്ചത്. ബ്ലാങ്ങാട് അലുവക്കമ്പനിക്ക് പടിഞ്ഞാറ് ഭാഗത്തായാണ് ...

ട്രെയിനിൽ നിന്ന് വീണ് ദിവ്യാംഗനായ യുവാവിന് ഗുരുതര പരിക്ക്

ട്രെയിനിൽ നിന്ന് വീണ് ദിവ്യാംഗനായ യുവാവിന് ഗുരുതര പരിക്ക്

തൃശൂർ: ട്രെയിനിൽ നിന്ന് വീണ് ദിവ്യാംഗനായ യുവാവിന് പരിക്ക്. ചെറുതുരുത്തിയിൽ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ചെറുതുരുത്തി പൈങ്കുളം റെയിൽവേ ഗേറ്റിന് സമീപത്ത് വച്ചായിരുന്നു അപകടം ...

മരുന്ന് വില്പനയുടെ മറവിൽ ലഹരി കടത്ത്; മെഡിക്കൽ റെപ്രസെൻ്റേറ്റീവ് പിടിയിൽ

മരുന്ന് വില്പനയുടെ മറവിൽ ലഹരി കടത്ത്; മെഡിക്കൽ റെപ്രസെൻ്റേറ്റീവ് പിടിയിൽ

തൃശൂർ: മരുന്ന് വില്പനയുടെ മറവിൽ ലഹരി കടത്ത് നടത്തിയ മെഡിക്കൽ റെപ്രസെൻ്റേറ്റീവ് പിടിയിൽ. പെരിങ്ങണ്ടൂർ സ്വദേശി മിഥുൻ (24) ആണ് പിടിയിലായത്. ഇയാളിൽ നിന്നും രണ്ട് കിലോ ...

പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയത് പോലെയാണ് സിപിഐയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം: കെ. സുരേന്ദ്രൻ

പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയത് പോലെയാണ് സിപിഐയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം: കെ. സുരേന്ദ്രൻ

തൃശൂർ: പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയത് പോലെയാണ് സിപിഐയുടെ സ്ഥാനാർത്ഥി പ്രഖ്യാപനമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. തൃശൂർ തിരിച്ചുപിടിക്കും എന്ന പ്രഖ്യാപനത്തിൽ ഒരു കാര്യവുമില്ലെന്നും ...

കുളിക്കുന്നതിനിടെ നീന്താൻ ഉപയോഗിച്ച ട്യൂബ് മറിഞ്ഞു; 16-കാരന് ദാരുണാന്ത്യം

കുളിക്കുന്നതിനിടെ നീന്താൻ ഉപയോഗിച്ച ട്യൂബ് മറിഞ്ഞു; 16-കാരന് ദാരുണാന്ത്യം

തൃശൂർ: കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. അന്തിക്കാട് വാക്കറയിലാണ് സംഭവം. പ്ലസ് വൺ വിദ്യാർത്ഥിയായ പഴുവിൽ സ്വദേശി ജോയിയുടെ മകൻ ആൽവിൻ(16) ആണ് മരിച്ചത്. കുളിക്കുന്നതിനിടെ ...

വീണ്ടും കാട്ടാന ആക്രമണം; അതിരപ്പിള്ളിയിൽ ഇറങ്ങിയ കാട്ടാന പ്രദേശവാസികളെ ഓടിച്ചു

വീണ്ടും കാട്ടാന ആക്രമണം; അതിരപ്പിള്ളിയിൽ ഇറങ്ങിയ കാട്ടാന പ്രദേശവാസികളെ ഓടിച്ചു

തൃശൂർ: അതിരപ്പിള്ളിയിൽ ഇറങ്ങിയ കാട്ടാന പ്രദേശവാസികളെ ഓടിച്ചു. വെറ്റിലപ്പാറ അരൂർമുഴിയിൽ ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. കാടിനകത്ത് നിന്ന് കാട്ടാന ഫെൻസിംഗ് ലൈൻ തകർത്ത് ജനവാസ മേഖലയിലേക്ക് ഇറങ്ങുകയായിരുന്നു. ...

പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി; പരിഭ്രാന്തിയിൽ പ്രദേശവാസികൾ

പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി; പരിഭ്രാന്തിയിൽ പ്രദേശവാസികൾ

തൃശൂർ: പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങിയെന്ന് നാട്ടുകാർ. എലിക്കോട് ആദിവാസി കോളനിക്ക് സമീപമാണ് പുലിയിറങ്ങിയത്. വീടിന് പിന്നിലെ തോട്ടത്തിൽ നിന്ന പശുക്കിടാവിനെ പുലി ആക്രമിച്ചു. പാതി ഭക്ഷിച്ച നിലയിലാണ് ...

ബാങ്ക് അധികൃതരുടെ നിരന്തരമായ ഭീഷണി; ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

ബാങ്ക് അധികൃതരുടെ നിരന്തരമായ ഭീഷണി; ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

തൃശൂർ: ബാങ്ക് അധികൃതരുടെ നിരന്തരമായ സമ്മർദ്ദത്തെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ 14-നായിരുന്നു സംഭവം. കല്ലംകുന്ന് സ്വദേശി അശോകൻ (51) ആണ് ആത്മഹത്യ ചെയ്തത്. ...

ഭാര്യ വിദേശത്ത്, ദാമ്പത്യ പ്രശ്നങ്ങൾ; ഭാര്യവീട് പെട്രോൾ ഒഴിച്ച് കത്തിച്ച് ഭർത്താവ്

ഭാര്യ വിദേശത്ത്, ദാമ്പത്യ പ്രശ്നങ്ങൾ; ഭാര്യവീട് പെട്രോൾ ഒഴിച്ച് കത്തിച്ച് ഭർത്താവ്

തൃശൂർ: ഭാര്യവീട് കത്തിച്ച് ഭർത്താവ്. കുടുംബ വഴക്കിനെ തുടർന്നാണ് ഭാര്യവീട് പെട്രോൾ ഒഴിച്ച് കത്തിച്ചത്. പായുമ്മൽ സ്വദേശി ലിജോ പോൾ ആണ് ചാലക്കുടി തച്ചുടപറമ്പിലെ ഭാര്യയുടെ വീട് ...

ആനകള്‍ക്ക് ആധാറുമായി കേരള സര്‍ക്കാര്‍; 512 നാട്ടാനകള്‍ക്ക് ആധാര്‍ നല്‍കി

പൂരത്തിനെത്തിയ ആനയുടെ വാലിൽ പിടിച്ചു വലിച്ചു; ആനയുടെ ആക്രമണത്തിൽ മദ്ധ്യവയസ്‌കന് പരിക്ക്

തൃശൂർ: പൂരത്തിനെത്തിയ ആനയുടെ വാലിൽ പിടിച്ചു വലിച്ച മദ്ധ്യവയസ്‌കനെ അടിച്ചിട്ട് ആന. പെരുവല്ലൂർ കോട്ടുകുറുംബ ക്ഷേത്രത്തിലാണ് സംഭവം. പൂരം നടക്കുന്നതിനിടെ മദ്ധ്യവയസ്‌കൻ ആനയുടെ വാലിൽ പിടിച്ച് വലിച്ചു. ...

കടലിൽ കുളിക്കാനിറങ്ങിയ കുട്ടികൾ തിരയിൽ അകപ്പെട്ടു; ഒരാളെ രക്ഷപ്പെടുത്തി, സുഹൃത്തിനായി തിരച്ചിൽ ശക്തം

കടലിൽ കുളിക്കാനിറങ്ങിയ കുട്ടികൾ തിരയിൽ അകപ്പെട്ടു; ഒരാളെ രക്ഷപ്പെടുത്തി, സുഹൃത്തിനായി തിരച്ചിൽ ശക്തം

തൃശൂര്‍: വാടാനപ്പള്ളി തളിക്കുളം തമ്പാൻകടവിൽ കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായി. വലപ്പാട് കരയാവട്ടം സ്വദേശിമുഹമ്മദ് അസ്‌ലമിനെയാണ് (16) തിരയിൽപ്പെട്ട് കാണാതായത്. ഇന്ന് രാവിലെയാണ് സംഭവം. ഇരുപതോളം കുട്ടികളടങ്ങുന്ന സംഘമാണ് ...

കടം നൽകിയ 40,000 രൂപ തിരികെ നൽകിയില്ല; പരാതി നൽകാനെത്തിയ നഴ്സിനെ പീഡനത്തിനിരയാക്കി പോലീസ് ഉദ്യോ​ഗസ്ഥൻ; നടപടിയെടുക്കാതെ സ്റ്റേഷൻ

വളർത്തുനായയെ പട്ടിയെന്ന് വിളിച്ചു; ഹരിത കർമ്മസേനാംഗത്തെ പട്ടിയെ വിട്ട് കടിപ്പിച്ചതായി പരാതി

തൃശൂർ: ഹരിത കർമ്മ സേനാംഗത്തെ പട്ടിയെ വിട്ട് കടിപ്പിച്ചതായി പരാതി. ചാഴൂർ സ്വദേശിനി പ്രജിതയാണ് പരാതി നൽകിയിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനായി ചാഴൂർ സ്വദേശി ഡേവിഡിന്റെ വീട്ടിലെത്തിയപ്പോൾ ...

ലഹരി ഉപയോഗം ചോദ്യം ചെയ്തു; യുവാവിനെ നടുറോഡിൽ വച്ച് ക്രൂരമായി മർദ്ദിച്ച കേസിൽ നാല് പ്രതികൾ പിടിയിൽ

ലഹരി ഉപയോഗം ചോദ്യം ചെയ്തു; യുവാവിനെ നടുറോഡിൽ വച്ച് ക്രൂരമായി മർദ്ദിച്ച കേസിൽ നാല് പ്രതികൾ പിടിയിൽ

തൃശൂർ: ലഹരി ഉപയോഗം ചോദ്യം ചെയ്തതിനെ തുടർന്ന് യുവാവിനെ നടുറോഡിൽ വച്ച് ക്രൂരമായി മർദ്ദിച്ച കേസിൽ നാല് പ്രതികൾ പിടിയിലായി. കോനിക്കര സ്വദേശികളായ നാലുപേരാണ് പിടിയിലായത്. വിഷ്ണു ...

കുലച്ചുനിന്ന വാഴകൾ വെട്ടിനീക്കി കെഎസ്ഇബി ജീവനക്കാർ; സംഭവം തൃശൂരിൽ

കുലച്ചുനിന്ന വാഴകൾ വെട്ടിനീക്കി കെഎസ്ഇബി ജീവനക്കാർ; സംഭവം തൃശൂരിൽ

തൃശൂർ: വാഴ കർഷകരോട് വീണ്ടും കെഎസ്ഇബി ജീവനക്കാരുടെ ക്രൂരത. നേന്ത്രവാഴകൾ ലൈനിൽ മുട്ടിയെന്ന് പറഞ്ഞാണ് കെഎസ്ഇബി ജീവനക്കാർ വാഴ വെട്ടി നശിപ്പിച്ചത്. എടത്തിരുത്തി ചൂലൂരിലാണ് സംഭവം. കുലച്ചു ...

വീണ്ടും സഹകരണ ബാങ്ക് തട്ടിപ്പ്; തിരുവില്വാമല സർവ്വീസ് സഹകരണ ബാങ്കിൽ നിക്ഷേപകർക്ക് നഷ്ടമായത് 2 കോടിയിലധികം രൂപ

വീണ്ടും സഹകരണ ബാങ്ക് തട്ടിപ്പ്; തിരുവില്വാമല സർവ്വീസ് സഹകരണ ബാങ്കിൽ നിക്ഷേപകർക്ക് നഷ്ടമായത് 2 കോടിയിലധികം രൂപ

തൃശൂർ: കോൺഗ്രസ് ഭരിക്കുന്ന തിരുവില്വാമല സർവ്വീസ് സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ്. രണ്ട് കോടിയിലധികം രൂപ ബാങ്കിലെ ജീവനക്കാരൻ തട്ടിയെടുത്തെന്നാണ് പരാതി. നിക്ഷേപങ്ങൾ സ്വീകരിച്ച ശേഷം വ്യാജരേഖകൾ ...

Page 2 of 10 1 2 3 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist