പണം പിരിക്കുന്നതിലെ തർക്കം; മൈക്രോഫിനാൻസ് ഏജന്റിനെ വെട്ടിക്കൊലപ്പെടുത്തി; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഊരൂട്ടുകാല സ്വദേശി ആദിത്യൻ(23) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാത്രി 7.30ന് നെയ്യാറ്റിൻകരയ്ക്ക് സമീപം കൊടങ്ങാവിളയിൽ വച്ചായിരുന്നു സംഭവം. സമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ ...