തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ ജില്ലയിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കുവാനും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുവാനും നിർദ്ദേശം നൽകുകയും ചെയ്തു. കനത്ത മഴയെ തുടർന്ന് റോഡുകളിലെ വെള്ളക്കെട്ട് ഗതാഗതക്കുരുക്കിനും കാരണമായേക്കാം.