തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ നിക്ഷേപത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്; അനന്ത സാധ്യതകളും അവസരങ്ങളുമായി പ്രൊജക്ട് അനന്ത
തിരുവനന്തപുരം: അദാനി തിരുവനന്തപുരം ഇന്റർനാഷണൽ ലിമിറ്റഡിന്റെ നേതൃത്വത്തിൽ ടിആർടി ഗ്രോത്ത് കോൺക്ലേവ് സംഘടിപ്പിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള നവീകരണം, വികസനം, ഭാവി പദ്ധതികൾ എന്നിവ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ...






