തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ നിക്ഷേപത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്; അനന്ത സാധ്യതകളും അവസരങ്ങളുമായി പ്രൊജക്ട് അനന്ത
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ നിക്ഷേപത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്; അനന്ത സാധ്യതകളും അവസരങ്ങളുമായി പ്രൊജക്ട് അനന്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 12:48 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: അദാനി തിരുവനന്തപുരം ഇന്റർനാഷണൽ ലിമിറ്റഡിന്റെ നേതൃത്വത്തിൽ ടിആർടി ഗ്രോത്ത് കോൺക്ലേവ് സംഘടിപ്പിച്ചു. തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവള നവീകരണം, വികസനം, ഭാവി പദ്ധതികൾ എന്നിവ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് കോൺക്ലേവ് നടത്തിയത്. ജീത്ത് അദാനി, തിരുവനന്തപുരം എംപി ശശി തരൂർ, ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി.

അനന്തമായ സാധ്യതകളും ഒട്ടനവധി അവസരങ്ങളും എന്ന അർത്ഥത്തിൽ ” അനന്ത” എന്നാണ് പ്രൊജക്ടിന് പേര് നൽകിയിരിക്കുന്നത്. കേരളത്തിലെ പൗരാണിക ക്ഷേത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ടെർമിനൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. യാത്രക്കാർക്ക് ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് ടെർമിനൽ 2ന്റെ നവീകരണത്തിനായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 1300 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്.

നിലവിൽ 45,000 ചതുരശ്ര മീറ്ററിനുള്ളിലാണ് ഈ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രതിവർഷം 32 ലക്ഷത്തോളം യാത്രക്കാരാണ് ഇവിടെ എത്തുന്നത്. ഇത് 1,65,000 ചതുരശ്ര മീറ്ററിലേക്കായി ഉയർത്തും. ഇതോടെ പ്രതിവർഷ യാത്രക്കാരുടെ എണ്ണം ഒരു കോടി ഇരുപത് ലക്ഷമായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു. യാത്രക്കാർക്കായി എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴിൽ ഒരുക്കുക എന്ന ലക്ഷ്യത്തോടെ എയർപോർട്ട് പ്ലാസ, ഹോട്ടൽ, കൊമേഷ്യൽ-അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് എന്നിവ ഉൾക്കൊള്ളിച്ച ഒരു ഫോർകോർട്ട് പുതിയ ടെർമിനലിൽ ഉണ്ടാകും.

യാത്രക്കാർക്കും മറ്റുള്ളവർക്കും സൗകര്യപ്രദമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഇവിടെ ഉണ്ടാകും. ഇതിന് പുറമെ പുതിയ എയർ ട്രാഫിക് കൺട്രോൾ ടവർ, ഇന്റർനാഷണൽ കാർഗോ കോംപ്ലക്‌സ്, റിമോട്ട് ചെക്ക് ഇൻ ഫെസിലിറ്റി തുടങ്ങിയ സൗകര്യങ്ങളും പുതിയ എയർപോർട്ട് കോംപ്ലക്‌സിൽ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.

 

Tags: trivandrum international airportproject ananthaADANI GROUP
ShareTweetSendShare

More News from this section

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം;; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies