Trivandrum medical College - Janam TV
Friday, November 7 2025

Trivandrum medical College

ലിഫ്റ്റിൽ കുടുങ്ങിയതിൽ പരാതി നൽകണോ എന്നു പാർട്ടിയുമായി ആലോചിച്ചു തീരുമാനിക്കും; അടിമവംശം കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്നെന്ന് സന്ദീപ് വാചസ്പതി

തിരുവനന്തപുരം: കേരളത്തിൽ ഇപ്പോഴും അടിമവംശം നിലനിൽക്കുകയാണെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ കുടുങ്ങിയ ആൾ പരാതി നൽകാൻ പാർട്ടിയുമായി കൂടിയാലോചിക്കുമെന്ന് ...

മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവിന് ക്രൂര മർദ്ദനം; മരകഷ്ണവും ചുറ്റികയും ഉപയോ​ഗിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവിന് ക്രൂര മർ​ദ്ദനം. വിളപ്പിൽശാല സ്വദേശി അനന്തുവിനാണ് മർദ്ദനമേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ക്രൂരമർദ്ദനത്തിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ചുറ്റികയും മരകഷ്ണവും ...

മദ്യ ലഹരിയിൽ മാതാപിതാക്കൾ എടുത്തെറിഞ്ഞ കുഞ്ഞിന് പുതുജീവൻ

തിരുവനന്തപുരം: മദ്യലഹരിയിൽ ദമ്പതികൾ എടുത്തെറിഞ്ഞ കുഞ്ഞ് തിരികെ ജീവിതത്തിലേക്ക്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ട് വയസുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി തിരുവന്തപുരം മെഡിക്കൽ കോളേജ്. കോമ സ്റ്റേജിലെത്തിയ കുട്ടിയേയാണ് ...

സംസ്ഥാന ദുഃഖാചരണത്തിനിടെ ഡിജെ പാര്‍ട്ടിയും പരസ്യ മദ്യപാനവും; തിരുവനന്തപുരം മെഡി. കോളേജിനെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡി.ജെ പാര്‍ട്ടി നടത്തിയതായി പരാതി. മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടർന്നുള്ള ഔദ്യോഗിക ദുഃഖാചരണത്തിനിടെ മെഡിക്കല്‍ കോളേജില്‍ ഡി.ജെ പാര്‍ട്ടി ...

മൂന്നു വയസുകാരിയെ തെരുവ് നായ ആക്രമിച്ച സംഭവം ; തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണവുമായി കുട്ടിയുടെ കുടുംബം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം. ബാലരാമപുരം വെങ്ങാനൂരിൽ മൂന്നു വയസുകാരിയെ തെരുവ് നായ ആക്രമിച്ച സംഭവത്തിലാണ് ആശുപത്രിക്കെതിരെ കുട്ടിയുടെ കുടുംബം ഗുരുതര ആരോപണവുമായി രം​ഗത്തെത്തിയത്. ...

‘ഇസ്ലാമോഫോബിയ’; വിചിത്രവാദവുമായി എസ്എഫ്‌ഐ; ഓപ്പറേഷൻ തീയറ്ററിൽ ഹിജാബ് അനുവദിക്കാൻ കത്തുനൽകിയ മുസ്ലീം വിദ്യാർത്ഥിനികൾക്ക് പരോക്ഷ പിന്തുണ

തിരുവനന്തപുരം: ഓപ്പറേഷൻ തീയറ്ററിൽ മതാചാരപ്രകാരം ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് കത്തുനൽകിയ മുസ്ലീം വിദ്യാർത്ഥിനികൾക്ക് പിന്തുണയുമായി എസ്എഫ്‌ഐ. പ്രശ്‌നം പരിഹരിക്കുന്നതിന് പകരം കത്തെഴുതിയ ...

തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് തെരുവുനായ ശല്യം രൂക്ഷം; നടപടിയെടുക്കാതെ അധികൃതരും സുരക്ഷാ ജീവനക്കാരും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നു. ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരുമാണ് തെരുവുനായ ശല്യത്താൽ ഏറെ ബുദ്ധിമുട്ടുന്നത്. രാത്രികാലങ്ങളിൽ കൂട്ടമായി ഇറങ്ങുന്ന തെരുവുനായകൾ രോഗികളുടെ ...

വായ്‌ക്കുള്ളിലെ തൊലി കൊണ്ട് കൃത്രിമ മൂത്രനാളി; അത്യപൂർവ്വ നേട്ടം സ്വന്തമാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജ്

തിരുവനന്തപുരം: അത്യപൂർവ്വ നേട്ടം സ്വന്തമാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജ്. വായ്ക്കുള്ളിലെ തൊലി കൊണ്ട് കൃത്രിമമായി മൂത്രനാളി സൃഷ്ടിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് ഇത്തരത്തിലൊരു ...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരുടെ ക്രൂരമർദ്ദനം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സുരക്ഷാ ജീവനക്കാർ വളഞ്ഞിട്ട് തല്ലിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും ...