തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് തെരുവുനായ ശല്യം രൂക്ഷം; നടപടിയെടുക്കാതെ അധികൃതരും സുരക്ഷാ ജീവനക്കാരും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് തെരുവുനായ ശല്യം രൂക്ഷം; നടപടിയെടുക്കാതെ അധികൃതരും സുരക്ഷാ ജീവനക്കാരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2023, 01:07 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നു. ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരുമാണ് തെരുവുനായ ശല്യത്താൽ ഏറെ ബുദ്ധിമുട്ടുന്നത്. രാത്രികാലങ്ങളിൽ കൂട്ടമായി ഇറങ്ങുന്ന തെരുവുനായകൾ രോഗികളുടെ കൂട്ടിരുപ്പുകാർക്ക് നേരെ ആക്രോശിച്ച് എത്തുന്നതും പതിവാണ്.

മെഡിക്കൽ കോളേജ് പാർക്കിംഗ് ഏരിയയിലും ഒപി പരിസരത്തുമാണ് തെരുവുനായകളുടെ വിഹാര കേന്ദ്രം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശ്രീചിത്ര, എസ്എടി, ആർസിസി എന്നിവിടങ്ങളിലെല്ലാം തെരുവുനായ ഭീഷണി രൂക്ഷമാണ്. ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നയിടം, ഭക്ഷണ വസ്തുക്കൾ വിതരണം ചെയ്യുന്നയിടം എന്നിവിടങ്ങളിൽ ഇവ തമ്പടിക്കുന്നു. സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്ക്, മോർച്ചറി പരിസരം, കമ്യൂണിറ്റി ഫാർമസി, അഡ്വാൻസ്ഡ് ക്ലിനിക്കൽ ആൻഡ് റിസർച്ച് ലബോറട്ടറി പരിസരങ്ങൾ എന്നിവിടങ്ങളിലാണ് തെരുവുനായ ശല്യം കൂടുതൽ ഉള്ളത്.

അതേസമയം പകൽ സമയങ്ങളിൽ പോലും ആശുപത്രിയിൽ എത്തുന്നവർ നായയുടെ ആക്രമണങ്ങളിൽ പരിക്കേറ്റ് ചികിത്സ തേടിയ സംഭവങ്ങളും നിരവധിയാണ്. നായ്‌ക്കൾ കൂട്ടം ചേർന്ന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭീഷണി ഉയർത്തുമ്പോഴും ഫലപ്രദമായ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ല. നായ്‌ക്കളെ വിരട്ടിയോടിക്കാൻ സുരക്ഷാ ജീവനക്കാരും ശ്രമിക്കുന്നില്ല.

Tags: street dogsTrivandrum medical Collegestreet dog attack
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies