ശ്രേയസും അക്സറും വീണു, അ‍ർദ്ധ സെഞ്ച്വറിയുമായി നങ്കൂരമിട്ട് കോലി; സെമി ത്രില്ലർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശ്രേയസും അക്സറും വീണു, അ‍ർദ്ധ സെഞ്ച്വറിയുമായി നങ്കൂരമിട്ട് കോലി; സെമി ത്രില്ലർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2025, 08:38 pm IST
Facebook
Twitter
WhatsAppTelegram

ദുബായിൽ ഓസ്ട്രേലിയക്കെതിരെ കരുതലോടെ ചേസിം​ഗ് നയിച്ച് വിരാട് കോലി.265 റൺസ് പിന്തുടരുന്ന ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് രോഹിത് ശർമയും ​ഗില്ലും ചേർന്ന് നൽകിയത്. എന്നാൽ സ്കോർ ബോർഡ് 30ൽ നിൽക്കെ എട്ടു റൺസുമായി ​ഗില്ല് മടങ്ങിയത് തിരിച്ചടിയായി. താെട്ടുപിന്നാലെ രോഹിത് ശർമയും 28 റൺസിൽ എൽ ബിയിൽ കുരുങ്ങി പുറത്തായി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ശ്രേയസ് അയ്യറും വിരാടും ചേർന്ന് ഇന്നിം​ഗ്സ് മുന്നോട്ട് നയിച്ചു.

ക്ഷമയോടെ ബാറ്റ് വീശിയ ഇരുവരും മോശം പന്തുകളെ തിരഞ്ഞുപിടിച്ച് ശിക്ഷിച്ചാണ് സ്കോർ ബോർഡ് ചലിപ്പിച്ചത്. വിക്കറ്റിനിടയിലുള്ള ഓട്ടത്തിലും ഇരുവരും റൺ കണ്ടെത്തി. ഇതിനിടെ കോലി 53 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ചു. തൊട്ടുപിന്നാലെ ശ്രേയസ് അയ്യറെ പുറത്താക്കി ആദം സാംപ ഇന്ത്യയെ വിറപ്പിച്ചു. 91 റൺസിന്റെ കൂട്ടുകെട്ടാണ് പൊളിച്ചത്.

45 റൺസുമായി അയ്യർ കൂടാരം കയറി. എന്നാൽ തുടർന്നെത്തിയ അക്സർ കോലിക്ക് ശക്തമായി പിന്തുണ നൽകി.  എന്നാൽ 27 റൺസെടുത്ത താരത്തെ നഥാൻ എല്ലിസ് പുറത്താക്കി.   69 റൺസുമായി കോലിയും ബാറ്റിം​ഗ് തുടരുകയാണ്. 44 റൺസാണ് ഇരുവരും ഇതുവരെ ചേർത്തത്. 36 ഓവറിൽ 180/4 എന്ന നിലയിലാണ് ഇന്ത്യ. ഫൈനലിലേക്ക് ഇനി 88 പന്തിൽ 85 റൺസാണ് വേണ്ടത്.( ഈ വാർത്ത നൽകും വരെ)

Tags: Indiachampions1stsemiaustraliadubaifinaltrophy
Share
Tweet
SendShare

More News from this section

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies