എന്ത് അടിയ മക്കളെ! പ്രോട്ടീസിന്റെ പ്രോട്ടീൻ ഊറ്റി കിവീസ്; സെമിയിൽ വമ്പൻ വിജയലക്ഷ്യം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എന്ത് അടിയ മക്കളെ! പ്രോട്ടീസിന്റെ പ്രോട്ടീൻ ഊറ്റി കിവീസ്; സെമിയിൽ വമ്പൻ വിജയലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2025, 06:20 pm IST
Facebook
Twitter
WhatsAppTelegram

ചാമ്പ്യൻസ് ട്രോഫിയിലെ രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ റൺമല ഉയർത്തി ന്യൂസിലൻഡ്. നിശ്ചിത ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 362 റൺസാണ് കിവീസ് നേടിയത്. കെയ്ൻ വില്യംസൺ രചിൻ രവീന്ദ്ര എന്നിവരുടെ സെഞ്ച്വറിയും ​ഗ്ലെൻ ഫിലിപ്സിന്റെ മിന്നലടിയുമാണ് കിവീസിന് വമ്പൻ ടോട്ടൽ സമ്മാനിച്ചത്. രവീന്ദ്ര 101 പന്തിൽ 108 റൺസ് നേടിയപ്പോൾ മുൻ നായകൻ 94 പന്തിൽ 102 റൺസുമായാണ് പുറത്തായത്.

രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയത് 164 റൺസ്. ഡാരിൽ മിച്ചൽ 37 പന്തിൽ 49 റൺസ് നേടി സ്കോറിം​ഗിന് വേ​ഗം കൂട്ടി. 27 പന്തിൽ 49 റൺസുമായി അവസാന ഓവറുകളിൽ തകർത്തടിച്ച ഫിലിപ്സാണ് കിവീസിനെ 350 കടത്തിയത്. ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. എട്ടാം ഓവറിലാണ് കിവീസിന്റെ അദ്യ വിക്കറ്റ് വീഴുന്നത്. ഓപ്പണർ വിൽ യം​ഗ് 21 റൺസുമായി കൂടാരം കയറി.  പിന്നീട് അവർക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ബോളർമാർ കാഴ്ചക്കാരായ നിമിഷങ്ങൾ. രണ്ടാം വിക്കറ്റിന് ​ദക്ഷിണാഫ്രിക്കയ്‌ക്ക് 34-ാം ഓവർ വരെ കാത്തിരിക്കേണ്ടി വന്നു.

പന്തെറിയാൻ വന്നവരെല്ലാം നല്ല  ചൂടോടെ തല്ലുവാങ്ങി. പത്തോവറിൽ 79 റൺസ് വഴങ്ങിയ യാൻസനാണ് ടോപ് സ്കോറർ. വിക്കറ്റൊന്നും ലഭിച്ചതുമില്ല. ക​ഗീസോ റബാദ 70 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തി. ലും​ഗി എൻ​ഗിഡിക്ക് മൂന്ന് വിക്കറ്റ് ലഭിച്ചു.72 റൺസാണ് വഴങ്ങിയത്.  അതേസമയം വിയാൻ മുൾഡർക്ക് മത്സരത്തിനിടെ പരിക്കേറ്റത് ദക്ഷിണാഫ്രിക്കയ്‌ക്ക് തിരിച്ചടിയായി.

 

Tags: trophychampions2ndsemiSouthafricaNew Zealandlahorefinal
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies